
സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ പയ്യന്നൂരില്‍ നടത്തിയതു പോലുള്ള ഭീഷണി പ്രസംഗവുമായി പാര്‍ട്ടി എം.എല്‍.എയും രംഗത്ത്. സിപിഎമ്മിന്‍റെ തലശ്ശേരി എം.എല്‍.എ എ.എന്‍.ഷംസീറാണ് പയ്യന്നൂര്‍ മോഡല്‍ പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്.
വയലില്‍ പണി വരമ്പത്ത് കൂലി എന്ന് നേരത്തെ തന്നെ പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളതാണെന്നും, തങ്ങളെ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ഷംസീർ പറഞ്ഞു.
Post Your Comments