News
- Sep- 2016 -6 September
കാശ്മീര്‍: പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; സൈന്യം തിരിച്ചടിയ്ക്കുന്നു
ശ്രീനഗര്‍: പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ച് സെക്ടറിലാണ് പാക്ക് സൈന്യം കരാര്‍ ലംഘിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുരണ്ടാം…
Read More » - 6 September
വീട്ടുജോലിക്ക് ഇനി പൂച്ചയെ വാങ്ങിയാല്‍ മതി! വീട്ടുജോലികള്‍ ചെയ്യുന്ന മാര്‍ജാര വീഡിയോ വൈറല്‍
‘വീട്ടുജോലിക്കാര്‍ക്ക് എന്താ ഗമ, തറ തുടച്ചാല്‍ വൃത്തിയാകില്ല’ സമയത്ത് വരില്ല” എല്ലാ പരാതികളും മാറ്റി വെയ്ക്കും നിങ്ങള്‍ ഈ മാര്‍ജാര വീഡിയോ കണ്ടാല്‍. അതെ ഇനി പൂച്ചയാണ്…
Read More » - 6 September
സര്‍വ്വകലാശാലകളിലെ അസിസ്റ്റന്റ് നിയമനം: പി.എസ്.സി. നിയമനശുപാര്ശയ്ക്ക് അംഗീകാരം
തിരുവനന്തപുരം: വിവിധ സർവകലാശാലകളിലെ അസിസ്റ്റന്റ് നിയമനത്തിന് 610 പേരുടെ നിയമനശുപാർശയ്ക്ക് പി.എസ്.സി. അംഗീകാരം നൽകി. കേരള സർവകലാശാലയിലേക്കാണ് ഏറ്റവും കൂടുതൽ ശുപാർശ. -232 എണ്ണം.എം.ജി-118, വെറ്ററിനറി-90, കണ്ണൂർ-71,…
Read More » - 6 September
കേരളത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ ഐ.എസില്‍ ? അടൂരില്‍ നിന്നും കാണാതായ പെണ്‍കുട്ടി മതം മാറുന്നതിനായി സത്യസരണിയില്‍
പത്തനംതിട്ട: കേരളത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷണം എത്തിനില്‍ക്കുന്നത് ഐ.എസില്‍. ഐ.എസ് റിക്രൂട്ട്മെന്റില്‍ നിരവധി പെണ്‍കുട്ടികള്‍ ചേര്‍ന്നിരുന്നുവെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ഐ.എസ് വേരുറപ്പിച്ച വാര്‍ത്ത…
Read More » - 6 September
കാവേരി നദീജലത്തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു
ബെംഗളൂരു:കർണാടകയിൽ കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്കുവാന് കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം നൽകിയതിനെത്തുടർന്ന് കർഷക പ്രക്ഷോഭം.മാണ്ഡ്യ ജില്ലയിൽ കര്‍ഷകര്‍ ബന്ദിനാഹ്വാനം നൽകി. ഏറ്റവും വലിയ…
Read More » - 6 September
തെരുവുനായ സ്നേഹം: രഞ്ജിനി ഹരിദാസിന് വെല്ലുവിളിയുമായി പെണ്‍കുട്ടിയുടെ വീഡിയോ
നായസ്നേഹി രഞ്ജിനി ഹരിദാസിന് ചുട്ടമറുപടിയുമായൊരു പെൺകുട്ടി. നായസ്നേഹി രഞ്ജിനി ഹരിദാസ് കേൾക്കാൻ വേണ്ടിയാണ് ഈ വീഡിയോ എന്ന് പറഞ്ഞാണ് യുവതി കാര്യത്തിലേക്ക് കടക്കുന്നത്. കാറിൽ പോകുമ്പോൾ പുറത്ത്…
Read More » - 6 September
പെരുമ്പാമ്പിന്റെ വായില്‍നിന്ന് മാന്‍ രക്ഷപെടുന്നതിന്റെ വൈറല്‍ ദൃശ്യങ്ങള്‍ കാണാം!
പെരുമ്പാമ്പിന്റെ വായില്‍ നിന്നും വളരെ അദ്ഭുതകരമായാണ് ആ മാന്‍ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്ളോറിഡയിലാണ് സംഭവം ഉണ്ടായത്.ജിമ്മി വില്‍സണ്‍ എന്ന വ്യക്തി ഒരുപക്ഷെ അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ആ…
Read More » - 6 September
ഓണാഘോഷം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു!
സെക്രട്ടറിയേറ്റിൽ ജോലിസമയത്ത് ഓണാഘോഷം. ആഘോഷം സംഘടിപ്പിച്ചത് സെക്രട്ടറിയേറ്റ് അസോസിയേഷൻ. സെക്രട്ടറിയേറ്റിലും അനക്സിലും ജീവനക്കാർ പൂക്കളം ഇട്ട് ആഘോഷിച്ചു. ആഘോഷം മുഖ്യമന്ത്രിയുടെ നിർദേശത്തെ മറികടന്ന്. ഉദ്ഘാടനം 10 മണിക്ക്…
Read More » - 6 September
വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ ബ്ലേഡ് കഷണങ്ങള്‍: അന്യസംസ്ഥാനതൊഴിലാളി അറസ്റ്റിൽ
കരുമാല്ലൂർ: മദ്രസ്സ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ ബ്ലേഡ് കഷണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് അസം സ്വദേശി അലിമുദ്ദീനെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് ജുമാമസ്ജിദിന്റെ കീഴിലുള്ള മദ്രസ്സയിലാണ് സംഭവം.…
Read More » - 6 September
മാണിയെ കുരുക്കിയ ഗൂഢാലോചനാ റിപ്പോര്‍ട്ടിലെ രഹസ്യങ്ങള്‍ പുറത്ത് .. ആ ഗൂഢാലോചന ഇങ്ങനെ
കോട്ടയം: ബാര്‍ കോഴ ഗൂഢാലോചനയെക്കുറിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ട്ടി ഉന്നത നേതാക്കള്‍ക്കിടയിലെ ഭിന്നത പുതിയ വിവാദത്തിന് വഴിതുറന്നു.രമേശ് ചെന്നിത്തല അടക്കമുള്ള…
Read More » - 6 September
ജയിൽ ടൂറിസം; ആദ്യ ടൂറിസ്റ്റിന്റെ അനുഭവം അറിയാം
ഹൈദരാബാദ്: തെലങ്കാന ജയില്‍ അധികൃതര്‍ കുറ്റകൃത്യത്തിലൊന്നും ഉള്‍പ്പെടാതെ തന്നെ ജയിലനുഭവം അറിയാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കുന്ന പരിപാടി അവതരിപ്പിച്ചിരുന്നു. 500 രൂപ നല്കിയാല് 24 മണിക്കൂര്‍ ജയിലില്‍ ജീവിതം…
Read More » - 6 September
ഒബാമയ്ക്കെതിരെ തരംതാണ ചീത്തവിളിയുമായി ഫിലിപ്പീനി പ്രസിഡന്റ്!
മനില: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് അസഭ്യം പറഞ്ഞത് വിവാദമായി.ഇന്ന് ഒബാമ ഡ്യൂട്ടേര്ടുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ട്ടുമായി…
Read More » - 6 September
അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് അയച്ച അശ്ലീല വീഡിയോ വൈറലായി!, അദ്ധ്യാപിക കുടുങ്ങി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലബാമയിലുള്ള സെല്‍മ ഹൈസ്കൂളിലെ അധ്യാപിക ഷരലൈന വില്‍സണ്‍ ആണ് അറസ്റ്റിലായത്.33 വയസുള്ള ഇവര്‍ ഒരു കുട്ടിയുടെ അമ്മയാണ്. വിദ്യാര്‍ത്ഥിക്ക് അയച്ചു നല്കിയ വീഡിയോ ദൃശ്യങ്ങള്‍…
Read More » - 6 September
സംസ്ഥാനത്ത് സാംകുട്ടി മോഡല്‍ താലൂക്കാഫീസ് കത്തിക്കല്‍ ശ്രമം വീണ്ടും!
തിരുവനന്തപുരം: സാംകുട്ടി മോഡലിൽ നെയ്യാറ്റിന്‍കര താലൂക്കാഫീസ് കത്തിക്കാൻ ശ്രമം. പെട്രോളുമായി എത്തി പ്രതിഷേധത്തിന് ശ്രമിച്ചയാളെ നാട്ടുകാര്‍ പോലീസിൽ ഏൽപ്പിച്ചു. രാവിലെ ഓഫീസില്‍ എത്തിയ ഇയാള്‍ പെട്രോള്‍ ഒഴിച്ച്…
Read More » - 6 September
വീണ്ടും അധികാരത്തിലേറാന്‍ മോഹിപ്പിക്കുന്ന വാഗ്ദാനവുമായി അഖിലേഷ് യാദവ്
ലക്നൗ: സമാജ്വാദി പാര്‍ട്ടിയെ വീണ്ടും ഭരണത്തിലേറ്റിയാല്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഈ ‘ഒാഫര്‍’ എസ് പി…
Read More » - 6 September
കെ. ബാബുവിനെതിരായ അന്വേഷണം: എസ്.പി. നിശാന്തിനി ഗുരുതരമായ വീഴ്ച വരുത്തി!!!
തിരുവനന്തപുരം : അനധികൃത സ്വത്ത് കേസില്‍ കെ. ബാബുവിനെതിരെ രഹസ്യാന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് മുന്‍ വിജിലന്‍സ് എസ്.പി, നിശാന്തിനി മാസങ്ങളോളം പൂഴ്ത്തിവെച്ചതായി വിവരം. കെ ബാബുവിന്…
Read More » - 6 September
സര്‍ക്കാരിനേയും സര്ക്കാര്നയങ്ങളേയും വിമര്‍ശിക്കുന്ന കാര്യത്തില്‍ സുപ്രധാന വിധിയുമായി
ന്യൂഡല്‍ഹി: സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിക്കുന്നത് അപകീര്‍ത്തികരമോ രാജ്യദ്രോഹമോ അല്ലെന്ന് സുപ്രീം കോടതി .രാജ്യദ്രോഹ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇതുസംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും…
Read More » - 6 September
മദര്‍ തെരേസയുടെ മഹത്വം കെട്ടിച്ചമച്ചത്, കാര്യകാരണങ്ങള്‍ നിരത്തി മാര്‍ക്കണ്ഡേയ കട്ജു
മദര്‍ തെരേസയുടെ വിശുദ്ധപദവിയിലേക്കുള്ള ആരോഹണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പ്രശസ്ത രാഷ്ട്രീയ നിരീക്ഷകന് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. പരിമിതമായ വിദ്യാഭ്യാസം മാത്രമുള്ള മതമൗലികവാദിയും, വഞ്ചകിയുമാണ് മദര്‍ തെരേസ…
Read More » - 6 September
കോപ്പറേറ്റീവ് ബാങ്കുകളിലും, കോപ്പറേറ്റീവ് സോസൈറ്റികളിലും നിക്ഷേപമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോപ്പറേറ്റീവ് ബാങ്കുകളിലെയും കോപ്പറേറ്റീവ് സൊസൈറ്റികളിലെയും നിക്ഷേപങ്ങൾക്ക് ആദായ നികുതി ചട്ടം 1961ലെ ഒരു വകുപ്പ് പ്രകാരവും വ്യക്തികൾക്ക് പ്രത്യേക നികുതിയിളവ് ലഭിക്കുന്നതല്ല.കോപ്പറേറ്റീവ് സൊസൈറ്റികളിൽ നിന്നുള്ള പലിശവരുമാനം റ്റി…
Read More » - 6 September
വീണ്ടും ഇന്ത്യാ-വിരുദ്ധ നിലപാടുമായി സിപിഎം
ന്യൂഡൽഹി: : ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകമെന്ന് സിപിഎം. പാക്കിസ്ഥാന് ബലൂചിസ്ഥാനിൽ നടത്തുന്ന മനുഷ്യാവകാശ നിഷേധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ കൊണ്ടുവരികയാണ്. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയിലാണ്…
Read More » - 6 September
സ്വകാര്യധനകാര്യ കമ്പനികളിലും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും കോടികള്‍ നിക്ഷേപിച്ച രാഷ്ട്രീയനേതാക്കളുടെ ഹിറ്റ്ലിസ്റ്റ് വിജിലന്‍സ് ഉടന്‍ പുറത്ത്വിടും
തിരുവനന്തപുരം : രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരുന്നതിനായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ്. ഇതിനായി ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ള സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരം…
Read More » - 6 September
‘ജിയോ’ ജൈത്രയാത്ര തുടരുന്നു: ഇനി കേബിള്‍ ടിവിക്കും ഡി.ടി.എച്ചിനും ഗുഡ്ബൈ
ന്യൂഡല്‍ഹി : കേവലം മൊബൈല്‍ ഫോണില്‍ മാത്രമൊതുങ്ങി നില്ക്കുന്നതല്ല ജിയോ വിപ്ലവം. ഇന്റര്‍നെറ്റ് ഉപയോഗം വര്‍ദ്ധിക്കുന്നതിനും അതുവഴി സര്‍വ്വ മേഖലകളിലും വരാനിരിക്കുന്ന അമ്പരിപ്പിക്കുന്ന മാറ്റങ്ങള്‍ക്കുമാണ് റിലയന്‍സ് ജിയോയുടെ…
Read More » - 6 September
സാക്ഷി മാലികിന്റെ മനംകവര്‍ന്ന ഈ യുവസുന്ദരന് ആരാണ് ???
ന്യൂഡല്‍ഹി: റിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവ്രത് കാദിയന്‍ എന്നാണ് സാക്ഷിയുടെ മനം കവര്‍ന്ന…
Read More » - 5 September
മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനം
തിരുവനന്തപുരം● സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി പെന്ഷന് നല്കാന്. മുപ്പത്തിയൊന്നു കോടി രൂപ അനുവദിച്ചു. ഓണത്തിനു മുമ്പു തന്നെ പെന്ഷന് തുക അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എത്തിക്കാന്‍ നടപടി…
Read More » - 5 September
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി രാഷ്ട്രപതി. പലസമയത്തായി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത് വികസനത്തെ ബാധിക്കുന്നു. അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തപ്പോഴാണ് പ്രണബ് മുഖര്‍ജി…
Read More »