
‘വീട്ടുജോലിക്കാര്‍ക്ക് എന്താ ഗമ, തറ തുടച്ചാല്‍ വൃത്തിയാകില്ല’ സമയത്ത് വരില്ല” എല്ലാ പരാതികളും മാറ്റി വെയ്ക്കും നിങ്ങള്‍ ഈ മാര്‍ജാര വീഡിയോ കണ്ടാല്‍. അതെ ഇനി പൂച്ചയാണ് താരം. അഥിതികളെ സ്വീകരിക്കുന്നതില്‍ തുടങ്ങി തറ തുടക്കുകയും കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി ഉറക്കുകയും ചെയ്യുന്ന പൂച്ചകളുണ്ട്. ഇനിയിപ്പോ ഒറ്റക്ക് വീട്ടിലാക്കി പോവാന്‍ ബുദ്ധിമുട്ടാണോ കൂടെ കൂട്ടിക്കോളു ബൈക്കിലും കാറിലും എല്ലാം കാഴ്ചകള്‍ കണ്ടു യാത്രചെയ്യാനും ഇവയ്ക്കിഷ്ടമാണ്.
വീടിനകം കാഷ്ടിച്ചു വൃത്തികേടക്കുമെന്നാണോ? ഒരിക്കലുമില്ല മനുഷ്യരെ പോലെ ഉറങ്ങുകയും നടക്കുകയും മാത്രമല്ല ടോയ്‌ലറ്റില്‍ പോകുന്നതും വളരെ സാമ്യം. അപ്പൊ ഇനി വീട്ടുജോലിക്ക് വേറെ ആളെ നോക്കണ്ടല്ലോ ശമ്പളവും വേണ്ട….
https://youtu.be/jW81ThJ1mTg
Post Your Comments