നായസ്നേഹി രഞ്ജിനി ഹരിദാസിന് ചുട്ടമറുപടിയുമായൊരു പെൺകുട്ടി. നായസ്നേഹി രഞ്ജിനി ഹരിദാസ് കേൾക്കാൻ വേണ്ടിയാണ് ഈ വീഡിയോ എന്ന് പറഞ്ഞാണ് യുവതി കാര്യത്തിലേക്ക് കടക്കുന്നത്. കാറിൽ പോകുമ്പോൾ പുറത്ത് പട്ടികൾ നിൽക്കുന്നത് കാണുന്നത് സന്തോഷമായിരിക്കുമെന്നും, പട്ടികളെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഒരു 5 മിനിറ്റ് അവയുടെ ഇടയിലേക്ക് ഇറങ്ങി നിൽക്കാമോ എന്നും രഞ്ജിനിയെ ഈ യുവതി വെല്ലുവിളിക്കുന്നുണ്ട്.വീഡിയോ കാണാം
https://youtu.be/2RlUiBPQzWU
Post Your Comments