
ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ മാസം 14, 15 തീയതികളില്‍ ചണ്ഡിഗഢിലേക്കും തിരുച്ചിറപ്പള്ളിയിലേക്കുമാണ് സർവീസ് തുടങ്ങുന്നത്. തിരുച്ചിറപ്പള്ളിയിലേക്ക് എല്ലാ ദിവസവും സർവീസ് ഉണ്ടായിരിക്കും . ഛണ്ഡിഗഢിലേക്ക് തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും സര്‍വീസുകള്‍.
ഷാര്‍ജ-വാരാണസി റൂട്ടില്‍ നിലവിലുള്ള സര്‍വീസ് വര്‍ധിപ്പിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സ് സി.ഇ.ഒ കെ. ശ്യാംസുന്ദര്‍ അറിയിച്ചു.
Post Your Comments