Kerala

സാമ്യ വധക്കേസ്; ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ വാങ്ങികൊടുത്തേ പിണറായി സര്‍ക്കാര്‍ അടങ്ങുകയുള്ളൂ

തിരുവനന്തപുരം: ഗോവിന്ദച്ചാമിക്ക് കൊലക്കയര്‍ വാങ്ങിക്കൊടുക്കാനുള്ള നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലക്കുറ്റം പുനഃസ്ഥാപിക്കുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. തുടര്‍നടപടികള്‍ക്കായി അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസ് അന്വേഷിച്ചവരും ഇതുവരെ കേസ് നടത്തിയവരുമായിരിക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുക. സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകും. സൗമ്യയുടെ അമ്മയും സഹോദരനും മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button