News
- Oct- 2016 -9 October
മത്സ്യകന്യകയെ കണ്ടെത്തി?
കഥകളില്‍ മാത്രം കേട്ടിട്ടുള്ള മത്സ്യകന്യകയെ ഇന്ന് വരെ ആരെങ്കിലും നേരിട്ട് കണ്ടതായി അറിവില്ല. എന്നാല്‍ മത്സ്യകന്യക യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന വാദവുമായി ഒരു പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍…
Read More » - 9 October
മുഖ്യമന്ത്രിയുടെ പഞ്ച് ഡയലോഗുമായി ടി ഷര്‍ട്ടുകള്‍
കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ മലയാള സിനിമകളിലെ പഞ്ച് ഡയലോഗുകള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ വസ്ത്ര വിപണിയില്‍ മാറ്റം സൃഷ്ഠിച്ചിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന…
Read More » - 9 October
ഇന്ത്യന്‍ സൈന്യം വാക്ക് കൊണ്ടല്ല പ്രവര്‍ത്തികൊണ്ടാണ് മറുപടി പറയുകയെന്ന് വ്യോമസേനാ മേധാവി
ഗാസിയാബാദ്: അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ വ്യോമസേന സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ .ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്നും 84…
Read More » - 9 October
നവജോത് കൗർ ബി.ജെ.പി വിട്ടു
ചണ്ഡിഗഡ്● ബിജെപി എം.എൽ.എയും നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയുമായ നവജോത് കൗർ സിദ്ദുവും ബി.ജെ.പി വിട്ടു. ബി.ജെ.പി പഞ്ചാബ് അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വിജയ് സാംപ്ലയ്ക്ക് രാജിക്കത്ത് കൈമാറി.…
Read More » - 9 October
അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം; രണ്ട് മലയാളികള്‍ പിടിയില്‍
കൊല്‍ക്കത്ത : അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തിന്റെ പേരില്‍ കേരളാ പോലീസ് തിരയുന്ന മലയാളികളായ രണ്ടുപേര്‍ കൊല്‍ക്കത്തയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന് സമീപം…
Read More » - 9 October
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ്
ലക്നൗ● കര്‍ഷകറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ചന്ദേലി കോടതിയാണ് കേസെടുത്തത്. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി നടത്തിയ…
Read More » - 8 October
പദ്മശ്രീ ലഭിച്ച “മഹാന്മാര്” വരെ സ്കൂളിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍; സ്കൂളിന്റെ പവിത്രതക്ക് തീവ്രവാദമുഖം നല്കിയ കൊച്ചി പീസ് ഇന്റർനാഷണൽ സ്കൂളിനെതിരെ പോലീസ് കേസ്
കൊച്ചി: വ്യവസായ പ്രമുഖരായ മേത്തർ, മൂപ്പൻ, കള്ളിയത്ത് കുടുംബങ്ങൾ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുള്ള പീസ് ഇന്റർനാഷണൽ സ്കൂളിനെതിരെ പോലീസ് കേസെടുത്തു. മതസ്പർദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചുവെന്ന ഗുരുതരമായ…
Read More » - 8 October
കൌതുക വാര്‍ത്തകളില്‍ ഇടം പിടിച്ച മുടിയനായ പുത്രന് .
മുടി അഴക് പ്രധാനമായും ശ്രദ്ധിക്കപ്പെടുന്നത് സ്തീകള്‍ക്ക് ആണ്, എന്നാല്‍ എല്ലാവരെയും കടത്തിവെട്ടി വാര്‍ത്തകളില്‍ ഇടം പിടിചിരിക്കുകയാണ് ജൂനിയര്‍ നൂണ് എന്ന കുഞ്ഞുവാവ. കുഞ്ഞികരടി എന്ന ഓമന പേരിലാണ്…
Read More » - 8 October
ആടിനെ പട്ടിയും, പട്ടിയെ പേപ്പട്ടിയും ആക്കുമ്പോള്‍ സംഭവിക്കുന്നത്
ജനാധിപത്യത്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് നാം കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നതെന്ന ദയനീയ സത്യം ആരെയും വേദനിപ്പിക്കുന്നതാണ്. തിരുവനന്തപുരം കണ്ണമ്മൂലയിലെ വിഷ്ണുവിന്റെ കൊലപാതകം ഗുണ്ടാ…
Read More » - 8 October
കേരളം തീവ്രവാദത്തിന്റെ കളരിയും ഊട്ടുപുരയുമായി മാറുമ്പോള്‍
തിരുവനന്തപുരം:● അധികാരത്തിനു വേണ്ടി തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മാറി മാറി വരുന്ന യു.ഡി.എഫ്- എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ജനങളുടെ ജീവനും സ്വത്തും പോലും അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് അധപതിക്കുമ്പോള്‍ ഇവിടെ…
Read More » - 8 October
അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ഭരണത്തിന്റെ മുഖമുദ്ര ആകുമ്പോള്‍
അഹങ്കാരത്തിനു കയ്യും കാലും വൈക്കുമെങ്കില് എന്തൊക്കെ സംഭാവിക്കാമോ അതോക്കെത്തന്നെയാണ് ഇന്ന് കേരളം സാക്ഷ്യംവഹിക്കുന്നതെന്ന നിര്‍ഭാഗ്യകരമായ അവസ്ഥയിലേക്ക് മാറുമ്പോള്‍ ജനങ്ങള്‍ അന്തംവിട്ടു നില്‍ക്കുന്നതാണ് ഇന്ന് നാം എവിടെയും കാണുന്നത്…
Read More » - 8 October
പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു.
ഇസ്ലാമാബാദ്: ഐ.എസ്.ഐ യുടെ നിലപാടിനെതിരെ ഭരണകക്ഷിയിലെയും പ്രതിപക്ഷ കക്ഷിയിലെയും നേതാക്കള്‍ ഒരുപോലെ രംഗത്ത് വരുമ്പോള്‍ പാകിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ്…
Read More » - 8 October
ചാവേറുകൾ സ്വയം ജീവനൊടുക്കി
അങ്കാറ● തുര്‍ക്കിയില്‍ രണ്ട് ചാവേറുകള്‍ സ്വയം ജീവനൊടുക്കി. തലസ്ഥാനമായ അങ്കാറയിൽ പോലീസ് പിടിയിലായ ചാവേറുകള്‍ സ്വയം സ്ഫോടനം നടത്തി മരിക്കുകയായിരുന്നു. കുര്ദ്ദിസ്ഥാന് വര്‍ക്കേഴ്സ് പാര്‍ട്ടി അംഗങ്ങളായിരുന്ന ഒരു…
Read More » - 8 October
വീണ്ടും ബാങ്കുകള്‍ക്ക് ദിവസങ്ങളോളം അവധി എടിഎം കാലിയാകും
ദില്ലി: ബാങ്കുകള്‍ക്ക് ദിവസങ്ങളോളം അവധി. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയാണ് ബാങ്കുകൾക്ക് അവധി. രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടർച്ചയായ അഞ്ച് ദിവസമാണ്…
Read More » - 8 October
പാകിസ്ഥാന് യാത്ര അത്യാവശ്യമെങ്കില്‍ മാത്രം; അമേരിക്കന്‍ പൗരന്മാര്ക്ക് കര്‍ശന നിർദ്ദേശം
വാഷിംങ്ങ്ടൺ: പാകിസ്ഥാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ നിർദ്ദേശം നല്കി. പാകിസ്ഥാൻ നിരന്തരമായി തീവ്രവാദ ചട്ടങ്ങൾ ലംഘിക്കുകയാണെന്നും മതതീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ ഇവിടെ…
Read More » - 8 October
ബന്ധുനിയമന വിവാദം : ഇ.പി.ജയരാജനെതിരെ ശകാരവര്‍ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍: ആശ്രിതനിയമന വിവാദത്തില്‍ കടുത്ത താക്കീതുമായി മുഖ്യമന്ത്രി. വ്യവസായമന്ത്രി ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുവരുത്തി ശകാരിച്ചു. ഇന്നലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് പിണറായി,…
Read More » - 8 October
രാഹുലിന്റെ യാത്രയെ വരവേറ്റത് തിരിഞ്ഞു നോക്കാനാളില്ലാതെ വിജനമായ വീഥികള്‍; ഒടുവില്‍ നിരാശനായി മടക്കം
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഇത്തവണയും കോണ്‍ഗ്രസ് പച്ചതൊടില്ല എന്നതിന്റെ കൊട്ടിഘോഷിക്കലായി മാറി ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുസഫര്‍നഗറില്‍ നടത്തിയ പൊതുപരിപാടിയോട് അവിടുത്തെ ജനങ്ങള്‍ കാട്ടിയ തണുത്ത പ്രതികരണം. കിസാന്‍യാത്ര…
Read More » - 8 October
തമിഴ്നാട് കേരളത്തിന് വെള്ളം തടഞ്ഞു: ഭാരതപ്പുഴ വറ്റി വരളും : വരാനിരിയ്ക്കുന്നത് വന്‍ ദുരന്തം
തിരുവനന്തപുരം : ആളിയാര്‍ ഡാമില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കുന്നത് തമിഴ്നാട് നിര്‍ത്തി. ആളിയാര്‍ കരാര്‍ നിലവില്‍ വന്ന് 58 വര്‍ഷത്തില്‍ ആദ്യമാണ് കേരളത്തിലേക്ക് വെള്ളം നല്‍കാതെ…
Read More » - 8 October
കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതില്‍ വിഷമീനുകളും: കൊച്ചി വഴി മംഗളൂരുവില്‍ എത്തിച്ച മീന്‍ കഴിച്ചവര്‍ക്ക് മാരകരോഗം
വിദേശരാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നവയില്‍ ആരോഗ്യത്തിന് ഹാനികരമായ വിഷമീനുകളും ഉണ്ടെന്ന് സൂചന. മീന്‍ പഴകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പുറമെയാണ് വിഷമീനുകളുടെ വില്പനയും നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊച്ചി…
Read More » - 8 October
സ്വാതന്ത്ര്യം വേണം; ഹരിയാനയിലെത്തിയ കശ്മീര്‍ ആപ്പിളില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍
സിര്‍സ: സ്വാതന്ത്ര്യം വേണമെന്ന ആഹ്വാനവുമായി കശ്മീരില്‍ നിന്ന് ആപ്പിളെത്തി. കശ്മീരില്‍ നിന്ന് ഹരിയാനയില്‍ വില്‍പ്പനയ്ക്കെത്തിച്ച ആപ്പിളിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടത്. ഹരിയാനയിലെ സിര്‍സയിലെ മാര്‍ക്കറ്റില്‍ നിന്നാണ്…
Read More » - 8 October
സ്ത്രീയുമായി ലൈംഗികബന്ധം; യുവതിയെ പ്രലോഭിപ്പിക്കുന്നതില്‍ തനിക്ക് പാളിപ്പോയെന്ന് ട്രംപ്!
ന്യൂയോര്‍ക്ക്: വിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിന് താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതായും ഡൊണാള്‍ഡ് ട്രംപ് തുറന്നുപറയുന്ന ശബ്ദരേഖ വിവാദമാകുന്നു. സംഭാഷണം വൈറലായതോടെ വിശദീകരണവുമായി ട്രംപ്…
Read More » - 8 October
ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു: തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാകുടിപ്പക. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഒരു യുവാവിന്റെ ജീവന് കൂടി പൊലിഞ്ഞു. കണ്ണമ്മൂലയില്‍ വിഷ്ണുവിനെ വെട്ടികൊലപ്പെടുത്തുന്നതിനിടെ രണ്ടു സ്ത്രീകള്‍ക്കു കൂടി വെട്ടേറ്റു.…
Read More » - 8 October
ഇ.പി ജയരാജന്റെ സ്വജനപക്ഷപാതത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്!
വ്യവസായ വകുപ്പിലെ വിവിധ ഉയര്‍ന്ന തസ്തികകളില്‍ മന്ത്രി ഇ.പി ജയരാജന് മറ്റ് ബന്ധുക്കളേയും നിയമിച്ചിട്ടുണ്ടെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്ത്. ആശ്രിത നിയമനങ്ങളെല്ലാം സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി…
Read More » - 8 October
ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്
വാഷിങ്ടണ്‍ : ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ച ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പാക്കിസ്ഥാന്. ബലൂചിസ്ഥാനെക്കുറിച്ചു പറഞ്ഞാല്‍ ഇന്ത്യയിലെ മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ , നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന്…
Read More » - 8 October
മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രം; പാരമ്പര്യത്തില്‍ ഇടപെട്ട് ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് കാന്തപുരം
കൊച്ചി: മതേതര രാജ്യത്ത് മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിനെതിരെ പ്രതികരിച്ച് കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്.. പാരമ്പര്യത്തില്‍ ഇടപെട്ട് ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് കാന്തപുരം പറയുന്നു. മതത്തെ…
Read More »