News
- Sep- 2016 -20 September
ഗ്യാസ് അതോറിറ്റിയില്‍ നിരവധി ഒഴിവുകള്‍
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ.സീനിയർ ഓഫീസർ ,സീനിയർ എഞ്ചിനീയർ,ഡെപ്യൂട്ടി മാനേജർ ,ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി 27-09-2016…
Read More » - 20 September
ജോസ് മാവേലി അറസ്റ്റില്‍
കൊച്ചി: തെരുവുനായ്ക്കളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിന് സാമൂഹ്യപ്രവര്‍ത്തകനും ജനസേവാ ശിശുഭവന് ചെയര്‍മാനുമായ ജോസ് മാവേലിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പൊലീസാണ് അറസ്റ്റ് ചെയ്തത് . എറണാകുളം…
Read More » - 20 September
ഗുജറാത്ത് ആര് ഭരിക്കും? കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്ത്
ഗാന്ധിനഗര്‍● അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് സര്‍വേ . 182 സീറ്റില്‍ 97 സീറ്റുകള്‍ നേടി ബി.ജെ.പി വീണ്ടും…
Read More » - 20 September
ഭീകരതയ്ക്കെതിരെ പോരാടാന്‍ ഇന്ത്യക്കൊപ്പം അഫ്ഗാനിസ്ഥാനും
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്റെ പൂര്‍ണപിന്തുണ . ഭീകരത വളര്‍ത്തുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര മേഖലയില്‍ ഒറ്റപ്പെടുത്തണം . ഭീകര സംഘങ്ങളെ…
Read More » - 20 September
ഭീകരാക്രമണം: ഇന്ത്യന്‍ സൈനികന്റെ പ്രതികരണം വൈറല്‍
ന്യൂഡല്‍ഹി● ജമ്മു കാശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ രാജ്യം മുഴുവന്‍ അമര്‍ഷം പുകയുകയാണ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ഇതിനിടെ ഒരു സൈനികന് നടത്തുന്ന…
Read More » - 20 September
കോകിലയുടെ മരണം: രണ്ടുപേര്‍ കൂടി പിടിയില്‍
കൊല്ലം● കൊല്ലത്തെ ബി.ജെ.പി കൗണ്‍സിലര്‍ കോകില എസ്. കുമാറും പിതാവ് സുനില്‍കുമാറും കാറിടിച്ച് മരിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ജിറ്റു എന്ന സച്ചിന്,…
Read More » - 20 September
കശ്മീര്‍ ഭീകരാക്രമണം : യുദ്ധസന്നാഹത്തിന് തയ്യാറായി ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച കശ്മീരിലെ ഉറി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം. പാകിസ്ഥാനെതിരെ തിരിച്ചടിയ്ക്കാന്‍ ഇന്ത്യ തയ്യാറായതായി സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍…
Read More » - 20 September
കൊല്ലത്ത് ചരക്ക് തീവണ്ടി പാളംതെറ്റി
കൊല്ലം● കൊല്ലത്ത് മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളംതെറ്റി. കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ 9 ബോഗികളാണ് പാളംതെറ്റിയത്. നാല് ബോഗികള്‍ പൂര്‍ണ്ണമായും പാളത്തില്‍ നിന്ന് തെറിച്ചുപോയി. ആര്‍ക്കും പരിക്കില്ല. റെയിൽവേ…
Read More » - 20 September
അധ്യാപികയെയും മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : അധ്യാപികയെയും മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ വെട്ടത്തൂരിലാണ് അധ്യാപികയും മകളും തീപ്പൊളളലേറ്റും 11 മാസം പ്രായമുളള മകന് പുക ശ്വസിച്ചും മരിച്ചത്.…
Read More » - 19 September
ട്രെയിനില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയില്‍ ട്രെയിനില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. കുലശേഖരപുരം രതീഷ് ഭവനില്‍ സൂര്യ (18) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അമ്മ സതീദേവിയെ പരിക്കുകളോടെ…
Read More » - 19 September
കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഹിന്ദ്വരയിലെ പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഭീകരര്‍ക്കായി പോലീസും സുരക്ഷാ സേനയും തെരച്ചില്‍ ആരംഭിച്ചു.
Read More » - 19 September
വധശിക്ഷയെക്കുറിച്ച് നിലപാട് വ്യക്തമാക്കി വീണ്ടും സിപിഎം
ന്യൂഡല്‍ഹി : വധശിക്ഷയെക്കുറിച്ച് നിലപാട് വ്യക്തമാക്കി വീണ്ടും സിപിഎം. സിപിഎം വധശിക്ഷയെ എതിര്‍ക്കുന്നുവെന്നു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സൗമ്യ വധക്കേസില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍…
Read More » - 19 September
മനസ്സിൽ വർണ്ണങ്ങളാൽ കഥയും കവിതയുമെഴുതും ചിത്രങ്ങളുമായി ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടതിരിപ്പാടിന്റെ ചിത്രപ്രദർശനം
ജ്യോതിര്‍മയി ശങ്കരന് ആർട്ടിസ്റ്റ് ഗിരീശൻ ഭട്ടതിരിപ്പാടിന്റെ വർണ്ണ ശബളിമയാർന്ന നൂറിലധികം ചിത്രങ്ങളുടെ പ്രദർശനം വരയുടെ ചക്രവർത്തിയായ ആർട്ടിസ്റ്റ് നമ്പൂതിരി തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ ആർട്ടിസ്റ്റ് ഗണപതി പെരിങ്ങോട്,…
Read More » - 19 September
റാഖയിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനവും പ്രത്യേക ക്ലാസ്സും നടക്കുന്നു
അല്റാഖ: റാഖയിലെ സ്കൂളുകളില്‍ ഐഎസിന്റെ പഠനം തന്നെ നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. സ്കൂളുകളിലെ കുട്ടികള്‍ക്ക് ഹോംവര്‍ക്കായി നല്‍കുന്നത് തലയറുക്കലാണത്രേ. ആയുധപരിശീലനവും പ്രത്യേക ക്ലാസ്സുകളുമാണ് നടക്കുന്നത്. സിറിയ ആസ്ഥാനമാക്കി…
Read More » - 19 September
ഋഗ്വേദ ഗ്രന്ഥത്തില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ബ്രിട്ടീഷ് യുവ എംപി ചുമതലയേറ്റു
167വര്‍ഷം പഴക്കമുള്ള സംസ്കൃത ഗ്രന്ഥം ഹൗസ് ഓഫ് ലോഡ്സിന് സമര്‍പ്പിച്ച് വ്യത്യസ്തനായി ഇന്ത്യന്‍ വംശജന്. ഋഗ്വേദ ഗ്രന്ഥം ബ്രിട്ടീഷ് പാര്‍ലമെന്റിന് സമര്‍പ്പിച്ച ബ്രിട്ടീഷ് യുവ എംപി ജിതേഷ്…
Read More » - 19 September
മകനെ വധിച്ചവരെ തിരിച്ചടിക്കണം ; ഉറി ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ മാതാവ്
ന്യൂഡല്‍ഹി : ഉറി ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്റെ മാതാവിന്റെ ആവശ്യം ശ്രദ്ധേയമാകുന്നു. സ്വന്തം രാജ്യത്തെയും മകനെയും ആക്രമിച്ചവരെ തിരിച്ചടിക്കണമെന്നാണ് മാതാവിന്റെ ആവശ്യം കഴിഞ്ഞ ദിവസം നടന്ന ഉറി…
Read More » - 19 September
തമിഴ്നാടിന് ജലം നല്‍കണമെന്ന് കാവേരി മേല്‍നോട്ട സമിതി; വന്‍ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി
ന്യൂഡെല്‍ഹി: കാവേരി പ്രശ്നം കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും കത്തുകയാണ്. അടുത്ത അക്രമത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേല്‍നോട്ട സമിതിയുടെ തീരുമാനം വന്നതോടെ അടുത്ത പ്രശ്നത്തിന് വഴിവെക്കുമെന്നുറപ്പ്. കാവേരി നദിയില്‍ നിന്നും…
Read More » - 19 September
ഭീകരെരെ ഒറ്റയ്ക്ക് നേരിട്ട് 19 കാരന് ജവാന്
ന്യൂഡല്‍ഹി● ജമ്മു കാശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയ നാല് ഭീകരന്മാരെയും ഒറ്റയ്ക്ക് നേരിട്ടത് 19 കാരനായ യുവ ജവാനെന്ന് റിപ്പോര്‍ട്ട്. ഒരു ഭീകരനെ…
Read More » - 19 September
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് പാകിസ്ഥാന് ചെയ്യുന്നതെന്ന് മുക്താര്‍ അബ്ബാസ് നഖ്വി
ന്യൂഡല്‍ഹി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് പാകിസ്ഥാന് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണശാലയാണ് പാക്കിസ്ഥാനെന്ന് അദ്ദേഹം പറയുന്നു. ലോക സമാധാനത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും…
Read More » - 19 September
ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ക്ക് സെര്‍ച്ച് എന്‍ജിനുകളുടെ വിലക്ക്
ന്യൂഡല്‍ഹി : ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ക്ക് സെര്‍ച്ച് എന്‍ജിനുകളുടെ വിലക്ക്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതു താല്‍പ്പര്യഹര്‍ജി നേരത്തെ…
Read More » - 19 September
ഉറി ഭീകരാക്രമണം: തിരിച്ചടി ഉടനില്ല
ന്യൂഡല്‍ഹി● ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ തല്ക്കാലം തിരിച്ചടിയ്ക്കില്ല. 18 ജവാന്മാരുടെ ജീവന് നഷ്ടമായ ആക്രമണത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന്…
Read More » - 19 September
തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തി
പാറ്റ്ന : തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തി. ബിഹാറിലെ ബെഗുസരെയിലാണ് തലയില്ലാത്ത നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാഹേബ്പുര്‍ കമാലിലെ സന്‍ഹ ഹല്ട്ടിലാണ് മൂന്നു പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം…
Read More » - 19 September
വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കാമുകനൊപ്പം കറങ്ങി: സംഗതി ആകെ പുലിവാലായി
കുന്നംകുളം● വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പെണ്‍കുട്ടി കാമുകനൊപ്പം ബീച്ചില്‍ കറങ്ങിയ വിവരമറിഞ്ഞ ഭാവി വരന് വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കൊച്ചന്നൂരിനടുത്താണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ്…
Read More » - 19 September
ബലാത്സംഗ കവിത; പീഡിപ്പിച്ചയാളോട് പെണ്‍കുട്ടിക്ക് പ്രേമം തോന്നാമെന്നെഴുതിയ കവി സാം മാത്യു പ്രതികരിക്കുന്നു
ബലാത്സംഗ കവിതയായ ‘പടര്പ്പി’നെതിരെ വന്ന വിമര്‍ശനങ്ങളോട് കവി സാം മാത്യു പ്രതികരിക്കുന്നു. സംവിധായകന് ആഷിഖ് അബു വരെ ഈ കവിതയ്ക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍, താന്‍ എന്താണ് കവിതയിലൂടെ…
Read More » - 19 September
നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി!- അഡ്വ.എ.ജയശങ്കര്‍
കൊച്ചി● ഉറി ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കര്‍. പത്താൻകോട്ടിനു പിന്നാലെ ഉറിയിലെ പട്ടാളക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.…
Read More »