News
- Oct- 2016 -10 October
നിയമന വിവാദം; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടിയമ്മ
കൊല്ലം: നിയമന വിവാദത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. തന്റെ ബന്ധുക്കളെ അനധികൃതമായി ഒരു സ്ഥാനത്തേക്കും നിയമിച്ചിട്ടില്ലെന്ന് മേഴ്സി പറയുന്നു. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നത്…
Read More » - 10 October
രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു
രാജ്യത്ത് ജഡ്ജിമാര്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ജഡ്ജിമാരെ തിരിച്ചറിയല്‍ നമ്പരുകള്‍ വഴി ബന്ധിപ്പിച്ച് ദേശീയ ജുഡിഷ്യല്‍ ഡാറ്റ ഗ്രിഡ് ഉണ്ടാക്കാനാണ് കേന്ദ്ര…
Read More » - 10 October
കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
കണ്ണൂര്‍: സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍. സിപിഐഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മോഹനന് എന്ന 52 കാരനെ അജ്ഞാത സംഘം വെട്ടി…
Read More » - 10 October
ജയലളിതയുടെ കള്ളയൊപ്പിട്ട് പലരും അധ്യക്ഷ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശികല
ചെന്നൈ: ഒന്നും ചെയ്യാനാകാതെ ജയലളിത ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ പല രാഷ്ട്രീയ നീക്കങ്ങളും നടക്കുന്നുവെന്ന് രാജ്യസഭാ എംപി ശശികല പുഷ്പ. മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍…
Read More » - 10 October
ഭീകര വിരുദ്ധത; ഇന്ത്യ രാഷ്ട്രീയം കളിക്കരുതെന്ന് ചൈന
ബെയ്ജിങ്: പാക് ഭീകരന് മസൂദ് അസറിനെ ഭീകര പട്ടികയിലുള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന. ഇന്ത്യ ഭീകര വിരുദ്ധ നീക്കത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. തങ്ങൾ…
Read More » - 10 October
സര്‍ജിക്കല്‍ സ്ട്രൈക്കിനെ പ്രകീര്‍ത്തിച്ച് മോഹന്‍ ഭാഗവത്
നാഗ്പൂര്‍ : നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ലോകം എന്നും കരുത്തനൊപ്പമാണെന്നും കരുത്തില്ലാത്തവന് ഒന്നും…
Read More » - 10 October
സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധന
കുറച്ച് ദിവസങ്ങളായി വില കുറഞ്ഞിരുന്ന സ്വര്‍ണ്ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. പവന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ വില ഗ്രാമിന് 2820 രൂപയും പവന് 22,560 രൂപയുമായി.…
Read More » - 10 October
കണ്ണൂരില്‍ സിപിഐഎം പ്രവര്ത്തകന് അജ്ഞാതരുടെ വെട്ടേറ്റു മരിച്ചു
കണ്ണൂര്‍: കൂത്തുപറമ്പില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കഴിഞ്ഞ ദിവസം വെട്ടേറ്റ സിപിഎം പ്രവര്‍ത്തകനു പിന്നാലെ വീണ്ടും അക്രമം നടന്നു. സിപിഐഎം പ്രവര്‍ത്തകനാണ് അജ്ഞാതരുടെ വെട്ടേറ്റ് മരിച്ചത്. കൂത്തുപറമ്പ്…
Read More » - 10 October
എണ്ണ വിലയിടിവ് : ഇന്ത്യയിലേക്കുള്ള പണമൊഴുക്കില്‍ കുറവ് വരും
അബുദാബി: ഇന്ധനവിലയിലെ ഇടിവ് ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്കെത്തുന്ന പണത്തിന്റെ അളവില്‍ കുറവ് വരുത്തുമെന്ന് ലോക ബാങ്ക്. ഈ വര്‍ഷത്തെ നിക്ഷേപത്തില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ലോക…
Read More » - 10 October
വൈകല്യം സംഭവിച്ച സൈനികരുടെ പെന്ഷന് കുറച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കരസേനയില്‍ ജോലിയിലിരിക്കെ ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെന്ഷന് വെട്ടിക്കുറച്ചു. സര്‍വീസിലിരിക്കെ ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളം പെന്‍ഷനായി നല്കുന്ന സമ്പ്രദായം അവസാനിപ്പിച്ച്…
Read More » - 10 October
അടിമുടി മാറ്റത്തിനൊരുങ്ങി റെയില്‍വെ: 1,655 കോടി കേന്ദ്രസര്‍ക്കാര്‍ വിഹിതം
ന്യൂഡല്‍ഹി: റെയില്‍വേയുടെ ശുചിത്വത്തിനും, സുരക്ഷിതത്വത്തിനുമായി കേന്ദ്രസര്‍ക്കാര്‍ 1,655 കോടി രൂപ നീക്കി വയ്ക്കുന്നു. ട്രെയിനുകളില്‍ ബയോ ടോയിലറ്റ് സ്ഥാപിയ്ക്കുന്നതിനും, സ്റ്റേഷനുകളില്‍ കൂടുതല്‍ നിരീക്ഷണക്യാമറകള്‍ വിന്യസിക്കുന്നതിനുമാണ് റെയില്‍വേ ഈ…
Read More » - 10 October
സൌദിയുടെ പുതിയ സാമ്പത്തിക നയം: വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം
റിയാദ്: നിരവധി പ്രതികൂല സാഹചര്യങ്ങള്‍ ഇതിനകം വെല്ലുവിളികളായി മാറിയ പ്രവാസികള്‍ക്ക് മറ്റൊന്നുകൂടി. സര്‍ക്കാരിന്റെ നിസ്സഹായത ആണെങ്കിലും അത് താങ്ങാനുള്ള ശേഷി പലര്‍ക്കും ഇല്ലയെന്നുള്ളതാണ് സത്യം. 2017 മുതല്‍…
Read More » - 10 October
പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം നടത്തി; എന്‍.ഐ.എയുടെ അന്വേഷണം സ്കൂളിനെ കേന്ദ്രീകരിച്ച്
കൊച്ചി: ഐ.എസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആറ് വിദ്യാര്‍ത്ഥികളെ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. 300ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍…
Read More » - 10 October
സ്വജനപക്ഷപാതം:നിലപാട് വ്യക്തമാക്കി സിപിഐ
തിരുവനന്തപുരം: അഴിമതി തന്നെയെയാണ് സ്വജനപക്ഷപാതമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം. സ്വജനപക്ഷപാതവും അഴിമതിയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖംമിനുക്കാനാകില്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ഉന്നത യോഗ്യത നേടിയവരും…
Read More » - 10 October
പാര്‍ലമെന്റ് ആക്രമിക്കാന്‍ ജെയ്ഷെ മുഹമ്മദിന് ഐ.എസ്.ഐ നിര്‍ദ്ദേശം!!! ഇന്റലിജന്‍സ് മുന്നറിയിപ്പ്: രാജ്യം അതീവസുരക്ഷയില്‍
ന്യൂഡല്‍ഹി : പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്…
Read More » - 10 October
ബന്ധു നിയമനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ ബന്ധു നിയമനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബന്ധുക്കൾക്കെല്ലാം കൂടി രണ്ടായിരത്തിലധികം…
Read More » - 10 October
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഹില്ലരിയെ ജയിലടയ്ക്കും; ട്രംപ്
മിസോറി: അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്താല്‍ ഹില്ലരി ക്ലിന്റനെ ജയിലിലടക്കുമെന്ന് ഡോണാള്‍ഡ് ട്രംപ്. ഇ.മെയില്‍ കേസിൽ ഹില്ലരി ക്ലിന്റനെ ജയിലിലടക്കുമെന്ന് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. സ്ത്രീകളെ…
Read More » - 10 October
സിനിമാടിക്കറ്റിനെ ചൊല്ലി തര്‍ക്കം ; യുവാവ് കുത്തേറ്റു മരിച്ചു ; കൊല്ലപ്പെട്ടത് കേരള കോണ്‍ഗ്രസ് യുവജനവിഭാഗം നേതാവ്
കോട്ടയം : ചങ്ങനാശ്ശേരിയില്‍ സിനിമ തിയറ്ററില്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തൃക്കൊടിത്താനം സ്വദേശി മുരിങ്ങവന മനു മാത്യുവാണ്…
Read More » - 10 October
എത്തിഹാദ് എയര്വേയ്സില് നിരവധി ഒഴിവുകള്‍
യു.എ.ഇ ലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍വേയ്സ് സര്‍വീസാണ് എത്തിഹാദ് എയര്‍വേയ്സ്. പ്രൈസിംഗ് കണ്ട്രോള്ര്, കോണ്ടാക്റ്റ് സെന്റര്‍ എജന്റ്റ്, ക്യാപ്റ്റന്‍ A320, ഫ്രന്റ് ഓഫീസര്‍ എന്നീ തസ്തികകളിലാണ്ഒഴിവുകള്………
Read More » - 10 October
ഐ.എസിന്റെ ശക്തി ക്ഷയിച്ചു : ലോകം മുഴുവന്‍ കീഴടക്കാന്‍ പുറപ്പെട്ട ഐ.എസിന് വന്‍ തിരിച്ചടി
സിറിയ : ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഇല്ലായ്മ ചെയ്യാനായി അമേരിക്കയും റഷ്യയും ഒരുമിച്ച് രംഗത്തിറങ്ങിയതോടെ ഐ.എസിന്റെ ശക്തി ക്ഷയിച്ചതായി റിപ്പോര്‍ട്ട് . ഇറാഖിലും…
Read More » - 10 October
പോസ്റ്റ് ഓഫീസുകളിൽ നിരവധി ഒഴിവുകൾ
പോസ്റ്റ് ഓഫീസിനു കീഴിൽ 1600 ൽ പരം ഒഴിവുകൾ. ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ കീഴിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഡിഗ്രി, പി ജി എം…
Read More » - 10 October
ലോകത്തെ ഞെട്ടിച്ച് ഐ.എസിലെ ‘കുട്ടി ചാവേറിന്റെ’ തുറന്നുപറച്ചില്‍
ഡമാസ്ക്കസ്: ഐ.എസിന്റെ വലയില്‍ കുടുങ്ങിയ കുട്ടി ചാവേറുകളുടെ അവസ്ഥ പുറം ലോകത്തോട് വിളിച്ച് പറയുകയാണ് ഇപ്പോള്‍ 13 വയസുള്ള തയിം. അല്‍ റഖാ സിറ്റി ഐ.എസിന്റെ പിടിയിലായപ്പോഴാണ്…
Read More » - 10 October
സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനത്തിനുള്ള തടിയന്റവിട നസീര്‍ മാര്‍ഗ്ഗം ഇപ്പോഴുംസജീവമാണെന്ന് ഐബി റിപ്പോര്‍ട്ട്
കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ യുവാക്കളെ മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കാനുള്ള ശ്രമം വ്യാപകം. രഹസ്യാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ മരട് അനീഷും…
Read More » - 10 October
കേന്ദ്ര സർക്കാർ ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കം തുടങ്ങി
“ഒരേ ഒരിന്ത്യ ഒരൊറ്റ നിയമത്തിനൊരുങ്ങി” കേന്ദ്രസർക്കാർ. ഏകീകൃത സിവിൽ കോഡിലേക്കുള്ള നീക്കം കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പൊതു ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനുള്ള ചോദ്യാവലി…
Read More » - 10 October
ഇന്ത്യന്‍ സൈന്യത്തെ ഭയം; ഭീകരനേതാക്കള്‍ പാക് സൈനികക്യാമ്പിന്റെ സംരക്ഷണയില്‍
ഇസ്ലാമാബാദ്: ലഷ്കര്‍ ഇ തൊയ്ബ തലവന്‍ ഹാഫീസ് മുഹമ്മദ് സെയ്ദിനെയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അധ്യക്ഷന്‍ സയ്യിദ് സലാഹുദ്ദീനെയും പാകിസ്ഥാന് ആര്‍മി ക്യാമ്പിലേക്ക് മാറ്റി. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനെത്തുടര്ന്ന്…
Read More »