Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -15 October
കലാ സംവിധായകൻ മിലൻ അന്തരിച്ചു
രാവിലെ സിനിമയുടെ വര്‍ക്കിനായി ടീമിനൊപ്പം ഇരിക്കുമ്പോൾ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു
Read More » - 15 October
പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല…
Read More » - 15 October
ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ടാറ്റാ ഗ്രൂപ്പിൽ നിന്ന് മറ്റൊരു കമ്പനി കൂടി എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഓഹരി വിപണിയിൽ ചുവടുറപ്പിക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിൽ നിന്ന് മറ്റൊരു കമ്പനി കൂടി ഐപിഒയ്ക്ക് തയ്യാറെടുക്കുന്നു. ടാറ്റാ മോട്ടോഴ്സിന്റെ ഉപസ്ഥാപനമായ, ടാറ്റാ ടെക്നോളജീസാണ് ഐപിഒ നടത്താനുള്ള നീക്കങ്ങൾക്ക് തുടക്കമിടുന്നത്.…
Read More » - 15 October
ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
തിരുവനന്തപുരം: തിങ്കളാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.…
Read More » - 15 October
ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷനുമായി ഗൂഗിൾ എത്തി! വരാനിരിക്കുന്നത് കിടിലൻ മാറ്റം
ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേഷൻ അവതരിപ്പിച്ച് ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇത്തവണ സെർച്ച് ജനറേറ്റീവ് എക്സ്പീരിയൻസ് എന്ന പുതിയ അപ്ഡേഷനാണ് പുറത്തിറക്കിയിട്ടുള്ളത്. ഈ അപ്ഡേഷൻ അനുസരിച്ച്, ഉപഭോക്താക്കൾക്ക്…
Read More » - 15 October
ആർത്തവ വേദന പരിഹരിക്കാൻ ഹിറ്റിംഗ് പാഡ്, അറിയാം ഇക്കാര്യങ്ങൾ
ആർത്തവ ദിനങ്ങളിൽ മിക്കവരും വേദനസംഹാരികളെയാണ് ഈ ദിവസങ്ങളില്‍ ആശ്രയിക്കുന്നത്. പക്ഷേ, ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല താനും. അതുകൊണ്ടുതന്നെ വേദനസംഹാരികളല്ലാതെയുള്ള പരിഹാരമാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് അന്വേഷിക്കുന്നവരും കുറവല്ല. വേദന കുറയ്ക്കാൻ…
Read More » - 15 October
രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. പക്ഷെ, അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍…
Read More » - 15 October
കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: പാരലൽ കോളേജ് ഉടമ അറസ്റ്റിൽ
പാലക്കാട്: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. പോക്സോ കേസിലാണ് പാരലൽ കോളേജ് ഉടമയുംആനക്കര പോട്ടൂർ സ്വദേശിയുമായ അലിയെ അറസ്റ്റ് ചെയ്തത്. Read…
Read More » - 15 October
സ്ഥിരമായി എ.സി ഉപയോഗിക്കുന്നവർ അറിയാൻ
ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. നീണ്ട മണിക്കൂറുകള്‍ എസിയില്‍ ക്ലാസ് മുറികളില്‍…
Read More » - 15 October
‘ഗാസയെ വംശഹത്യയിൽ നിന്ന് രക്ഷിക്കൂ’; ലാക്മെ ഫാഷൻ വീക്കിൽ പോസ്റ്ററുമായി വേദിയിലേക്ക് ഇരച്ചുകയറിയ പെൺകുട്ടി
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലാക്മെ ഫാഷൻ വീക്കിൽ ഇസ്രയേലിനെതിരെ പ്രതിഷേധവുമായി പെൺകുട്ടി. പരിപാടിക്കിടെ സദസ്സിൽ ഇരുന്ന ഒരു പെൺകുട്ടി പെട്ടെന്ന് എഴുന്നേറ്റ് ‘ഗാസയെ വംശഹത്യയിൽ നിന്ന് രക്ഷിക്കൂ’…
Read More » - 15 October
ചന്ദ്രയാൻ-3 മഹാക്വിസിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം
ചന്ദ്രയാൻ-3 മഹാക്വിസിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ദീർഘിപ്പിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. ഇതോടെ, ക്വിസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഐഎസ്ആർഒയുടെ…
Read More » - 15 October
ദുബായ്-അമൃത്സർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി
ദുബായിൽ നിന്ന് അമൃത്സറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഒരു യാത്രക്കാരന് ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും അടിയന്തര സഹായം ആവശ്യമായി വരികയും ചെയ്തതിനെ തുടർന്നാണ്…
Read More » - 15 October
ചൂരൽമലയിൽ കാട്ടാന ആക്രമണം: ക്വാർട്ടേഴ്സ് കെട്ടിടം തകർത്തു
മേപ്പാടി: ചൂരൽമലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കെട്ടിടം കൂടി കാട്ടാന തകർത്തു. Read Also : ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി…
Read More » - 15 October
ഓഹരി വിപണിയിൽ പുതിയ നീക്കവുമായി ഫെഡറൽ ബാങ്ക്! ഇത്തവണ സമാഹരിച്ചത് കോടികൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്കിലെ ഓഹരി പങ്കാളിത്തം ഉയർത്തി പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്സി). ഐഎഫ്സിക്ക് പുറമേ,…
Read More » - 15 October
പരിശോധനയിൽ കൃത്രിമം കാട്ടി: പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടി
തിരുവനന്തപുരം: പുക പരിശോധനയിൽ കൃത്രിമം കാട്ടിയ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടി. നിലമ്പൂരിൽ ഒക്ടോബർ 13 ന് 4 മണി 32 മിനിറ്റിന് ഉണ്ടായിരുന്ന ബസ്സിന് 46…
Read More » - 15 October
ഹമാസിനെ ഇല്ലാതാക്കും: ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ
ഗാസയിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേൽ. ഗാസയിലെ ഹമാസിനെ ഇല്ലാതാക്കുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ഗാസ അതിർത്തിയിൽ…
Read More » - 15 October
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഐഫോൺ 13 ഓഫർ വിലയിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഐഫോണുകൾക്ക് ഗംഭീര ഓഫർ. ഇത്തവണ ഐഫോൺ 13-നാണ് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, ഐഫോൺ…
Read More » - 15 October
കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിഴിഞ്ഞം…
Read More » - 15 October
സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ ജീവിതം തീര്‍ന്നു: രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍ രംഗത്ത്. രാഷ്ട്രീയത്തിലെത്തുന്ന വനിതകളോട് മോശം അനുഭാവം പുലര്‍ത്തുന്നവരാണ് ഇപ്പോഴും പാര്‍ട്ടിയിലുള്ളതെന്നും നേരിട്ട് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി.…
Read More » - 15 October
കഫക്കെട്ട് എളുപ്പത്തിൽ മാറാൻ ചെയ്യേണ്ടത്
ഒട്ടുമിക്ക ആളുകളെയും മിക്കപ്പോഴും ബാധിക്കുന്ന ഒന്നാണ് കഫക്കെട്ട്. അത് മാറാനായി നമ്മള് ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും തല്ക്കാലത്തേക്കുള്ള ആശ്വാസം മാത്രമാണ് നമുക്ക് ലഭിക്കുന്നത്. എന്നാല്‍, ചില ഒറ്റമൂലികളിലൂടെ…
Read More » - 15 October
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
ചങ്ങരംകുളം: ഉദ്നു പറമ്പിൽ രണ്ട് വീടുകളിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഉദ്നുപറമ്പ് കോളടിക്കൽ ഷക്കീർ, ഉദ്നുപറമ്പ് സ്വദേശി നസറു എന്നിവരുടെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ്…
Read More » - 15 October
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻ ചാണ്ടി സർക്കാർ: പിണറായിയെ വേദിയിലിരുത്തി വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: കടൽക്കൊള്ള എന്ന ആരോപണത്തെയും അഴിമതി ആരോപണങ്ങളെയുമെല്ലാം നെഞ്ചിൽ ഏറ്റുവാങ്ങി വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയത് ഉമ്മൻചാണ്ടിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി…
Read More » - 15 October
ദൃശ്യം മോഡൽ കൊലപാതകം; 22 കാരിയെ കൊലപ്പെടുത്തി വീടിന്റെ തറയിൽ കുഴിച്ചിട്ട ഭർത്താവും പിതാവും
ലഖ്നൗ: ആവശ്യപ്പെട്ട സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി. ദൃശ്യം മോഡൽ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചിട്ടു.…
Read More » - 15 October
പല്ലുവേദനക്ക് പിന്നിൽ ഇതും കാരണമാകാം
പല്ലുവേദന സാധാരണയായിട്ടുള്ള ഒന്നാണ്. എന്നാല്‍, കയറ്റം കയറുമ്പോഴോ സ്പീഡില്‍ നടക്കുമ്പോഴോ പല്ലുവേദന ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം ഇതും നിങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ്…
Read More » - 15 October
കേരളത്തിൽ ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. സിപിഎം ഹമാസ് അനുകൂല പ്രകടനം…
Read More »