Latest NewsKeralaNews

കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം: പാരലൽ കോളേജ് ഉടമ അറസ്റ്റിൽ

പാലക്കാട്: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പാരലൽ കോളേജ് ഉടമ അറസ്റ്റിൽ. പോക്‌സോ കേസിലാണ് പാരലൽ കോളേജ് ഉടമയുംആനക്കര പോട്ടൂർ സ്വദേശിയുമായ അലിയെ അറസ്റ്റ് ചെയ്തത്.

Read Also: ഓഹരി വിപണിയിൽ പുതിയ നീക്കവുമായി ഫെഡറൽ ബാങ്ക്! ഇത്തവണ സമാഹരിച്ചത് കോടികൾ

കുമരനല്ലൂരിലെ പാരലൽ കോളേജ് ഉടമയാണ് അറസ്റ്റിലായത്. രണ്ടു വിദ്യാർത്ഥിനികൾ നൽകിയ വ്യത്യസ്ത പരാതികളിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഉപദ്രവത്തിനു ഇരയായ കുട്ടികൾ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയും സ്‌കൂൾ പ്രിൻസിപ്പൽ വഴി പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Read Also: ‘ഗാസയെ വംശഹത്യയിൽ നിന്ന് രക്ഷിക്കൂ’; ലാക്‌മെ ഫാഷൻ വീക്കിൽ പോസ്റ്ററുമായി വേദിയിലേക്ക് ഇരച്ചുകയറിയ പെൺകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button