WayanadNattuvarthaLatest NewsKeralaNews

ചൂ​ര​ൽ​മ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം: ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ടം ത​ക​ർ​ത്തു

ക്വാ​ർട്ടേ​ഴ്സി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്താ​യ​തി​നാ​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി

മേ​പ്പാ​ടി: ചൂ​ര​ൽ​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​നയുടെ ആ​ക്ര​മ​ണം. ഒ​രു എ​സ്റ്റേ​റ്റ് ക്വാ​ർട്ടേ​ഴ്സ് കെ​ട്ടി​ടം കൂ​ടി കാട്ടാന ത​ക​ർ​ത്തു.

Read Also : ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഐഫോൺ 13 ഓഫർ വിലയിൽ ഇപ്പോൾ തന്നെ സ്വന്തമാക്കൂ

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നു മ​ണി​യോ​ടെയാണ് സംഭവം. ക്വാ​ർട്ടേ​ഴ്സി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്താ​യ​തി​നാ​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി. എ​ങ്കി​ലും ജ​ന​ങ്ങ​ൾ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്.

Read Also : സൗന്ദര്യമുള്ള സ്ത്രീകള്‍ കോണ്‍ഗ്രസിലെത്തിയാല്‍ ജീവിതം തീര്‍ന്നു: രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാല്‍

തൊ​ഴി​ലാ​ളി​ക​ൾ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്ക് പോ​കാ​ൻ ഭ​യ​പ്പെ​ടു​ന്നു. പേ​ടി മൂ​ലം രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button