Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -15 October
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
പൊൻകുന്നം: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊൻകുന്നം പൊന്നക്കൽകുന്ന് മടുക്കയിൽ വീട്ടിൽ രോഹിത് (25) ആണ് എക്സൈസ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. കുന്നുംഭാഗം ജനറൽ ആശുപത്രി…
Read More » - 15 October
പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: ബൈക്ക് മോഷണ കേസിൽ യുവാവ് പൊലീസ് പിടിയിൽ. കന്യാകുമാരി വളവൻകോട്, ചെറുവള്ളൂർ, പനച്ചക്കാലപുത്തൻവീട് വീട്ടിൽ ലിബിൻ ജോണി(32)നെയാണ് അറസ്റ്റ് ചെയ്തത്. Read Also : നെതന്യാഹു…
Read More » - 15 October
ഭാരത് മാതാ കീ ജയ് എന്ന് പറയുന്നവർക്കേ ഇന്ത്യയിൽ സ്ഥാനമുള്ളൂ: കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ബി.ജെ.പി സംഘടിപ്പിച്ച കർഷക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു കൃഷി സഹമന്ത്രി ചൗധരി.…
Read More » - 15 October
നെതന്യാഹു ഒരു പിശാച് ആണ്,ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം,പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഒവൈസി
ഹൈദരാബാദ്: ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ ഗാസയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും അവര്‍ക്ക് സഹായം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍…
Read More » - 15 October
നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പിലത്തോട്ടത്തിൽ ഷാഹുൽ ഹമീദാണ്(39)പിടിയിലായത്. Read Also : ‘ഗാസയിലെ ജനങ്ങൾക്കെതിരായ…
Read More » - 15 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: 21കാരൻ പിടിയിൽ
ചങ്ങനാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെത്തിപ്പുഴ പുതുച്ചിറ കന്നിടംകുളം ജിത്തു ബേബി(21)യാണ് അറസ്റ്റിലായത്. ചങ്ങനാശേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. Read Also :…
Read More » - 15 October
‘ഗാസയിലെ ജനങ്ങൾക്കെതിരായ കൂട്ടായ ശിക്ഷ ഇസ്രായേൽ അവസാനിപ്പിക്കണം, പ്രശ്ന പരിഹാരത്തിന് ഐക്യരാഷ്ട്രസഭ ഇടപെടണം’: ചൈന
ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ വിമർശിച്ച് ചൈന. സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ് ഇപ്പോൾ ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കെതിരായ…
Read More » - 15 October
ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 15 October
മഹാരാഷ്ട്ര സമൃദ്ധി എക്സ്പ്രസ്വേയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം, 23 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്വേയിൽ മിനിബസും കണ്ടെയ്നറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. 23 പേർക്ക് പരിക്കേറ്റു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു…
Read More » - 15 October
ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ ‘സ്വയം പ്രതിരോധ’ത്തിനപ്പുറമാണ്: വിമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി
ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികളെ വിമർശിച്ച് ചൈന. സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ് ഇപ്പോൾ ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കെതിരായ…
Read More » - 15 October
കോടാലികൊണ്ട് യുവാവിനെ വധിക്കാൻ ശ്രമം: സഹോദരൻ പിടിയിൽ
കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പൊലീസ് പിടിയിൽ. കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗം ഉഴത്തിൽ “മയിൽ’എന്നുവിളിക്കുന്ന സുധീഷ് കുമാറി(36)നെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ പൊലീസ്…
Read More » - 15 October
ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം: ഏഴ് മരണം
ചെന്നൈ: ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. അപകടത്തില്‍ ഏഴ് പേര് മരിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ്…
Read More » - 15 October
കുടുംബ പ്രശ്നം, മാതാവിനെ ചിരവ കൊണ്ട് ആക്രമിച്ചു: മകൻ പിടിയിൽ
ചിങ്ങവനം: മാതാവിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചി ഔട്ട് പോസ്റ്റ് പാറശ്ശേരി വീട്ടിൽ രാജേഷ്(34) ആണ് അറസ്റ്റിലായത്. Read Also : മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 15 October
‘തീവ്രവാദത്തിന് ലോകത്ത് സ്ഥാനമില്ല, ഞങ്ങളുടെ ശക്തി അവർ അറിയും’: ഇസ്രായേൽ പ്രതിരോധ സേന
ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസ മുനമ്പിൽ വ്യോമ, കര, നാവിക സേനകളെ ഉൾപ്പെടുത്തി ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറാണെന്ന്…
Read More » - 15 October
നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതി: യുവാവ് കാപ്പനിയമപ്രകാരം അറസ്റ്റിൽ
വെള്ളിക്കുളങ്ങര: പൊലീസ് സ്റ്റേഷന് പരിധിയിൽ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കുമ്പളത്താന്‍ വീട്ടില്‍ നിഭീഷി(24)നെയാണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 15 October
ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു, ഗാസയിൽ ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേൽ സേന
ടെൽ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അതിന്റെ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസ മുനമ്പിൽ വ്യോമ, കര, നാവിക സേനകളെ ഉൾപ്പെടുത്തി ‘ഏകീകൃത’ ആക്രമണത്തിന് തയ്യാറാണെന്ന്…
Read More » - 15 October
മന്ത്രവാദത്തിന്റെ മറവിൽ 13കാരിയെ പീഡിപ്പിച്ചു: സിദ്ധൻ പിടിയിൽ
പന്നിത്തടം: മന്ത്രവാദത്തിന്റെ മറവിൽ 13കാരിയെ പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ. ചിറമനേങ്ങാട് പാലക്കവീട്ടിൽ ആലിക്കുട്ടി മസ്താനെ(60)യാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൽപകഞ്ചേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 15 October
മഴ മുന്നറിയിപ്പ് പുതുക്കി, അതിതീവ്ര മഴയ്ക്ക് സാധ്യത: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍ കാസര്‍കോട് ഒഴുകെ കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ തകര്‍ത്തു പെയ്തതോടെ…
Read More » - 15 October
1.218 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വളപട്ടണം: 1.218 കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ പൊലീസ് പിടിയില്‍. അഴീക്കോട് പൂതപ്പാറ സ്വദേശി റസൽ ഹംസക്കുട്ടി (22) ആണ് അറസ്റ്റിലായത്. Read Also :…
Read More » - 15 October
മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥിയുടെ മരണം: അധ്യാപകൻ അറസ്റ്റിൽ
നാഗർകോവിൽ: കുലശേഖരം മൂകാംബിക മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാന വർഷ പി.ജി വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിൽ. മധുര സ്വദേശി ഡോ. പരമശിവനെയാണ് അറസ്റ്റ്…
Read More » - 15 October
ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു
ആലപ്പുഴ: ആലപ്പുഴയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ആണ് സംഭവം. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ…
Read More » - 15 October
കനത്ത മഴ: മലക്കപ്പാറ-വാഴച്ചാല്‍ റോഡില്‍ മണ്ണിടിഞ്ഞു
തൃശൂര്‍: കനത്ത മഴയ്ക്ക് പിന്നാലെ മലക്കപ്പാറ-വാഴച്ചാല്‍ റോഡില്‍ മണ്ണിടിഞ്ഞു. കരിങ്കല്‍കെട്ട് ഇടിഞ്ഞ് റോഡ് വനത്തിന്റെ ഒരു ഭാഗത്തേയ്ക്ക് ഇടിഞ്ഞ് താഴ്ന്നു. Read Also : കടുത്ത സാമ്പത്തിക…
Read More » - 15 October
ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ
പാരിപ്പള്ളി: യുവാവിനെയും ഭാര്യയെയും മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. കോട്ടയ്ക്കേറം കിഴക്കേവിള വീട്ടിൽ മഞ്ചേഷ് (34), തെറ്റിക്കുഴി ആശാരിവിള വീട്ടിൽ ഗോകുൽ (30) എന്നിവരാണ് അറസ്റ്റിലായത്. Read…
Read More » - 15 October
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്ക് കോടികള്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേരളീയം പരിപാടിക്ക് പിണറായി സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നു. ടൂറിസം വികസനത്തിന് എന്ന പേരില്‍ കേരളപ്പിറവിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിക്ക്…
Read More » - 15 October
പൊലീസുകാരനെ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: പൊലീസുകാരനെ സ്റ്റേഷനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി ഗീതു കൃഷ്ണന്(33) ആണ് മരിച്ചത്. Read Also : ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്…
Read More »