Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -18 October
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ ചിരവകൊണ്ട് തലയ്ക്കടിച്ചു കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം: ശാസ്താംകോട്ടയിൽ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചു കോടതി. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടറായ ആഷ്ളി സോളമനാണ് ഭാര്യ അനിതയെ…
Read More » - 18 October
പൂജാ ബമ്പർ നറുക്കെടുപ്പിന് ഇനി ഒരു മാസം! തമിഴ്നാട്ടിൽ അനധികൃത ഓൺലൈൻ വിൽപ്പന പൊടിപൊടിക്കുന്നു
സംസ്ഥാന സർക്കാരിന്റെ പൂജാ ബമ്പർ ലോട്ടറി ടിക്കറ്റിന് തമിഴ്നാട്ടിലും വൻ സ്വീകാര്യത. ആവശ്യക്കാർ വർദ്ധിച്ചതോടെ പൂജാ ബമ്പർ ടിക്കറ്റിന്റെ അനധികൃത ഓൺലൈൻ വിൽപ്പന തകൃതിയായാണ് നടക്കുന്നത്. മിക്ക…
Read More » - 18 October
കർണാടകയിൽ 20 എംഎൽഎമാരുമൊത്ത് ട്രിപ്പിനൊരുങ്ങി മന്ത്രി, ഹൈക്കമാൻഡ് ഇടപെട്ട് യാത്ര മുടക്കി: കരുതലോടെ നേതൃത്വം
ബംഗളൂരു: കോൺഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി മന്ത്രിയുടെ ട്രിപ്പ്. പൊതുമരാമത്ത് മന്ത്രിയും കോൺഗ്രസ് തോവുമായ സതീഷ് ജാർക്കിഹോളിയാണ് വിനോദയാത്ര ആസൂത്രണം ചെയ്തത്. 20 എംഎൽഎമാരുമായി മൈസൂരുവിലേക്കാണ് മന്ത്രി യാത്ര…
Read More » - 18 October
തുലാമാസ പൂജ: ശബരിമല നട തുറന്നു, പുതിയ മേൽശാന്തിയെ ഇന്നറിയാം
തുലാമാസ പൂജകൾക്കു മുന്നോടിയായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5:00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാനിധ്യത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ്…
Read More » - 18 October
10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, പുറത്ത് പറയാതിരിക്കാന്‍ മിഠായിക്ക് 10 രൂപ നൽകി പറഞ്ഞുവിട്ടു: അറസ്റ്റ്
വടകര: പത്ത് വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാര്യയും മകളും…
Read More » - 18 October
ഐടി മേഖലയിൽ വീണ്ടും പിരിച്ചുവിടൽ! ലിങ്ക്ഡ് ഇന്നിൻ നിന്നും 600-ലധികം ജീവനക്കാർ പുറത്തേക്ക്
ഐടി മേഖലയിൽ വീണ്ടും സമ്മർദ്ദം സൃഷ്ടിച്ച് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ് ഇൻ. വരുമാനം ഗണ്യമായി കുറഞ്ഞതോടെ 600-ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ലിങ്ക്…
Read More » - 18 October
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.…
Read More » - 18 October
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധം ഉണ്ടായിരിക്കണം മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരത്ത്…
Read More » - 18 October
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനില്‍…
Read More » - 18 October
കേസില്‍ ഇ ഡിയ്ക്ക് രാഷ്ട്രീയ താല്‍പ്പര്യം, സഹകരണമേഖലയെ തകര്‍ക്കലാണ് ലക്ഷ്യം: പി.ആര് അരവിന്ദാക്ഷന്
കരുവന്നൂര്‍ : കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുകയാണെന്ന് പി ആര് അരവിന്ദാക്ഷന്. ജാമ്യാപേക്ഷയില്‍, കലൂര്‍ പി എം എല്‍ എ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അരവിന്ദാക്ഷന്റെ…
Read More » - 17 October
അഗ്നിപഥ് ആര്‍മി റിക്രൂട്ട്മെന്റ് റാലി: ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കളക്ടർ
കൊച്ചി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് നവംബർ 16 മുതൽ 25 വരെ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി…
Read More » - 17 October
കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യം: കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കെ എൻ ബാലഗോപാൽ
കൊല്ലം: നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന കുണ്ടറ ജോണിയുടെ വിയോഗത്തിൽ…
Read More » - 17 October
രണ്ടാം പിണറായി സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധവുമായി യുഡിഎഫ്: മുഴുവൻ പ്രവർത്തകരും പങ്കാളികളാകണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധവുമായി യുഡിഎഫ്. പിണറായി വിജയന്റെ ദുരന്ത ഭരണത്തിനെതിരെ കേരളമെമ്പാടും ജനരോഷം പടരുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. സാധാരണ…
Read More » - 17 October
ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി
തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കുക, മറ്റ് ട്രെയിനുകൾ ദീർഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകൾ കടത്തിവിടുന്ന രീതി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര…
Read More » - 17 October
- 17 October
ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ…
Read More » - 17 October
കമ്യൂണിസ്റ്റിന്റെ ആളുകള്‍ അഭിനയിക്കുന്നത് ഇയാളാണ് എന്ന് പറയുമ്പോള്‍ അതങ്ങ് മാറ്റിയേക്ക് എന്ന് പറയും: കൃഷ്ണകുമാർ
നമ്മള് എന്തിനാണ് ഇങ്ങനെ കളളം പറയുന്നത് എന്ന് എനിക്കറിയില്ല
Read More » - 17 October
അതിനര്‍ത്ഥം ഞാനെന്നല്ലാ ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല : ജ്യോതി ശിവരാമൻ
ഇതേതാ ഈ തള്ള! ഇവര്‍ക്ക് മര്യാദയ്ക്ക് തുണി ഉടുത്തുകൂടെ.
Read More » - 17 October
ആശുപത്രികളിലെ സേവനങ്ങൾ പൂർണതോതിൽ ജനങ്ങൾക്ക് അനുഭവവേദ്യമാക്കണം: ആരോഗ്യമന്ത്രി
ഇടുക്കി: ആശുപത്രികളിലെ സേവനങ്ങൾ പൂർണതോതിൽ ജനങ്ങൾക്ക് അനുഭവവേദ്യമാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ആശുപത്രികളുടെ സന്ദർശനവും അവലോകന…
Read More » - 17 October
രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കാൻ തേയില
ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്
Read More » - 17 October
തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ: അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. Read Also: കൈക്കൂലി ആരോപണം: ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് എതിരെ…
Read More » - 17 October
കെഎസ്ആർടിസി ബസിൽ തീപിടുത്തം
തിരുവനന്തപുരം: കെഎസ്ആർടിസി ബസിന് തീപിടിച്ചു. യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക…
Read More » - 17 October
വിവോ വി29 ഇപ്പോൾ തന്നെ വാങ്ങാം! വിൽപ്പനയ്ക്ക് തുടക്കമായി
വിവോ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി29 സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. ഒക്ടോബർ ആദ്യ വാരമാണ് വിവോ വി29 പുറത്തിറക്കുന്നത്. ഉപഭോക്താക്കൾക്ക് വിവോയുടെ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ഓഫ്ലൈൻ…
Read More » - 17 October
അടുത്ത വര്‍ഷം മുതല്‍ ‘സ്കൂള്‍ ഒളിമ്പിക്സ്’: സ്കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കായിക മേളയെ സ്കൂള്‍ ഒളിമ്പിക്സ് എന്ന് പേര് മാറ്റാനാണ് പദ്ധതി. സ്കൂള്‍ ഒളിമ്പിക്സെന്ന പേര് അടുത്ത…
Read More » - 17 October
കരുവന്നൂര്‍ ബാങ്ക് കേസ്: ഇ ഡി കള്ളക്കഥ മെനയുന്നുവെന്ന് പി.ആര് അരവിന്ദാക്ഷന്
കലൂര്‍: കരുവന്നൂര്‍ കേസില്‍ ഇ ഡി കള്ളക്കഥ മെനയുകയാണെന്ന് പി ആര് അരവിന്ദാക്ഷന്. ജാമ്യാപേക്ഷയില്‍, കലൂര്‍ പി എം എല്‍ എ കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അരവിന്ദാക്ഷന്റെ…
Read More »