Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -18 October
രാജ്യത്ത് അതിദാരിദ്ര്യം; പറപ്പിക്കാൻ ഇന്ധനമില്ല, 48 വിമാനങ്ങൾ റദ്ദാക്കി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
ലാഹോർ: രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) 48 വിമാനങ്ങൾ റദ്ദാക്കി. ഇന്ധന ലഭ്യതയില്ലാത്തതിനെ തുടർന്നാണ് പിഐഎ ആഭ്യന്തര, അന്തർദേശീയ റൂട്ടുക റദ്ദാക്കിയത്. ദിവസേനയുള്ള…
Read More » - 18 October
മൂന്നു അരുംകൊലകള്‍, മരിച്ചെന്ന് വിശ്വസിപ്പിച്ച് 20 വര്‍ഷം വ്യാജ പേരില്‍ ജീവിതം: മുന്‍ നാവികസേനാ ഉദ്യോഗസ്ഥൻ പിടിയില്‍
ന്യൂഡൽഹി: മൂന്നു അരുംകൊലകള്‍ നടത്തി മുങ്ങിയ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ വർഷങ്ങൾക്ക് ശേഷം പിടിയിൽ. ഹരിയാന സ്വദേശിയായ ബലേഷ് കുമാർ(60) ആണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായത്.…
Read More » - 18 October
‘ഇരുട്ടിനെ അകറ്റി വെളിച്ചത്തെ കൊണ്ടുവരാം,നമുക്ക് രാമന്റെ ആത്മാവിൽ ജീവിക്കാം’:ന്യൂയോർക്ക് സിറ്റി മേയറുടെ ദീപാവലി സന്ദേശം
എല്ലാവരേയും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ഓർമ്മപ്പെടുത്തലാണ് ദീപാവലിയെന്ന ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്. ശ്രീരാമന്റെയും സീതാദേവിയുടെയും മഹാത്മാഗാന്ധിയുടെയും ആത്മാവിനെ ഉൾക്കൊണ്ട് മികച്ച മനുഷ്യരായി മാറാമെന്ന്…
Read More » - 18 October
ഗാസയിലെ ആശുപത്രി ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ജിഹാദ്: ഐ.ഡി.എഫ് വക്താവ്
ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ 500 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ പരസ്പരം പഴി ചാരി ഹമാസും ഇസ്രയേലും. ആക്രമണം നടത്തിയത് തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദ് ആണെന്നും,…
Read More » - 18 October
അറബിക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി…
Read More » - 18 October
പ്രണയത്തിന്റെ പേരിൽ വിളിച്ചുവരുത്തി മർദ്ദിച്ചു, വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്തത് ഭീഷണി മൂലമെന്ന് പരാതി
മാനന്തവാടി: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എടവക കൊണിയന്‍മുക്ക് സ്വദേശിയായ ഇ.കെ. ഹൗസില്‍ അജ്മല്‍ (24)തൂങ്ങി മരിച്ചത്. പെൺകുട്ടിയുമായുള്ള അടുപ്പത്തിന്റെ…
Read More » - 18 October
അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്: രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്
ജമ്മു കശ്മീർ: അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. ജമ്മു കശ്മീരിലെ അർണിയ സെക്ടറിൽ പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇന്ത്യൻ പോസ്റ്റിന്…
Read More » - 18 October
ഹമാസ്-ഇസ്രായേൽ യുദ്ധം; ഇസ്രായേൽ സന്ദർശനത്തിന് ജോ ബൈഡൻ
ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഇസ്രായേൽ സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി യുദ്ധസാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് ജോ ബൈഡൻ രാജ്യം സന്ദർശിക്കുന്നത്. ഇന്ന്…
Read More » - 18 October
സോളാർ കേസ് പ്രതിയുടെ മകൻ മരിച്ച നിലയിൽ: അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജു രാധാകൃഷ്ണന്റെ ഇളയ മകൻ യദു പരമേശ്വരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 18 October
രണ്ട് ദിവസത്തെ ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,360…
Read More » - 18 October
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കുതിക്കുന്നു! കണക്കുകൾ പുറത്തുവിട്ട് ഡിജിസിഎ
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പ് തുടരുന്നു. ഡിജിസിഎ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസക്കാലയളവിൽ 11.28 കോടി ആളുകളാണ്…
Read More » - 18 October
മഹേഷ് പിഎൻ പുതിയ ശബരിമല മേല്‍ശാന്തി: മുരളി പിജി മാളികപ്പുറം മേല്‍ശാന്തി
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പിഎൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പിഎൻ…
Read More » - 18 October
ഗാസ ആശുപത്രിയിലെ റോക്കറ്റ് ആക്രമണം: തങ്ങളല്ല, ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്ന് ഇസ്രായേൽ
ഗാസ സിറ്റി: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം. സെൻട്രൽ ഗാസയിലെ അലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ഞൂറോളം പേർ സംഭവത്തിൽ…
Read More » - 18 October
നവരാത്രി സ്പെഷ്യൽ ഓഫറുമായി ക്യുആർഎസ്, ഉൽപ്പന്നങ്ങൾ കിടിലം ഡിസ്കൗണ്ടിൽ സ്വന്തമാക്കാം
നവരാത്രി ആഘോഷങ്ങളോട അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് ക്യുആർഎസ്. ‘നവരാത്രി ഉത്സവ് സ്പെഷ്യൽ’ ഓഫറിനാണ് ക്യുആർഎസ് തുടക്കമിട്ടിരിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം…
Read More » - 18 October
നമ്മുടെ വിവരങ്ങൾ ഡാർക്ക് വെബിലൂടെ ചോർന്നിട്ടുണ്ടോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി ഗൂഗിൾ
സൈബർ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാർക്ക് വെബിലൂടെ നമ്മുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അറിയാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളെ അവരുടെ സ്വകാര്യ…
Read More » - 18 October
ഇഡിക്കെതിരെ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്താൻ ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ
പത്തനംതിട്ട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ, ആരോപണ വിധേയരായ സിപിഎം നേതാക്കളെ വെള്ള പൂശാൻ ഡി വൈ എഫ്…
Read More » - 18 October
ജെസിബിയിടിച്ച് യുവാവ് മരിച്ച സംഭവം: അന്വേഷണത്തില്‍ ഗുരുതര വീഴ്ച, എസ്ഐക്ക് സസ്പെൻഷൻ
മുക്കം: കോഴിക്കോട് മുക്കത്ത് ജെസിബിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ, അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ എസ്ഐക്ക് സസ്പെൻഷൻ. മുക്കം സ്റ്റേഷനിലെ എസ്ഐ ടിടി നൗഷാദിനെയാണ് കോഴിക്കോട് റൂറൽ…
Read More » - 18 October
വി-ഗാർഡ് ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം! പുതിയ വെബ്സൈറ്റ് സേവനം ആരംഭിച്ചു
പ്രമുഖ എഫ്എംസിജി ബ്രാൻഡായ വി-ഗാർഡിന്റെ ഉൽപ്പന്നങ്ങൾ ഇനി ഓൺലൈനായും വാങ്ങാം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ വെബ്സൈറ്റിനാണ് വി-ഗാർഡ് രൂപം നൽകിയിരിക്കുന്നത്. ഇതോടെ, ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ…
Read More » - 18 October
ഐഎംപിഎസ് ഇടപാടുകൾ ഇനി കൂടുതൽ ലളിതം! പുതിയ നടപടിയുമായി എൻപിസിഐ
ഇമ്മീഡിയേറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഒരുങ്ങി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സാധാരണയായി ഐഎംപിഎസ് ഇടപാടുകൾ നടത്താൻ അക്കൗണ്ട് വിവരങ്ങളും, ഐഎഫ്സിഐ…
Read More » - 18 October
ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് കേബിൾ മോഷണം: കവര്‍ന്നത് 1.62 ലക്ഷം രൂപയുടെ കേബിളുകൾ, ഏഴുപേർ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എൻഎൽ ടവറിൽനിന്ന് 1.62 ലക്ഷം രൂപയുടെ കേബിളുകൾ മോഷ്ടിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. ഒന്നാംപ്രതി കോതമംഗലം സ്വദേശി പതിമുകം എന്നറിയപ്പെടുന്ന ജലീല്‍ (52),…
Read More » - 18 October
ഇസ്രയേല്‍ വ്യോമാക്രമണം: ഗാസയിലെ ആശുപത്രിയിൽ അഞ്ഞൂറോളം പേര് കൊല്ലപ്പെട്ടെന്ന് ഹമാസ്
ഗാസയില്‍ ആശുപത്രിയിലും യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിലും നടത്തിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് മരണം. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ഹോസ്പിറ്റലില്‍ നടന്ന ആക്രമണത്തില്‍ 500ലേറെ പേര്…
Read More » - 18 October
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും! ജില്ലകൾക്ക് പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അടുത്തടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദ…
Read More » - 18 October
സമയനിഷ്ഠയുടെ കാര്യത്തിൽ കിറുകൃത്യം! ലോകത്തിൽ ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം ഇന്ത്യയിൽ
ലോകത്ത് ഏറ്റവും കൂടുതൽ സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം ഇന്ത്യയിലെന്ന് റിപ്പോർട്ട്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ…
Read More » - 18 October
എം. ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും
ന്യൂഡല്‍ഹി: എം ശിവശങ്കറിൻ്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. നിലവിൽ താത്കാലിക…
Read More » - 18 October
ട്രെയിൻ യാത്രയ്ക്കിടയിൽ സൊമാറ്റോയിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം! സേവനം ലഭിക്കുക ഈ 5 സ്റ്റേഷനുകളിൽ
ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുമ്പോൾ മിക്ക ആളുകളും ഭക്ഷണത്തെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. ഇത്തവണ യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുമായി കൈകോർത്തിരിക്കുകയാണ്…
Read More »