ThiruvananthapuramKeralaNattuvarthaLatest NewsNews

രാത്രിയിൽ പൂർണ നഗ്നനായെത്തി ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്നു: യുവാവിനെതിരെ പരാതി

വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതി

തിരുവനന്തപുരം: കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ യുവാവ് പീഡിപ്പിച്ച് കൊന്നതായി പരാതി. രാത്രിയിൽ പൂർണ നഗ്നനായി കർഷകന്റെ വീട്ടിലെ തൊഴുത്തിൽ അതിക്രമിച്ച് കയറിയ പ്രതി ആട്ടിൻകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Read Also : പ്രായപൂർത്തിയാവാത്ത കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം: യുവാവിന് 45 വർഷം കഠിനതടവും പിഴയും

വർക്കല പനയറ കോവൂർ സ്വദേശി അജിത്താണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ, ഇയാളെ പിടികൂടാനായിട്ടില്ല. നഗ്നനായി ഇയാള്‍ തൊഴുത്തിലേക്ക് അതിക്രമിച്ച് കയറുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Read Also : പ്രതിദിനം 87 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? സ്ത്രീകൾക്ക് മാത്രമായുള്ള എൽഐസിയുടെ ഈ പ്ലാനിനെക്കുറിച്ച് അറിയൂ

നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ച് കൊന്നത്. നിരന്തരം പശുക്കുട്ടിയെയും ആടുകളെയും പ്രതി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button