KottayamKeralaNattuvarthaLatest NewsNews

പെ​​ൺ​​കു​​ട്ടി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പീ​​ഡി​​പ്പി​​ക്കാ​​ന്‍ ശ്ര​​മം: യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ

പാ​​മ്പാ​​ടി വെ​​ള്ളൂ​​ർ ചി​​ത്ര​​ഭ​​വ​​നി​​ൽ അ​​ജ​​യ​​കു​​മാ​​ർ(33) എ​​ന്ന​​യാ​​ളെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

മ​​ണ​​ർ​​കാ​​ട്: പെ​​ൺ​​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ക്കാ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ൽ യു​​വാവ് പൊ​​ലീ​​സ് പിടിയിൽ. പാ​​മ്പാ​​ടി വെ​​ള്ളൂ​​ർ ചി​​ത്ര​​ഭ​​വ​​നി​​ൽ അ​​ജ​​യ​​കു​​മാ​​ർ(33) എ​​ന്ന​​യാ​​ളെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. മ​​ണ​​ർ​​കാ​​ട് പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയര്‍ കൂടി വരുന്നതിന്റെ കാരണങ്ങളെ കുറിച്ച് അറിയാം

പെ​​ൺ​​കു​​ട്ടി​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി ഇ​​യാ​​ൾ ലൈം​​ഗി​​കാ​​തി​​ക്ര​​മം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. പെ​​ൺ​​കു​​ട്ടി​​യു​​ടെ പ​​രാ​​തിയുടെ അടിസ്ഥാനത്തിൽ മ​​ണ​​ർ​​കാ​​ട് പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ലാ​​ണ് ഇ​​യാ​​ൾ പി​​ടി​​യി​​ലാ​​യ​​ത്.

Read Also : സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം

മ​​ണ​​ർ​​കാ​​ട് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഓ അ​​നി​​ൽ ജോ​​ർ​​ജ്, എ​​സ്ഐ സ​​ന്തോ​​ഷ്, സി​​പി​​ഓ​​മാ​​രാ​​യ സ​​ജീ​​ഷ് കെ.​​വി, ജൂ​​ഡ് ജോ​​സ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍ഡ്‌ ചെ​​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button