വെഞ്ഞാറമൂട്: കഴുത്തിൽ കയർ കുരുങ്ങി എട്ടാം ക്ലാസുകാരൻ മരിച്ചു. തേമ്പാംമൂട് കുന്നിക്കോട് ജോയ് – സീന ദമ്പതികളുടെ മകൻ വൈശാഖ് (12) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടിൽ നിന്നും കളിക്കുന്നതിനിടയിൽ കാൽ വഴുതി മുറ്റത്തെ അഴയിൽ കുരുങ്ങുകയായിരുന്നു. ഉടൻ കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : സംസ്ഥാനത്ത് ഇന്ന് സ്വർണവില നവംബറിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, അറിയാം ദീപാവലി ദിനത്തിലെ വില നിലവാരം
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments