Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -9 November
ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ടെസ്ല: ഇലോൺ മസ്കുമായുളള കൂടിക്കാഴ്ച ഉടൻ
ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ് പ്രമാണിച്ചാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കയിൽ…
Read More » - 9 November
സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കുണ്ടറ: സ്കൂൾബസ് കാത്തു നിൽക്കുന്നതിനിടെ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കിഴക്കേ കല്ലട താഴം വാർഡിൽ തറയിൽ തെക്കതിൽ വീട്ടിൽ ജയകുമാറിന്റെയും ഷീജയുടെയും മകൾ…
Read More » - 9 November
സംസ്ഥാനത്ത് മഴ കനക്കുന്നു! 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ,…
Read More » - 9 November
രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനം! കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു ഉടൻ വിതരണം ചെയ്യും
രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെയാണ് 15-ാം ഗഡു കർഷകരുടെ…
Read More » - 9 November
പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി പ്രോംഗ്രാം ചെയ്ത റോബോട്ടിന് മുന്നില്‍ പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം
ജിയോങ്സാംഗ് : റോബോട്ടുകള്‍ക്ക് വരുന്ന പിഴവിനെ തുടര്‍ന്ന് മനുഷ്യര്‍ക്ക് ജീവന് നഷ്ടമാകുന്ന സംഭവങ്ങള്‍ കൂടിവരുന്നു. ദക്ഷിണ കൊറിയയിലാണ് ദാരുണ സംഭവം ഉണ്ടായത്. പച്ചക്കറികള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാനായി…
Read More » - 9 November
വിദ്യാർത്ഥിനിക്കു നേരെ നഗ്നതാപ്രദർശനം: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: വിദ്യാർത്ഥിനിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കീഴാറൂർ കുറ്റിയാണിക്കാട് തോപ്പുവിള പുത്തൻ വീട്ടിൽ കെ.ഉണ്ണിയെ(45) ആണ് അറസ്റ്റിലായത്. ആര്യനാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 9 November
വീട്ടിലിരുന്നുള്ള ജോലി മതിയാക്കിക്കോളൂ! ജീവനക്കാരോട് ഓഫീസിലെത്താൻ നിർദ്ദേശിച്ച് ഐടി കമ്പനികൾ
കോവിഡ് കാലത്ത് ആരംഭിച്ച വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിച്ച്, ജോലിക്കാരോട് തിരികെ ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ഐടി കമ്പനികൾ. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ…
Read More » - 9 November
മുത്തങ്ങ ചെക്ക് പോസ്റ്റിൽ 44 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
സുൽത്താൻ ബത്തേരി: 44 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി നിജാഫത്ത് (30), മലപ്പുറം ഏറനാട് സ്വദേശി…
Read More » - 9 November
സുപ്രീം കോടതിയില്‍ പോയി കോടികള്‍ വക്കീല്‍ ഫീസ് ഖജനാവില്‍ നിന്ന് കൊടുത്ത് വാദിക്കുന്നതെന്തിനാണ് എന്ന് ആലോചിച്ചിട്ടുണ്ടോ?
പാലക്കാട്: തോല്‍ക്കുമെന്ന് ഉറപ്പുള്ള കേസുകള്‍ പോലും പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി കോടികള്‍ വക്കീല്‍ ഫീസ് ഖജനാവില്‍ നിന്ന് കൊടുത്ത് വാദിക്കുന്നതെന്തിനാണ് എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കില്‍…
Read More » - 9 November
ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം! ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ ക്യാമ്പയിനിന് രാജ്യമെമ്പാടും മികച്ച സ്വീകരണം
ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്ത് ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി’ ക്യാമ്പയിനിന് മികച്ച സ്വീകരണം. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഗ്രാമ-നഗരപ്രദേശങ്ങൾ…
Read More » - 9 November
ഇടിമിന്നൽ: വീട് വിണ്ടുകീറി, വീട്ടുപകരണങ്ങൾ കത്തിനശിച്ചു
കാഞ്ഞിരപ്പള്ളി: ഇടിമിന്നലേറ്റ് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. പാറത്തോട് പാലപ്ര കട്ടയ്ക്കല്‍ക്കട ഭാഗത്ത് നീറനാനിക്കല്‍ സെബിന് ജോസഫിന്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്. Read Also : ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു,…
Read More » - 9 November
ഐഎസിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു, ഐഎസ് ബന്ധമുള്ള യുവാക്കള്‍ അറസ്റ്റില്‍
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ പിടിയിലായി. ഗോഡ്ഡ, ഹസാരിബാഗ് ജില്ലകളില്‍ സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു…
Read More » - 9 November
യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍: മരണത്തിൽ സംശയമെന്ന് ബന്ധുക്കൾ
കടുത്തുരുത്തി: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോതനല്ലൂര്‍ തുവാനിസയ്ക്കു സമീപം വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30-ന് അനീഷ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്…
Read More » - 9 November
സെക്രട്ടറിയേറ്റിന് ബോംബ് ഭീഷണി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് നേരെ അജ്ഞാതന്റെ ബോംബ് ഭീഷണി. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശം എത്തിയത്. തുടർന്ന് സെക്രട്ടറിയേറ്റിൽ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.…
Read More » - 9 November
കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയത് സഹകരണവകുപ്പ്, ഇഡിയല്ല: മന്ത്രി വി.എന്‍ വാസവന്
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത് ഇഡിയുടെ പരിശോധനയില്‍ അല്ലെന്നും, അത് സഹകരണ വകുപ്പ് കണ്ടെത്തിയ ക്രമക്കേടാണെന്നും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്.…
Read More » - 9 November
പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമവും ഫോണിൽ അശ്ലീല സന്ദേശം അയക്കലും: യുവാവ് അറസ്റ്റിൽ
കിടങ്ങൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കിടങ്ങൂർ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടിൽ വീട്ടിൽ ഷിനോ തോമസിനെ(42)യാണ് അറസ്റ്റ് ചെയ്തത്. കിടങ്ങൂർ പൊലീസ് ആണ്…
Read More » - 9 November
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560…
Read More » - 9 November
യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
അയര്‍ക്കുന്നം: യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. നരിമറ്റം സരസ്വതി വിലാസത്തില്‍ എ. അശ്വിനെ(21)യാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍നിന്ന് ആറുമാസത്തേക്കു നാടുകടത്തിയത്. Read Also : കാഞ്ഞിരപ്പള്ളിയിൽ…
Read More » - 9 November
ജിമ്മില്‍ വെച്ച് കുത്തേറ്റ 24കാരനായ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി
ഇന്‍ഡ്യാന: ഫിറ്റ്നസ് സെന്ററിലുണ്ടായ കത്തി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. 24 കാരനായ വരുണ്‍ രാജ് ആണ് മരിച്ചത്. ഒക്ടോബര്‍ 29ന് ജിമ്മില്‍…
Read More » - 9 November
സ്കൂട്ടര്‍ മോഷണക്കേസ്: യുവാവ് പിടിയിൽ
കോട്ടയം: സ്കൂട്ടര്‍ മോഷണക്കേസില്‍ യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് നട്ടാശേരി കുന്നുംപുറം മഞ്ഞുള്ളിമാലിയില് എം.എസ്. സായന്തി(19)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അഞ്ചിനു…
Read More » - 9 November
കാഞ്ഞിരപ്പള്ളിയിൽ മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറിനൽകി, ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചത് കമലാക്ഷിയെന്ന പേരിൽ: പരാതി
കോട്ടയം: മൃതദേഹം മാറ്റിനൽകിയതുമായി ബന്ധപ്പെട്ട് കോട്ടയം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി…
Read More » - 9 November
കാറുകളും ഓട്ടോയും കൂട്ടിയിടിച്ചു: രണ്ടു പേര്‍ക്ക് പരിക്ക്
കോട്ടയം: കോട്ടയം ചാലുകുന്നില്‍ നാലു വാഹനങ്ങള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മൂന്നു കാറും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. Read Also : ഗാസയില്‍ ഇസ്രയേല്‍…
Read More » - 9 November
ഗാസയില്‍ ഇസ്രയേല്‍ സേനയും ഹമാസ് തീവ്രവാദികളും ശക്തമായ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു: റിപ്പോര്‍ട്ട്
ടെല്‍ അവീവ്: ഇസ്രയേലി സൈന്യം ഗാസ നഗരത്തിന്റെ മധ്യഭാഗത്തേക്ക് മുന്നേറിക്കഴിഞ്ഞു. എന്നാല്‍ ഹമാസാവട്ടെ ഇസ്രയേലിന്റെ ഭാഗത്ത് കനത്ത നഷ്ടം വരുത്തിയെന്നാണ് അവകാശപ്പെടുന്നത്. ‘വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലും, വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്ര…
Read More » - 9 November
കൊലപാതകശ്രമം: ശിക്ഷ വിധിച്ച ശേഷം ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനു ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികൾ പൊലീസ് അറസ്റ്റിൽ. വള്ളിച്ചിറ പാറത്താട്ട് സാബു(60), വാഴൂര്‍ പുതുപള്ളിക്കുന്നേല് ചന്ദ്രശേഖരന്(70) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 9 November
കഴിച്ചത് 30 ഉറക്കഗുളികകൾ, അലൻ ഷുഹൈബ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
കൊച്ചി: യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരെ ആത്മഹത്യാശ്രമത്തിന് കൊച്ചി ഇൻഫോപാർക് പൊലീസ് കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് ഷുഹൈബ് ഇപ്പോൾ. തീവ്രപരിചരണ വിഭാഗത്തിൽ…
Read More »