പേരൂര്‍ക്കട: വിദേശമദ്യവുമായി യുവാവ് വലിയതുറ പൊലീസിന്റെ പിടിയിൽ. വള്ളക്കടവ് ശ്രീചിത്തിരനഗര്‍ സ്വദേശി രാജേഷാ(38ണ് പിടിയിലായത്.
ഹിന്ദുസ്ഥാന്‍ ഏവിയേഷന്‍ പമ്പിന് സമീപത്തെ പണി നടന്നുവരുന്ന വീട്ടിലും ഒരു സ്കൂട്ടറിലുമായി സൂക്ഷിച്ചിരുന്ന 4.5 ലിറ്റര്‍ വിദേശമദ്യമാണ് പൊലീസ് പിടികൂടിയത്. മതിയായ രേഖകളില്ലാതെയാണ് രാജേഷ് ഇതു കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
Read Also : കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി
അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Post Your Comments