Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -26 November
രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യം: ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു
തിരുവനന്തപുരം: രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ആരോഗ്യ…
Read More » - 26 November
അധിക ഡാറ്റ ആവശ്യമുണ്ടോ ? 25 രൂപയിൽ താഴെ കിടിലൻ പ്രീപേയ്ഡ് പ്ലാനുമായി വോഡഫോൺ- ഐഡിയ
ഉപഭോക്താക്കളുടെ താൽപര്യങ്ങൾ പ്രത്യേകം മനസ്സിലാക്കി, പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ-ഐഡിയ. അതുകൊണ്ടുതന്നെ അധിക ഡാറ്റ ആവശ്യമുള്ളവർക്കായി പ്രത്യേകം പ്ലാനുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബഡ്ജറ്റിൽ…
Read More » - 26 November
പാക് തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടത്ത് എന്‍ഐഎ റെയ്ഡ്
ഡല്‍ഹി: കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തെ നാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്വ ഇ ഹിന്ദുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്.…
Read More » - 26 November
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കൂ, ഗുണങ്ങൾ പലതാണ്
പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ആന്റിബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞളും പാലും. മഞ്ഞൾ പാൽ കുടിക്കുന്നത് സന്ധിവാത പ്രശ്നം…
Read More » - 26 November
അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ യുപിഐ പിൻ നമ്പർ ഇടയ്ക്കിടെ മാറ്റാം! ചെയ്യേണ്ടത് ഇത്രമാത്രം
ഇടപാടുകൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച…
Read More » - 26 November
കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ഹൃദയാഘാതമെന്ന് ഡോക്ടർമാർ: ഐസിയുവിൽ തുടരും
കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ജയിലിൽ വെച്ചുണ്ടായത് ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ. ഭാസുരാംഗൻ ഐസിയുവിൽ തന്നെ ചികിത്സയിൽ തുടരും. കേസിൽ അഞ്ചാം തീയതി വരെ…
Read More » - 26 November
ഈ ദീപാവലിക്ക് വീട്ടിലൊരുക്കാം രുചിയേറും മൈസൂർ പാക്
പലരുചികളിൽ പലവർണ്ണങ്ങളിൽ അണിനിരക്കുന്ന പലഹാരങ്ങൾ തന്നെയാണ് ദീപാവലിയടെ ഏറ്റവും വലിയ ആഘോഷങ്ങളൾ, പണ്ട് പഞ്ചസാരയും റവയും ചേർത്ത വിഭവങ്ങളായിരുന്നു കൂടുതലായും ഉണ്ടായിരുന്നത് എന്നാൽ ഇന്ന് ഖോവയും പാൽ…
Read More » - 26 November
സ്വകാര്യ ബസിൽ യുവതിയെ കടന്നു പിടിച്ചു: പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി
ഇടുക്കി: സ്വകാര്യ ബസിൽ യുവതിയെ കടന്ന് പിടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസ്മോനെതിരെയാണ് നടപടി. അജാസ് മോനെ…
Read More » - 26 November
രാജ്യത്തെ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി ആർബിഐ, 3 ബാങ്കുകൾക്ക് പിഴ ചുമത്തിയത് കോടികൾ
രാജ്യത്തെ 3 ബാങ്കുകൾക്ക് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് 3 ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സിറ്റി ബാങ്ക്,…
Read More » - 26 November
ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി: ഒരാൾ പിടിയിൽ
ബംഗളൂരു: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ഒരാൾ പിടിയിൽ. വിദ്യാർണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തിൽ മനോജ് ശ്രീനിവാസി (33) നെയാണ് പോലീസ്…
Read More » - 26 November
മുടി കൊഴിച്ചില്‍ തടയാൻ പേരയില മിശ്രിതം
മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച…
Read More » - 26 November
ഇന്ത്യാ സന്ദർശനത്തിനായി നാസ അഡ്മിനിസ്ട്രേറ്റർ എത്തുന്നു, ലക്ഷ്യമിടുന്നത് വമ്പൻ പദ്ധതികൾ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യയുമായി കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനും, പുതിയ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെയും ഭാഗമായാണ് നാസ…
Read More » - 26 November
‘അടുത്തത് മുങ്ങിക്കപ്പൽ ആണോ?’: പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരിഹാസവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. പ്രധാനമന്ത്രി തേജസ് യുദ്ധവിമാനത്തിൽ യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ഇനി അടുത്തത് എന്താണ്, മുങ്ങിക്കപ്പൽ…
Read More » - 26 November
കമ്പള മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം
മംഗളൂരു: ബംഗളൂരുവിൽ കാസർഗോഡ്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികൾ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട്…
Read More » - 26 November
പ്രൊഫൈൽ വിവരങ്ങൾ കാണാൻ ഇനി ചാറ്റ് ഇൻഫർമേഷൻ സ്ക്രീനിൽ പോകേണ്ട! പകരം ഈ ഫീച്ചർ എത്തുന്നു
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താവിന്റെ പ്രൊഫൈൽ വിവരങ്ങൾ എളുപ്പത്തിൽ കാണാൻ കഴിയുന്ന പ്രത്യേക ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം…
Read More » - 26 November
കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യ തലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു
ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യതലസ്ഥാനത്തെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. 385 ആണ് നിലവിലെ വായു മലിനീകരണത്തോത് രേഖപ്പെടുത്തിയിരിക്കുന്നത്. Read Also: സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍…
Read More » - 26 November
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍: പങ്കെടുത്തത് യുഡിഎഫിന്റെ ബഹിഷ്കരണ നിര്‍ദ്ദേശം തള്ളി
കോഴിക്കോട്: യുഡിഎഫിന്റെ ബഹിഷ്കരണ നിര്‍ദ്ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്,…
Read More » - 26 November
സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: സമ്പന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിര്‍ത്തി കടന്ന് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍…
Read More » - 26 November
ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ ഇഞ്ചി
ഇഞ്ചി നൂറ്റാണ്ടുകളായി നമ്മുടെ ആഹാര രീതിയുടെ ഭാഗമാണ്. ഒന്നല്ല, ഒരായിരം കാരണങ്ങളുണ്ട് ഇഞ്ചി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമായതിന് പിന്നില്‍. ഇഞ്ചി ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല…
Read More » - 26 November
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല: പിഴ ചുമത്താമെന്ന് ഹൈക്കോടതി
കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി…
Read More » - 26 November
ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നു: പ്രധാനമന്ത്രി
ഹൈദരാബാദ്: രാജ്യം ഇന്ന് എല്ലാ മേഖലകളിലും പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവൻ ഇന്ത്യയെ വിശ്വമിത്രമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതം നവോത്ഥാനത്തിന്റെ ഒരു…
Read More » - 26 November
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കണം: കാരണമിത്
അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. Read Also…
Read More » - 26 November
ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തുവിടണം: മുഖ്യമന്ത്രിയും ധനമന്ത്രിയും മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര വിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ കണക്കവതരിപ്പിച്ച…
Read More » - 26 November
പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം: ശമ്പളം 69,000 രൂപവരെ
ന്യൂഡൽഹി: പത്താംക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം. 26,146 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ ഒഴിവുകൾ വർധിച്ചേക്കാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ബിഎസ്എഫ്-6174, സിഐഎസ്എഫ്-…
Read More » - 26 November
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് ഇസ്രയേല്‍ അംബാസഡര്‍
ന്യൂഡല്‍ഹി: ആഗോള പ്രതിഭാസമാണ് ഭീകരവാദമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ലോകരാജ്യങ്ങള്‍ കൈക്കോര്‍ക്കണമെന്നും…
Read More »