Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -10 November
തുടർച്ചയായി സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് നോൺമെലനോമ ത്വക്ക് കാൻസറിന് കാരണമാകുന്നു: ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
നോൺമെലനോമ ത്വക്ക് അർബുദം മൂലമുണ്ടാകുന്ന മരണങ്ങളിൽ മൂന്നിലൊന്ന് തുടർച്ചയായി സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും സംയുക്ത റിപ്പോർട്ട് മുന്നറിയിപ്പ്…
Read More » - 10 November
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത
രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ഉയർന്ന…
Read More » - 10 November
1000 കോടി നിക്ഷേപം: കുതിപ്പുമായി കിൻഫ്ര
തിരുവനന്തപുരം: 2023 അവസാനിക്കുന്നതിനു മുന്നെ തന്നെ 1000 കോടിയുടെ നിക്ഷേപമെത്തിച്ച് കേരളത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് കിൻഫ്ര. 7000ത്തിലധികം തൊഴിലും ഇതിലൂടെ കേരളത്തിൽ സൃഷ്ടിക്കപ്പെടുകയാണ്. വ്യവസായ…
Read More » - 10 November
രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ഇടുക്കി: മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇടുക്കി ഗാന്ധിനഗര്‍ കോളനി നീതുഭവനില്‍ നിഥിൻ(18), കൊച്ചുപൈനാവ്…
Read More » - 10 November
പുഷ്പ വസന്തത്തെ വരവേൽക്കാൻ അനന്തപുരി ഒരുക്കം തുടങ്ങി
ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം .
Read More » - 10 November
എസ്ഡിപിഐ ബന്ധം: ആലപ്പുഴയിൽ ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി നൽകി സിപിഎം
ആലപ്പുഴ: എസ്ഡിപിഐ നേതാവുമായുള്ള ബിസിനസ് ഇടപാടുകളുടെ പേരിൽ ആലപ്പുഴയിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷീദ്…
Read More » - 10 November
വെള്ളം കുടിക്കാൻ പ്ലാസ്റ്റിക് ബോട്ടിലുകളെ ആശ്രയിക്കുന്നവർ അറിയാൻ
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ്…
Read More » - 10 November
അബദ്ധത്തില്‍ കാല്‍വഴുതി കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
തിരുവനന്തപുരം: കരകുളത്ത് അബദ്ധത്തില്‍ കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. കരകുളം പഞ്ചായത്തിലെ വഴയില- കല്ലയം റോഡില്‍ വസന്ത ഭവനില്‍ വസന്ത(65)യെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം…
Read More » - 10 November
ഫോർഡ് ഫിയസ്റ്റ കാറിന് തീപിടിച്ചു: ഓടിരക്ഷപ്പെട്ട് യാത്രക്കാർ
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം ഉണ്ടായത്. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്. Read…
Read More » - 10 November
‘പ്രകടനപത്രിക 2016ലേത്, ഇത് 2021ലെ സർക്കാർ’: അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് മന്ത്രി ജിആര്‍ അനില്‍
തിരുവനന്തപുരം: സപ്ലൈക്കോയില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ജനങ്ങള്‍ക്ക് പ്രയാസമാകാത്ത രീതിയിലായിരിക്കും സപ്ലൈക്കോ വഴി വിതരണംചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ വിലവര്ധിപ്പിക്കുകയെന്ന്…
Read More » - 10 November
തലവേദനയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങളറിയാം
അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം…
Read More » - 10 November
തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചു: പാഴായത് 40 ദിവസത്തെ അധ്വാനം, പരാതി
മാന്നാർ: തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ച കൃഷി നശിപ്പിച്ചതായി പരാതിയുമായി വനിതാ സംഘം. മാന്നാർ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിച്ച വാഴ, കപ്പ, ചീര,…
Read More » - 10 November
നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്: നിർദ്ദേശവുമായി മലിനീകരണ നിയന്ത്രണ ബോർഡ്
തിരുവനന്തപുരം: നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് നിർദ്ദേശം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് ഇതുസംബന്ധിച്ച…
Read More » - 10 November
കണ്തടങ്ങളിൽ കറുപ്പുണ്ടോ? ഈ ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകാം
കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്നമായാണ് കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ…
Read More » - 10 November
കാളിദാസ് ജയറാമും താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി: നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവരം പുറത്തുവന്നത്. ജയറാം, പാർവ്വതി,…
Read More » - 10 November
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ഫോർഡ് ഫിയസ്റ്റ കാർ കത്തിനശിച്ചു
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. Read Also : സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ…
Read More » - 10 November
ലഹരിവേട്ട: യുവതി മെത്താംഫിറ്റമിനുമായി അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് ലഹരിവേട്ട. മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിലായി. 9.021 ഗ്രാം മെത്താംഫിറ്റമിനുമായാണ് യുവാവ് വനിതയെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് എരിയാൽ വില്ലേജിൽ വാടക വീട്ടിൽ താമസിക്കുന്ന…
Read More » - 10 November
കുടലിലെ ക്യാന്‍സറിനെ തടയാൻ ഈ ഭക്ഷണങ്ങൾ കഴിയ്ക്കൂ
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. ആരോഗ്യപരമായി ഏറ്റവും മോശം അവസ്ഥയിലൂടെയാണ് നമ്മള് കടന്നു…
Read More » - 10 November
ബിഎസ് യെദ്യൂരപ്പയുടെ മകനെ കർണാടക ബിജെപി അധ്യക്ഷനായി നിയമിച്ചു
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ ഭാരതീയ ജനതാ പാർട്ടി കർണാടക ഘടകത്തിന്റെ പുതിയ അധ്യക്ഷനായി നിയമിച്ചു. മുൻ അധ്യക്ഷൻ നളിൻ…
Read More » - 10 November
കൊലപാതകശ്രമ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി: 17 വർഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കരയിൽ പുന്നത്തറ വീട്ടിൽ തോമസിനെ(64)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
ഫേസ് വാഷ് ഉപയോഗിക്കുന്നവർ അറിയാൻ
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More » - 10 November
സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്
തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്ക് എതിരെ ഡല്‍ഹിയില്‍ ജനുവരിയില്‍ എല്‍ഡിഎഫ് സമരം ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. ‘ചലോ ദില്ലി’ എന്ന പേരിലായിരിക്കും സമരം എന്നും മുഖ്യമന്ത്രി,…
Read More » - 10 November
യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി(26)യെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 November
വീശിയടിച്ച കാറ്റ്: ബെവ്കോ ഔട്ട്ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു
കൊച്ചി: വീശിയടിച്ച കാറ്റിൽ ബെവ്കോ ഔട്ട്ലെറ്റിൽ 1000ത്തോളം മദ്യക്കുപ്പികൾ വീണുടഞ്ഞു. കനത്ത മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് ബെവ്കോ ഔട്ട്ലെറ്റിൽ വലിയ നാശനഷ്ടം ഉണ്ടായത്. കാക്കനാട് ഇൻഫോപാർക്കിലെ ബെവ്കോ…
Read More » - 10 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
പാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ആലുവ പറവൂർ, മുപ്പത്തടം ഭാഗത്ത് വടക്കേടത്ത് വീട്ടിൽ പ്രണവ്(26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More »