Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -11 November
വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി വീടിനടുത്ത് മരിച്ച നിലയിൽ
കണ്ണൂർ: പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 11 November
കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയുടെ നിയമനം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് യെദ്യൂരപ്പ
ബെംഗളൂരു: കർണാടക ബിജെപി അധ്യക്ഷനായി മകൻ വിജയേന്ദ്രയെ നാമകരണം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ…
Read More » - 11 November
കഷ്ടം!! നവോത്ഥാന കേരളത്തിന്റെ കടയ്ക്കൽ കത്തിവച്ച നോട്ടീസ് : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവാദത്തിൽ
അഭിനവ "തമ്പുരാട്ടി"മാരെ പ്രകീർത്തിക്കുന്നവരുടെ അകം നിറയെ ജാതി ബോധത്തിന്റെ ശവമഴുകിയ ഗന്ധമാണ്
Read More » - 11 November
സച്ചിന്റെ കാലിൽ തൊട്ട് വണങ്ങി മാക്സ്വെൽ; വൈറലായ ചിത്രത്തിന് പിന്നിൽ
നവംബർ 7 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ 292 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയൻ ടീമിന് കരുത്തായത് ഗ്ലെൻ മാക്സ്വെൽ ആയിരുന്നു. ഓസീസിന് അതിവേഗം ഏഴ്…
Read More » - 11 November
അയൽവാസിയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം: അയൽവാസി ഒളിവിൽ
മുണ്ടക്കയം: ഇഞ്ചിയാനിയിൽ യുവാവ് അയൽവാസിയുടെ കുത്തേറ്റു മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. അയൽവാസി ഓണക്കയം ബിജോയി(43)ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. Read…
Read More » - 11 November
കൂട്ടുകാർക്കൊപ്പം ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊച്ചി: കൂട്ടുകാർക്കൊപ്പം ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. കുന്നത്തേരി എടശേരി വീട്ടിൽ ഷാഫിയുടെ മകൻ മിഷാൽ(14) ആണ് മരിച്ചത്. Read Also : കേന്ദ്രാവിഷ്കൃത…
Read More » - 11 November
ഞാൻ ഗർഭിണിയല്ല.. ആണെങ്കിൽ അറിയിക്കും: ദിയ കൃഷ്ണ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക്അപ്പ് ആയ…
Read More » - 11 November
ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ച് അപകടം: ഗർഭിണി മരിച്ചു
മലപ്പുറം: ചന്തക്കുന്നിൽ ഇരുചക്ര വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. 31കാരിയായ പ്രിജിയാണ് മരിച്ചത്. Read Also : കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന…
Read More » - 11 November
ഡീപ് ഫേക്ക് സൈബർ തട്ടിപ്പ്: 43 പേരെ അറസ്റ്റ് ചെയ്ത് പോലീസ്, ആഢംബര കാറുകൾ പിടിച്ചെടുത്തു
ദുബായ്: ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. 43 പേരാണ് അറസ്റ്റിലായത്. ദുബായിൽ മൂന്നരകോടി ഡോളറിന്റെ തട്ടിപ്പാണ് ഇവർ…
Read More » - 11 November
ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം: ഏഴ് പേർ അറസ്റ്റിൽ
നൂഡൽഹി: ഹരിയാനയിൽ മദ്യം കഴിച്ചതിന് പിന്നാലെ 19 മരണം. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരൺ ഗ്രാമങ്ങളിലും അംബാല ജില്ലയിലുമാണ് മദ്യദുരന്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 11 November
കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നു: ധനമന്ത്രി
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവെയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ് രണ്ടാം പിണറായി…
Read More » - 11 November
തമിഴ്നാട്ടില്‍ ബസുകൾ കൂട്ടിയിടിച്ചു: അഞ്ച് മരണം, 25 ലധികം പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ സ്വകാര്യ ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. അപകടത്തിൽ 25 ലധികം പേർക്ക് പരിക്കേറ്റു. ബെംഗളൂരു – ചെന്നൈ…
Read More » - 11 November
‘നാലിൽ മൂന്നും കേന്ദ്രത്തിന്റെ ഫണ്ട്, അത് വക മാറ്റി ചെലവഴിക്കും’: പിണറായി സർക്കാരിനെതിരെ കൃഷ്ണ പ്രസാദ്
തിരുവനന്തപുരം: കുട്ടനാട്ടിൽ കടബാധ്യതയെ തുടർന്ന് കർഷകൻ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണ പ്രസാദ്. ഇതുപോലെ ഒന്ന് സംഭവിക്കരുതെന്ന പ്രാർത്ഥന…
Read More » - 11 November
‘നിങ്ങൾ വരണം, എനിക്ക് റീത്ത് വെക്കണം, എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’; കർഷകന്റെ ആത്മഹത്യ കുറിപ്പ് – വൻ പ്രതിഷേധം
ആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ ആത്മഹത്യ കുറിപ്പും ഫോൺ സംഭാഷണവും പുറത്തു വന്നതോടെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു. സര്‍ക്കാരിനെതിരെ ഗുരുതര…
Read More » - 11 November
സംസ്ഥാനം ഭരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത സർക്കാർ, കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷി: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണെന്ന് രമേശ്…
Read More » - 11 November
പ്രാര്‍ത്ഥന ഫലിക്കുന്നില്ല: ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതി പിടിയിൽ
ചെന്നൈ: ചെന്നെയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. സംഭവത്തിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ത്ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു.…
Read More » - 11 November
സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി പൂർവ്വവിദ്യാർത്ഥി
നൂഡൽഹി: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് 12-ാം ക്ലാസുകാരന്റെ വിരൽ അറുത്തുമാറ്റി പൂർവ്വവിദ്യാർത്ഥി. ഡൽഹിയിലെ ദ്വാരക സൗത്തിലാണ് സംഭവം. സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.…
Read More » - 11 November
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും
തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില അടുത്ത മാസം മുതല്‍ വര്‍ധിക്കും. ഡല്‍ഹിയില്‍ പോയ ഭക്ഷ്യമന്ത്രി തിരിച്ചെത്തിയ ശേഷമാകും വില വര്‍ധന. വില വര്‍ധനയുടെ വരുമാനം വര്‍ധിപ്പിക്കാനാണ്…
Read More » - 11 November
ബാങ്ക് മാനേജരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം
മംഗളൂരു: കര്‍ണാടക ബാങ്കിന്റെ ജനറല്‍ മാനേജരും ചീഫ് കംപ്ലയന്‍സ് ഓഫീസറുമായ കെ.എ വദിരാജിനെ (51) മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു നഗരത്തിലെ അപ്പാര്‍ട്ടുമെന്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍…
Read More » - 11 November
ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് കയറി: തീപിടിച്ച് നാല് മരണം
ന്യുഡൽഹി: ഡിവൈഡറിൽ തട്ടി കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇന്ധന ടാങ്കർ ഇടിച്ച് അപകടം. അപകടത്തിൽ തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഡൽഹി ജയ്പൂർ ദേശീയ പാതയില്‍ ഹരിയാനയിലെ…
Read More » - 11 November
ഡല്‍ഹിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശനിയാഴ്ച ഡല്‍ഹിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരം ‘മോശം’ വിഭാഗത്തിലാണെങ്കിലും കഴിഞ്ഞ…
Read More » - 11 November
ജര്‍മനിയില്‍ വന്‍ ജോലി അവസരങ്ങള്‍
നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ മികച്ച അവസരങ്ങള്‍. സാമൂഹിക പരിചരണം, വിദ്യാഭ്യാസം, നിയമം, അക്കൗണ്ടിംഗ്, മാനേജ്മെന്റ്, ഐടി, എഞ്ചിനീയറംഗ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ നിരവധി ഒഴിവുകളാണ്…
Read More » - 11 November
അമ്മയുടെ മുൻപിൽ വച്ച് യുവാവിനെ കുത്തികൊലപ്പെടുത്തി; അയൽവാസി പിടിയിൽ
കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. അമ്മയുടെ മുൻപിൽ വച്ചാണ് യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28)…
Read More » - 11 November
കോഴിവേസ്റ്റ് ഇട്ടതിന്റെ തർക്കം: യൂത്ത് കോൺഗ്രസ് നേതാവിനെയും അച്ഛനെയും വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ
പത്തനംതിട്ട: അച്ഛനേയും മകനേയും വെട്ടികൊലപ്പെടുത്താൻ നോക്കിയ അയൽവാസി പിടിയിൽ. ഒളിവിൽ കഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതി പ്രസാദിനെ പൊലീസ് പിടികൂടിയത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ്…
Read More » - 11 November
‘തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’: കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു
ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തന്റെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പ്രസാദ് എഴുതിയിരിക്കുനനത്. താൻ നൽകിയ നെല്ലിൻ്റെ പണമാണ് സർക്കാർ…
Read More »