Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -16 November
കൊച്ചിയിലെ പോലെ കോഴിക്കോടും പൊട്ടിക്കും, കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത്
കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കളക്ടര്‍ക്ക് ഭീഷണിക്കത്ത്. സര്‍ക്കാരിന്റെ പൊലീസ് വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ബുധനാഴ്ചയാണ് കത്ത് ലഭിക്കുന്നത്. കളക്ടര്‍…
Read More » - 16 November
ഡാമിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി
രാജകുമാരി: ആനയിറങ്കൽ ഡാമിൽ കഴിഞ്ഞ ഞായറാഴ്ച വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തി. ചിന്നക്കനാൽ 301 കോളനി സ്വദേശി നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ…
Read More » - 16 November
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു
കാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. ഓഗര്‍ ഡ്രില്‍ മെഷീന് ഉപയോഗിച്ച് തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ തുരന്ന് കുടുങ്ങിക്കിടക്കുന്നവരെ…
Read More » - 16 November
സി.പി.എമ്മിന്റെ കള്ള പ്രചരണം പൊളിഞ്ഞു; മറിയക്കുട്ടിക്ക് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ മാത്യു കുഴല്നാടന്
മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും മൂവാറ്റപുഴ എം എല്‍ എ യുമായ മാത്യു കുഴല്നാടന് ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് സൂചന. സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത്…
Read More » - 16 November
അറ്റക്കുറ്റപ്പണികൾ പൂർത്തിയായി: പാലക്കാട് നിലമ്പൂർ പാതയിൽ റെയിൽ ഗതാഗതം പുന:സ്ഥാപിച്ചു
പാലക്കാട്: പാലക്കാട് നിലമ്പൂർ പാതയിൽ എഞ്ചിൻ പാളം തെറ്റി തടസ്സപ്പെട്ട റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി റെയിൽവേ വ്യക്തമാക്കി. Read Also: ‘ആ പരാതിയില്‍ കഴമ്പില്ല’…
Read More » - 16 November
വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോടിക്കുളം: കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടിക്കുളം ചെറുതോട്ടിൻകര ഇളംകാവ് മറ്റത്തിൽ ഇ.യു.ബിനു(47) ആണ് മരിച്ചത്. Read Also…
Read More » - 16 November
‘ആ പരാതിയില്‍ കഴമ്പില്ല’ സുരേഷ് ഗോപിക്കെതിരെ ചുമത്തിയ 354 എ പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പോലീസ്
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്. ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യ…
Read More » - 16 November
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരന് കൊല്ലപ്പെട്ട സംഭവം,പിന്നില്‍ അവിഹിത ബന്ധം
മധുര: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വച്ച് യാത്രക്കാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2008 ജനുവരി 13ന് നാഗര്‍കോവില്‍ തിരുപ്പതി മുംബൈ എക്സ്പ്രസ് ട്രെയിനില്‍ വച്ച്…
Read More » - 16 November
നിർമാണത്തിനിടെ കൽക്കെട്ടിടിഞ്ഞ് ജെസിബി തോട്ടിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് പരിക്ക്
തൊമ്മൻകുത്ത്: നിർമാണത്തിനിടെ കൽക്കെട്ടിടിഞ്ഞ് മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ജെസിബി ഡ്രൈവർ അടിമാലി സ്വദേശി ഫെബിന് പരിക്കേറ്റു. Read Also : മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ വീണ്…
Read More » - 16 November
കെഎസ്ആർടിസി ബസിൽ വീണ്ടും പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം, അറബി അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറുമ്പൊയിൽ പയറരുകണ്ടി ഷാനവാസ് (48) ആണ് അറസ്റ്റിലായത്. പൂവമ്പായി എ.എം.…
Read More » - 16 November
മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മുഹമ്മ: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ വീണു തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് സ്രാമ്പിക്കൽ ക്ഷേത്രത്തിനു സമീപം പനച്ചിക്കൽ റീന(59) ആണ്…
Read More » - 16 November
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം: 22കാരൻ മരിച്ചു
കൊട്ടാരക്കര: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെട്ടിക്കവല പാച്ചൂർ ദീപാ ഭവനിൽ വേണുഗോപാലിന്റെ മകൻ അമൽവേണു (22) ആണ് മരിച്ചത്. Read Also…
Read More » - 16 November
വിഗ്രഹത്തിലെ 42പവന്റെ തിരുവാഭരണത്തിന് പകരം മുക്കുപണ്ടമുണ്ടാക്കി: ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ
കൊല്ലം: ക്ഷേത്രത്തിലെ തിരുവാഭരണത്തിനു പകരം ദേവിക്ക് ചാര്‍ത്താനായി മുക്കുപണ്ടം കൊണ്ടുവന്ന് കബളിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറസ്റ്റിൽ. കൊല്ലം ചവറ പൊലീസാണ് പ്രതിയെ അറസ്റ്റ്…
Read More » - 16 November
രണ്ടുദിവസത്തെ കുതിപ്പിനൊടുവിൽ വിശ്രമം: സ്വർണവിലയിൽ ഇന്ന് മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,595 രൂപയും പവന് 44,760 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച ഗ്രാമിന് 40 രൂപയും പവന്…
Read More » - 16 November
കെടിഡിഎഫ്സിക്ക് നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരം കേരള ബാങ്കിന് കെഎസ്ആർടിസിയുടെ വാണിജ്യ സമുച്ചയങ്ങൾ പണയം വെക്കുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വാണിജ്യ സമുച്ചയങ്ങൾ കേരള ബാങ്കിന് പണയം വെക്കുന്നു. കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സി. നൽകാനുള്ള 450 കോടി രൂപയ്ക്ക് പകരമായാണ് തമ്പാനൂർ ഉൾപ്പെടെയുള്ള നാല് വാണിജ്യ സമുച്ചയങ്ങൾ…
Read More » - 16 November
ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും വിനിയോഗിച്ചത് സംസ്ഥാന സർക്കാർ: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പാണെന്ന് മന്ത്രി എം ബി രാജേഷ്. പദ്ധതിക്കായി കേന്ദ്രം നൽകിയത്…
Read More » - 16 November
ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പേ മുന്നോട്ടെടുത്തു: വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
പാലക്കാട്: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്ഥിത്ഥിനിക്ക് പരിക്കേറ്റു. തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായ മര്‍ജാനയ്ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 16 November
മീരയ്ക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റതിന് പിന്നില്‍ സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള തര്‍ക്കം
ഷിക്കാഗോ: ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് ഭര്‍ത്താവില്‍ നിന്നും വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ദേസ് പ്ലെയിന്‍സ് പൊലീസ് ആണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read More » - 16 November
ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകം: ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ
ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ.…
Read More » - 16 November
ആലുവയിലെ കുട്ടിയുടെ നഷ്ടപരിഹാരത്തുകയും കയ്യിട്ടു വാരിയോ? 1.20 ലക്ഷം കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെന്ന് ആരോപണം
ആലുവ : ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ നൽകിയ നഷ്ടപരിഹാര തുകയിൽനിന്ന് 1.20 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം. മാതൃഭൂമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 16 November
ആളില്ലാത്തത് മനസിലാക്കി ഒരേവീട്ടിൽ നിരന്തരം കവർച്ച നടത്തി: പ്രതികൾ അറസ്റ്റിൽ
പാലോട്: ഒരേവീട്ടിൽ നിരന്തരം കവർച്ച നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. പെരിങ്ങമ്മല മത്തായിക്കോണം തടത്തരികത്ത് വീട്ടിൽ അഭിലാഷ് (18), പെരിങ്ങമ്മല ബൗണ്ടർ മുക്ക് മീരാൻ വെട്ടികരിക്കകം ബ്ലോക്ക്…
Read More » - 16 November
പൊലീസ് കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയ പ്രതി കൂട്ടാളികൾ സഹിതം കന്റോണ്‍മെന്റ് പൊലീസിന്റെ പിടിയിൽ
പേരൂര്‍ക്കട: പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതിയെയും കൂട്ടാളികളെയും കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊയ്ത്തൂര്‍ക്കോണം സ്വദേശി മുഹമ്മദ് സെയ്ദ് (26), ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച…
Read More » - 16 November
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി: പ്രതി 32 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 32 വര്‍ഷത്തിനുശേഷം പൊലീസ് പിടിയിൽ. മൂവാറ്റുപുഴ തടത്തില്‍ ടി.പി. രാജനെ(61)യാണ് അറസ്റ്റ് ചെയ്തത്. 1991-ല്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച…
Read More » - 16 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍
തൃക്കൊടിത്താനം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പൊലീസ് പിടിയിൽ. പത്തനംതിട്ട, നാരങ്ങാനം, അന്തിയിളന്കാവ് മുളന്താറകുഴിയില് കലേഷ്(റെജി-31) ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പൊലീസാണ് പ്രതിയെ…
Read More » - 16 November
കൂത്താട്ടുകുളത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള മഹാദേവ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. Read Also : വിവാഹം നടത്തി നൽകാമെന്ന്…
Read More »