AlappuzhaKeralaNattuvarthaLatest NewsNews

കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ കളപ്പുര ചക്കംപറമ്പിൽ വിഷ്ണു(38)വാണ് മരിച്ചത്

ഹരിപ്പാട്: കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര ചക്കംപറമ്പിൽ വിഷ്ണു(38)വാണ് മരിച്ചത്.

Read Also : ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടാ​നൊ​രു​ങ്ങി​യ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ

ദേശീയപാതയിൽ ഹരിപ്പാട് ബസ്റ്റാൻഡിന് തെക്ക് ഭാഗത്താണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഗവർണർ പറയുന്നതും പ്രവർത്തിക്കുന്നതും ഭരണഘടനാ വിരുദ്ധം: വിമർശനവുമായി എം വി ഗോവിന്ദൻ

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button