Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -18 November
ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്തു: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഗൂഡല്ലൂര്‍ ഒന്നാംമൈല്‍ അന്‍വര്‍ സാദത്തിനെ(38) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 November
ശൈത്യമെത്തി! ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം
ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ശൈത്യ കാലം എത്തിയതോടെ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താൽക്കാലിക വിരാമം. അതിശക്തമായ മഞ്ഞുവീഴ്ച ആരംഭിച്ചതിനെത്തുടർന്ന് ഇതിനോടകം തന്നെ കേദാർനാഥ്, യമുനോത്രി, ഗംഗോത്രി തുടങ്ങിയ…
Read More » - 18 November
മൃതദേഹത്തിനൊപ്പം യുവാവ് കിടന്നുറങ്ങുന്നു!! മകളെ അടക്കം ചെയ്തയിടതെത്തിയ അച്ഛൻ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവം
റഫീഖ് എന്ന ചോട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തു
Read More » - 18 November
നിങ്ങളുടെ ബാങ്ക് ഇതാണോ? ഇന്ന് രാത്രി 10 മണി മുതൽ ഈ സേവനം താൽക്കാലികമായി തടസ്സപ്പെടും, മുന്നറിയിപ്പുമായി അധികൃതർ
ഡിജിറ്റൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ന് രാത്രി 10 മണി മുതൽ ഉപഭോക്താക്കൾക്ക് ടിആർജിഎസ്…
Read More » - 18 November
താലൂക്കാശുപത്രിയിൽ അക്രമം : രണ്ട് യുവാക്കൾ പിടിയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ. മൈനാഗപ്പള്ളി ഷൈൻ മൻസിലിൽ ഷാനു (25), മൈനാഗപ്പള്ളി തടത്തിൽ പുത്തൻ വീട്ടിൽ ലിജോ (24) എന്നിവരാണ് പൊലീസിന്റെ…
Read More » - 18 November
പൊതുവിജ്ഞാനമുണ്ടോ? എങ്കിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്വിസത്തോണിൽ പങ്കെടുക്കാം, സമ്മാനത്തുക ഒരു ലക്ഷം രൂപ വരെ
രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. വിവിധ വിഷയങ്ങളെ കുറിച്ച് ആഴത്തിൽ പരിജ്ഞാനമുള്ള വിദ്യാർത്ഥികൾക്ക്…
Read More » - 18 November
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മൂന്ന് മദ്രസ അധ്യാപകർ പിടിയിൽ
നെടുമങ്ങാട്: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് മദ്രസ അധ്യാപകർ അറസ്റ്റിൽ. കുളത്തൂപുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽനിന്ന് കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ താമസിക്കുന്ന ബിസ്മി സിദ്ദീഖ്…
Read More » - 18 November
അംഗീകാരമില്ലാത്ത ഹലാൽ മുദ്രകൾ ഉള്ള ഉൽപ്പന്നങ്ങൾ നിരോധിക്കാനൊരുങ്ങി യുപി സർക്കാർ
ആഹാരത്തിലെ ഹലാൽ മുദ്രകൾക്ക് ശക്തമായ നിയന്ത്രണം നടപ്പാക്കാൻ യു പി സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാവുന്നത്. യു.പിയിൽ ഇത്തരം ഒരു നീക്കം നടത്തുകയാണിപ്പോൾ.…
Read More » - 18 November
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് കാപ്പനിയമപ്രകാരം പിടിയിൽ
എടവണ്ണ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് നിസ്സാമി(32)നെയാണ് എടവണ്ണ ഇൻസ്പെക്ടർ സി. ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.…
Read More » - 18 November
കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ LDF സർക്കാരെന്ന് മുഖ്യമന്ത്രി
മഞ്ചേശ്വരം: നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ് സർക്കാരാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 18 November
റോബിനെ തടഞ്ഞത് നാലിടത്ത്, സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ബസിന് ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാർ
പത്തനംതിട്ട : എംവിഡിയുടെ നോട്ടപ്പുള്ളി ആയ ‘റോബിന്’ ബസ്സിന് നാടുനീളെ സ്വീകരണം. ശനിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ടയില്‍നിന്ന് യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി) പരിശോധന…
Read More » - 18 November
അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: സഹ തൊഴിലാളി പിടിയിൽ
തൃശൂർ: ചിയ്യാരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈനെ(33) ആണ് അറസ്റ്റ്…
Read More » - 18 November
14കാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് 46 വർഷം തടവും പിഴയും
കാസർഗോഡ്: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 46 വർഷം തടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ 38 മാസം…
Read More » - 18 November
11 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 18 November
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്
കാസർഗോഡ് : നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കാസർഗോഡ് തുടക്കമായി.…
Read More » - 18 November
ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം, ഹമാസ് ആളുകളെ രക്ഷിക്കാൻ ആയുധമെടുത്തവർ: രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ പലസ്തീനൊപ്പമാണ് താനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞു. കാസർഗോഡ് സംയുക്ത…
Read More » - 18 November
യുവതിയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also : നവകേരള…
Read More » - 18 November
രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരം: യോഗി ആദിത്യനാഥ്
ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ…
Read More » - 18 November
നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യത: ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് വി എം സുധീരൻ
കോഴിക്കോട്: നവകേരള യാത്രക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ്…
Read More » - 18 November
അപകട മരണത്തിന് 15 ലക്ഷം, സ്വാഭാവിക മരണത്തിന്…; ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയും…
Read More » - 18 November
‘ഐശ്വര്യ പ്ലാസ്റ്റിക്’ എന്ന് പറഞ്ഞത് സമ്മാനത്തിന് വേണ്ടി;വിവാദം ശത്രുക്കളെ ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തി ഇമ്രാൻ ഹാഷ്മി
2014 ലെ കോഫി വിത്ത് കരണ്‍ ഷോയില്‍ നടൻ ഇമ്രാൻ ഹാഷ്മി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഐശ്വര്യ റായ് വെറും പ്ലാസ്റ്റിക് ആണ് എന്നടതക്കമുള്ള…
Read More » - 18 November
പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ…
Read More » - 18 November
മഞ്ഞും മണലും കടലും കൂടിച്ചേരുന്ന ഇടം, അത്ഭുത പ്രതിഭാസം !
മഞ്ഞിൽ കളിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ടോ? മണലിലിരുന്ന് കരയിലേക്ക് അടിക്കുന്ന തിരമാലയുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവരോ? കടൽ വെള്ളത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നവരോ? ഈ മൂന്ന് കൂട്ടർക്കും ഒരേസമയം അവരവരുടെ ഇഷ്ടങ്ങൾ…
Read More » - 18 November
ഗ്യാസ് സിലണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ മാസമാണ് കരാമയിൽ ഗ്യാസ് സിലണ്ടർ സ്ഫോടനം ഉണ്ടായത്. ദുബായ് റാശിദ്…
Read More » - 18 November
‘ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെ പോലെ കാണല്ലേ’: നവകേരളം ബസിനെ കുറിച്ച് ഗതാഗത മന്ത്രി
നവകേരള സദസിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. വാർത്തകളിൽ പറയുന്നത് പോലെയുള്ള സൗകര്യങ്ങൾ ഒന്നും…
Read More »