PathanamthittaKeralaNattuvarthaLatest NewsNews

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യിൽ കണ്ടെത്തി

റാ​ന്നി ഉ​തി​മൂ​ട് ഡി​പ്പോ​പ​ടി തോ​പ്പി​ൽ മു​രു​പ്പേ​ൽ പ​രേ​ത​നാ​യ ജോ​ൺ​സ​ണി​ന്‍റെ മ​ക​ൾ ആ​ഷ്മി ജോ​ൺ​സ​ൺ(12) ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. റാ​ന്നി ഉ​തി​മൂ​ട് ഡി​പ്പോ​പ​ടി തോ​പ്പി​ൽ മു​രു​പ്പേ​ൽ പ​രേ​ത​നാ​യ ജോ​ൺ​സ​ണി​ന്‍റെ മ​ക​ൾ ആ​ഷ്മി ജോ​ൺ​സ​ൺ(12) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലെ ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മാ​താ​വ് ഷൈ​ല​ജ​യ്ക്കും സ​ഹോ​ദ​ര​നും മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​ക്കു​മൊ​പ്പ​മാ​ണ് കു​ട്ടി വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. പി​താ​വ് ഒ​രു വ​ർ​ഷം മു​ൻ​പ് ത​ടി ദേ​ഹ​ത്ത് വീ​ണ് മ​രി​ച്ചി​രു​ന്നു.

Read Also : കാലിഫോര്‍ണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

പാ​ച​ക വാ​ത​ക​ത്തി​നു​ള്ള ബു​ക്ക് മ​ക​ളെ ഏ​ൽ​പ്പി​ച്ച് അ​മ്മ ഷൈ​ല​ജ പു​റ​ത്തു പോ​യ​തി​നു ശേ​ഷ​മാ​ണ് സം​ഭ​വം. അ​തി​നി​ടെ അ​വ​ർ വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്തു. ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി ഏ​ജ​ൻ​സി​യി​ൽ നി​ന്ന് ആ​ളു വ​രു​മെ​ന്ന് പ​റ​യാ​നാ​ണ് വി​ളി​ച്ച​ത്. കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ഫോ​ൺ എ​ടു​ത്ത​ത്. ഫോ​ൺ കു​ട്ടി​ക്കു കൊ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ മു​റി അ​ട​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്. ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ആ​ഷ്മി ജ​ന​ലി​ൽ തൂ​ങ്ങി കി​ട​ക്കു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഷൈ​ല​ജ സ്വ​ന്തം സ​ഹോ​ദ​ര​നേ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി ആ​ഷ്മി​യെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രിക്കുകയായിരുന്നു.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. കു​മ്പ​ളാം​പൊ​യ്ക സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button