WayanadLatest NewsKeralaNattuvarthaNews

വാകേരിയിൽ പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു

വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്

കല്‍പറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവയെത്തിയതായി റിപ്പോർട്ട്. എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കടിച്ചുകൊന്നു. വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലാണ് കടുവ എത്തിയത്.

Read Also : അമിതവേ​ഗത്തിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം

വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന എട്ടുമാസം പ്രായമുള്ള പശുക്കിടാവിന്‍റെ ജഡമാണ് രാവിലെയോടെ കണ്ടെത്തിയത്. പാതിയിലേറെ ഭക്ഷിച്ച നിലയിലാണ് ജഡം കണ്ടെത്തിയത്.

Read Also : പൂർവ വിദ്യാർത്ഥി സം​ഗമത്തിൽ സംസാരിക്കവെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

വനംവകുപ്പ് പരിശോധന ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button