Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -17 December
ജിറോകോപ്ടറിൽ ഹിമാലയൻ മലനിരകളിൽ പാറിപ്പറക്കാം! സാഹസിക സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡ്: സാഹസികത വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് സുവർണാവസരവുമായി ഉത്തരാഖണ്ഡ്. ഒരു പക്ഷിയെ പോലെ ഹിമാലയൻ മലനിരകളിലൂടെ പാറിപ്പറന്ന്, കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് ഒരുക്കുന്നത്. ഇതിനായി…
Read More » - 17 December
തൃശ്ശൂരിൽ എംഡിഎംഎയുമായി 2 യുവാക്കൾ പിടിയിൽ: കണ്ടെടുത്തത് 64 ഗ്രാം എംഡിഎംഎ
തൃശ്ശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയില്‍. മുണ്ടൂർ സ്വദേശി വിനീഷ് ആന്റെ, പാവറട്ടി സ്വദേശി ടാൻസൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 64 ഗ്രാം…
Read More » - 17 December
ജലജീവന്‍ മിഷൻ പദ്ധതി പാതിവഴിയിൽ! കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് കോടികൾ, മുഖം തിരിച്ച് കരാറുകാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ജലജീവൻ മിഷൻ പദ്ധതി പാതിവഴിയിൽ. കുടിശ്ശിക കിട്ടാതെ കരാറുകാർ മുഖം തിരിച്ചതോടെയാണ് പദ്ധതിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായിരിക്കുന്നത്. പദ്ധതിയുടെ കാലാവധി തീരാൻ ഇനി മൂന്നര മാസം…
Read More » - 17 December
സംസ്ഥാനത്ത് വീണ്ടും ഭീതി പടർത്തി കോവിഡ്, പോസിറ്റീവ് കേസുകളുടെ എണ്ണം ആയിരത്തിന് മുകളിൽ
തിരുവനന്തപുരം: നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും ഭീതി പരത്തി കോവിഡ് കേസുകൾ. നിലവിൽ, ആയിരത്തിലധികം ആളുകളാണ് കോവിഡ് ബാധയെ തുടർന്ന് ചികിത്സ തേടിയിരിക്കുന്നത്. കൂടാതെ, കഴിഞ്ഞ ദിവസങ്ങളിലായി…
Read More » - 17 December
ഭാര്യയെ വിധവയെന്നു പറഞ്ഞ് വ്യവസായിക്കു പരിചയപ്പെടുത്തി ഹണിട്രാപ്പ്; ഭർത്താവും കൂട്ടാളികളും പിടിയിൽ
ബെംഗളൂരു: ഭാര്യയെ വിധവയെന്നു പറഞ്ഞ് വ്യവസായിക്കു പരിചയപ്പെടുത്തി ഹണിട്രാപ്പ് നടത്തിയ കേസില്‍ യുവാവും സംഘവും അറസ്റ്റിൽ. ബെംഗളൂരുവിലാണ് സംഭവം. ദമ്പതികൾ ഉൾപ്പെടെ നാലു പേരാണ് പിടിയിലായത്. ഖലീം,…
Read More » - 17 December
ശ്രീലങ്കൻ തീരത്ത് വീണ്ടും ചക്രവാതച്ചുഴി രൂപപ്പെട്ടു, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ, ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ്…
Read More » - 17 December
ഏതു പ്രതിസന്ധിയേയും നേരിടാൻ ദുർഗ്ഗ ദേവിയെ പ്രാർത്ഥിക്കാം
ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളെയും നമ്മൾ നേരിടേണ്ടി വരും ഇവ ധൈര്യപൂർവം നേരിട്ടാൽ മാത്രമേ നമ്മൾക്ക് മുന്നോട്ടുപോകാൻ സാധിക്കു. ജീവനു പോലും ഭീഷണി വരാവുന്ന പ്രതിസന്ധികൾ ഒരു…
Read More » - 17 December
സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്ത് റെയിൽ ട്രാക്കിൽ ഉപേക്ഷിച്ചു: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: സ്ത്രീയ്ക്ക് നേരെ ബലാത്സംഗം. കൊച്ചിയിലാണ് സംഭവം. അതിക്രൂരമായി ബലാത്സംഗം ചെയ്ത് സ്ത്രീയെ റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. 59 വയസ് പ്രായമുളള സത്രീയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്.…
Read More » - 16 December
ഇത് കുടിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കും: മനസിലാക്കാം
പുരുഷന്മാരുടെ പ്രത്യുത്പാദന വ്യവസ്ഥയിലെ അവിഭാജ്യ ഘടകമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രാശയത്തിന് താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി സെമിനൽ ലിക്വിഡ് ഉൽപാദനത്തിന് സഹായിക്കുന്നു. ശുക്ലം ഉൽപ്പാദിപ്പിക്കുന്നതിന്…
Read More » - 16 December
ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം: മുഹമ്മദ് റിയാസ്
ആലപ്പുഴ: ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കായംകുളം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 16 December
ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്?: പിണറായി വിജയൻ
പത്തനംതിട്ട: ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ…
Read More » - 16 December
സംസ്ഥാനം കടമെടുക്കുന്നത് വികസന ക്ഷേമ പ്രവർത്തനങ്ങൾക്കായി: പിണറായി വിജയൻ
ആലപ്പുഴ: കേരളം കടമെടുക്കുന്നത് നാടിന്റെ അഭിവൃദ്ധിക്കായാണെന്നും കടമെടുക്കുന്ന പണം വികസന ക്ഷേമകാര്യ പ്രവർത്തനങ്ങൾക്കായാണ് സംസ്ഥാനം ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ക്രിസ്ത്യൻ…
Read More » - 16 December
ആ മൂന്ന് വര്‍ഷം കുളിപ്പിച്ച് ഭക്ഷണം നല്കി മോളെ വളര്‍ത്തിയത് ഞാനാണ് : ബാല
ആ മൂന്ന് വര്‍ഷം കുളിപ്പിച്ച് ഭക്ഷണം നല്കി മോളെ വളര്‍ത്തിയത് ഞാനാണ് : ബാല
Read More » - 16 December
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു: പ്രതി പിടിയിൽ
പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽ കുമാർ എന്നയാളാണ് അറസ്റ്റിലായത്. കഞ്ചിക്കോടാണ് സംഭവം ഉണ്ടായത്. Read Also: അമിത്…
Read More » - 16 December
ഇന്നും അച്ഛനെ പേടിച്ചാണ് കഴിയുന്നത്, എപ്പോള്‍ വേണമെങ്കിലും അച്ഛൻ വന്ന് ഉപദ്രവിക്കും: ഗ്ലാമി ഗംഗ
ഒരിക്കല്‍ ഉളിയെടുത്ത് അമ്മയുടെ കഴുത്തില്‍വെച്ചിട്ട് കൊന്ന് കളയുമെന്ന് പറഞ്ഞിട്ടുണ്ട്
Read More » - 16 December
മുലപ്പാൽ വർദ്ധിപ്പിക്കാൻ ഈ പ്രകൃതിദത്ത വഴികൾ പിന്തുടരുക
കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നതിനാൽ, ആദ്യത്തെ ആറുമാസം മുലയൂട്ടൽ വളരെ പ്രധാനമാണ്. എന്നിരുന്നാലും, കുഞ്ഞിന് ആവശ്യമായ മുലപ്പാൽ നിങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടോ എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നഴ്സിംഗ് അൽപ്പം…
Read More » - 16 December
വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന: ഏഴ് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ ഏഴ് മലയാളികൾ അറസ്റ്റിൽ. കൊടൈക്കനാലിലാണ് സംഭവം. ലഹരിവിൽപ്പന നടത്തുന്നതിനിടെയാണ് യുവാക്കൾ അറസ്റ്റിലായത്. ലഹരി മരുന്നും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 16 December
സീസണൽ അഫക്റ്റീവ് ഡിസോർഡർ തടയാൻ ഈ സൂപ്പർഫുഡുകൾ കഴിക്കുക
സീസണൽ അഫക്റ്റീവ് ഡിസോർഡർ ഒരു തരം മൂഡ് ഡിസോർഡർ ആണ്. വിഷാദം ആവർത്തിച്ചു വരുന്നതാണ് ഇതിന്റെ സവിശേഷത. വിഷാദത്തിന്റെ ഈ എപ്പിസോഡുകൾ സാധാരണയായി വർഷത്തിലെ പ്രത്യേക സീസണുകളിൽ…
Read More » - 16 December
മൂക്കില്‍ വിരൽ ഇടയ്ക്കിടെ ഇടാറുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരാവസ്ഥ!!
ശൈത്യകാലത്താണ് ഈ അവസ്ഥ പിടിപെടാൻ സാദ്ധ്യത കൂടുതല്‍.
Read More » - 16 December
ആപ്പിൾ മാക്ബുക്ക് എയർ എം2: വിലയും സവിശേഷതയും അറിയാം
ആഗോള വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള പ്രീമിയം ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. ഐഫോൺ, ഐപാഡ്, മാക്ബുക്ക് എന്നിങ്ങനെ…
Read More » - 16 December
പ്രമേഹരോഗികളിൽ ക്ഷീണം അകറ്റാൻ പിസ്ത
രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ഉയർന്ന…
Read More » - 16 December
പോലീസിൽ കൗൺസലർ നിയമനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസലർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ മൂന്നു മാസത്തേയ്ക്കാണ്…
Read More » - 16 December
എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ നാലംഗ സംഘം അറസ്റ്റിൽ
കൊച്ചി: എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന് ഉൾപ്പടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ സംഘം അറസ്റ്റിൽ. ചെന്നൈയിൽ നിന്നാണ് നാലംഗ സംഘത്തെ പിടിച്ചത്. തമിഴ്നാട് സ്വദേശികളായ മുഹമ്മദ്…
Read More » - 16 December
മുകേഷും ചിന്ത ജെറോമും വിവാഹിതരാകുന്നു? വാർത്ത പ്രചരിക്കുന്നതിന് പിന്നിൽ
മുകേഷും ചിന്ത ജെറോമും വിവാഹിതരാകുന്നു? വാർത്ത പ്രചരിക്കുന്നതിന് പിന്നിൽ
Read More » - 16 December
ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റ്! റിയൽമി സി67 ഇന്ത്യൻ വിപണിയിലെത്തി
രാജ്യത്തുടനീളം 5ജി കണക്ടിവിറ്റി ലഭ്യമായി തുടങ്ങിയതോടെ, 5ജി ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ. സാധാരണക്കാരെ ആകർഷിക്കുന്നതിനായി ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാനും…
Read More »