Latest NewsNewsIndia

ഡീപ്‌ഫേക്ക്: സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശവുമായി ഐടി മന്ത്രാലയം

ന്യൂഡൽഹി: ‘ഡീപ്‌ഫേക്ക്’ വ്യാപമാകുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശവുമായി ഐ ടി മന്ത്രാലയം. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ കമ്പനികളോട് ഐ ടി മന്ത്രാലയം നിർദ്ദേശിച്ചത്.

Read Also: ഓണവും ക്രിസ്തുമസും പോലെ പെരുന്നാള്‍ എല്ലാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്? ഫിറോസ് ഖാൻ

ഐ ടി നിയമങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തിയാൽ നിയമ പ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്ന് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി. ഡീപ്ഫേക്കുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധർ, വ്യവസായ പ്രമുഖർ, എന്നിവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐ ടി മന്ത്രാലയം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: കൂവിച്ച മഹാനും കൂട്ടരും എല്ലാം പെടും, ഞാന്‍ പെടുത്തും: ഗോള്‍ഡിനെ പരാജയപ്പെടുത്തിയതാണെന്നു അല്‍ഫോണ്‍സ് പുത്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button