Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -19 December
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
ഏറ്റുമാനൂർ: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ(33) എന്നയാളെയാണ്…
Read More » - 19 December
വേറിട്ട കാഴ്ചകളും സംസ്കാരവും കോർത്തിണക്കിയ നാട്! വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി വാരണാസി
ലക്നൗ: വേറിട്ട കാഴ്ചകൾ കൊണ്ടും സംസ്കാരം കൊണ്ടും ഒട്ടനവധി പ്രത്യേകതകൾ ഉള്ള നഗരമാണ് വാരണാസി. ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് വാരണാസിയിലേക്ക് ഒഴുകിയെത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ രണ്ട്…
Read More » - 19 December
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് 23 വർഷം കഠിന തടവും പിഴയും
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി പുത്തൻപുരയ്ക്കൽ അൻസലിനെയാണ് കോടതി…
Read More » - 19 December
ക്രിസ്മസ് ആഘോഷമാക്കാൻ 70 ശതമാനം വരെ ഡിസ്കൗണ്ട് സെയില്‍ പ്രഖ്യാപിച്ച് ആമസോണ്‍; വിശദവിവരം
കൊച്ചി: ക്രിസ്മസ് ആഘോഷമാക്കാൻ ഉപഭോക്താക്കൾക്ക് വമ്പൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ആമസോൺ. ഹോം, കിച്ചൻ, ഔട്ട്ഡോർ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിൽ ‘ഹോം ഷോപ്പിംഗ്…
Read More » - 19 December
ചരിത്രനീക്കം! ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ നിർത്തലാക്കിയ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. ഗോ ഫസ്റ്റിനെ ഏറ്റെടുക്കുന്നതിലൂടെ ശക്തവും, ലാഭക്ഷമതയുള്ള…
Read More » - 19 December
അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ചു: ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍ഗോഡ് കല്ലൂരാവ് അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസയാണ് മരിച്ചത്. Read Also : ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച…
Read More » - 19 December
കൊലപാതക കേസ്: സൗദിയില്‍ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: വിവിധ കൊലപാതക കേസുകളില്‍ പ്രതികളെന്ന് കണ്ടെത്തിയ നാലു പേര്‍ക്ക് സൗദി അറേബ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സഹോദര ഭാര്യയെയും പിഞ്ചു മകളെയും കാര്‍…
Read More » - 19 December
ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഓസ്ട്രേലിയൻ കോൺസുൽ ജനറൽ
തിരുവനന്തപുരം: ചെന്നൈയിലെ ഓസ്ട്രേലിയൻ കോൺസുലേറ്റ് കോൺസുൽ ജനറൽ സാറാ കിർല്യൂ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. സാറാ കിർല്യൂവിന്റെ ഓസ്ട്രേലിയൻ കോൺസുലേറ്റിലെ…
Read More » - 19 December
കള്ളനോട്ടുകളുമായി മലയാളി യുവാവ് പൊലീസ് പിടിയിൽ
മംഗളൂരു: കള്ളനോട്ടുകളുമായി മലയാളി യുവാവ് മംഗളൂരിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിൽ. കാസർഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.പ്രഷ്വിത്(25) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ…
Read More » - 19 December
ക്രിസ്മസിന് വിഷ് ചെയ്യുമ്പോൾ മെറി ക്രിസ്മസ് എന്നതിന് പകരം ഹാപ്പി ക്രിസ്മസ് എന്ന് പറയാത്തത് എന്തുകൊണ്ട്?
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ക്രിസ്മസ് ആഘോഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യേശുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ക്രിസ്മസ് ആശംസിക്കുമ്പോൾ, മെറി ക്രിസ്മസ് എന്നാണ് പറയുക. മറ്റ് ആഘോഷങ്ങളെപ്പോലെ മെറി ക്രിസ്മസിന്…
Read More » - 19 December
കൊവിഡ് വ്യാപനം, ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം, മരണക്കണക്കില്‍ ആശങ്ക വേണ്ടെന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദ്ദേശം. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.…
Read More » - 19 December
ദാവൂദ് ഇബ്രാഹിമിന്റെ ഇപ്പോഴത്തെ രൂപം എങ്ങനെ? – ചിത്രം വൈറൽ
ഇന്ത്യ തേടുന്ന മോസ്റ്റ് വാണ്ടഡ് ഗാങ്സ്റ്റര്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്നോ ഗുരുതരവാസ്ഥയിലാണെന്നോ ഒക്കെ പലതവണ അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് വിഷബാധയേറ്റെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന…
Read More » - 19 December
അരി വില കുറയ്ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ: പൂഴ്ത്തിവയ്പ്പുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ അരി വില കുറയ്ക്കാനുള്ള നടപടികൾ ആവിഷ്ക്കരിച്ച് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി അരിയുടെ ചില്ലറ വിൽപന വില അടിയന്തര പ്രാബല്യത്തിൽ കുറയ്ക്കാൻ റൈസ്…
Read More » - 19 December
കരിങ്കൊടി പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്
കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കായംകുളത്ത് അംഗപരിമിതനായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസിന്റെ സാന്നിധ്യത്തില്‍ ഡിെൈവഫ്ഐക്കാര് ആക്രമിച്ചതിലും…
Read More » - 19 December
ഹോം ലോൺ എടുക്കുന്നതിന് മുൻപ് അറിയേണ്ട 8 പ്രധാന കാര്യങ്ങൾ
സ്വന്തമായി ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. നിങ്ങളും നിങ്ങളുടെ കുടുംബവും എടുക്കുന്ന ഏറ്റവും വലിയ സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നാണ് ഇത്. ആദ്യമായി വീട് വാങ്ങുന്നവരിൽ…
Read More » - 19 December
സ്പെഷ്യൽ ഡ്രൈവ്: വാറ്റ് ചാരായവുമായി സ്ത്രീ അറസ്റ്റിൽ
തിരുവനന്തപുരം: സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്സൈസ് സംഘം, പുതുപ്പള്ളി – പ്രയാർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1 ലിറ്റർ ചാരായവുമായി ധന്യ എന്ന സ്ത്രീയെ അറസ്റ്റ്…
Read More » - 19 December
‘ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്, എന്നെ രണ്ടു തവണ തട്ടിക്കൊണ്ടു പോയിട്ടുണ്ട്’: ആയിഷ
പാകിസ്ഥാനിലെ സ്ത്രീ സമൂഹത്തിന്റെ ജീവിത സാഹചര്യം വളരെ കഷ്ടമാണെന്ന് തുറന്നു പറഞ്ഞ് നടി ആയിഷ ഒമർ. ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് പാകിസ്ഥാനില്‍ താന്‍ അടക്കമുള്ള സ്ത്രീകള്‍…
Read More » - 19 December
കുട കൊണ്ടൊരു കിടിലൻ ക്രിസ്മസ് ട്രീ ഉണ്ടാക്കാം; അലങ്കാര പണികൾ ചെയ്യാം
ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കലാണ് ലോകമ്പൊടുമുള്ള ആളുകൾ. വീട് അലങ്കരിച്ചും, കേക്ക് മുറിച്ചുമൊക്കെ ആഘോഷങ്ങൾ ഗംഭീരമായി നടക്കുകയാണ്. ഡിസംബർ മാസത്തെ ഉത്സവത്തിനിടയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടും പരിസരവും…
Read More » - 19 December
ഐ.പി.എൽ ചരിത്രത്തിൽ ഇതാദ്യം! ഇതെന്ത് കഥ? അന്തംവിട്ട് ആരാധകർ
ഹൈദരാബാദ്: സസ്പെൻസുകൾ നിറഞ്ഞതാണ് ഇത്തവണത്തെ ഐ.പി.എൽ ലേലം. താരങ്ങളെ കോടികൾ കൊടുത്താണ് ഓരോ ടീമും സ്വന്തമാക്കുന്നത്. അതിൽ ഇത്തവണ ആരാധകരെ ഞെട്ടിച്ചത് പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയ സൺറൈസേഴ്സ്…
Read More » - 19 December
ഗവർണറുടെ താൽപര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നത്: ആ പദവിക്കാണ് പൊലീസ് സുരക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറുടെ താൽപര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നതെന്നും ആ പദവിക്കാണ് പൊലീസ് സുരക്ഷ നൽകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കും. ആ പ്രോട്ടോകോളുകൾ…
Read More » - 19 December
ഗവര്‍ണര്‍ കേരളത്തിലെവിടെയെങ്കിലും മത്സരിച്ചാല്‍ ഹല്‍വ തന്ന കൈകൊണ്ട് തന്നെ ജനങ്ങള്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തും
കൊല്ലം: പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ കോഴിക്കോട് തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന് പ്രഖ്യാപിക്കുന്ന നിലയിലായിരുന്നു ഗവര്‍ണറുടെ തെരുവിലൂടെയുള്ള…
Read More » - 19 December
ഗവര്‍ണറും-സര്‍ക്കാരും തമ്മില്‍ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെടേണ്ട സ്ഥലമല്ല കേരളം, ഇതിന് ഒരു അവസാനം ഉണ്ടാകും: സ്പീക്കര്‍
തിരുവനന്തപുരം: സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് ഇനിയുണ്ടാവില്ലെന്നും തര്‍ക്കം തീര്ക്കാര് ഇരുകൂട്ടര്ക്കുമാകുമെന്നും ഉറപ്പു നല്കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സഭയും ഗവര്‍ണറും തമ്മില്‍ തെരുവുയുദ്ധം നടത്തേണ്ട സ്ഥലമല്ല കേരളമെന്നും…
Read More » - 19 December
തെലുങ്ക് ബിഗ്ബോസില്‍ ‘സാധാരണക്കാരൻ’ വിജയിച്ചു: പിന്നാലെ ആരാധകരുടെ കലാപം, 6 ബസ് തകര്‍ത്തു! കേസ്
ഹൈദരാബാദ്: ബിഗ് ബോസ് തെലുങ്ക് സീസൺ 7 ന്റെ വിജയി കോമണർ ആയിരുന്നു. സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ പല്ലവി പ്രശാന്ത് ആണ് വിജയി ആയത്. അമര്‍ദീപ് ആണ്…
Read More » - 19 December
പാർലമെന്റിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത നടപടി അപലപനീയം: പ്രതികരണവുമായി എളമരം കരീം
തിരുവനന്തപുരം: പാർലമെന്റിൽ നിന്ന് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എളമരം കരീം എംപി. പ്രതിഷേധിച്ച എംപിമാരെ മുഴുവൻ സസ്പെൻഡ് ചെയ്തത് പാർലമെന്റ്…
Read More » - 19 December
നവകേരളാ സദസില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പുകാര്‍ക്ക് ജോലിയില്ല; ഇനി വരേണ്ടന്ന് വാര്‍ഡ് മെമ്പറുടെ അറിയിപ്പ്
ആലപ്പുഴ: നവകേരളാ സദസില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നവകേരളാ സദസില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ജോലി നിഷേധിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്തിലെ…
Read More »