Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -15 April
കളളപ്പണം വെളുപ്പിക്കല് കേസ് : ഇഡിക്ക് മുന്നിൽ ഹാജരായി റോബർട്ട് വാദ്ര
ന്യൂഡല്ഹി: ഹരിയാനയിലെ ഭൂമിയിടപാട് കേസില് വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്ട്ട് വാദ്ര ഇഡിക്കു മുന്നില് ഹാജരായി. ഇ ഡിയുടെ ഡല്ഹി ഓഫീസിലാണ് വാദ്ര…
Read More » - 15 April
ഡൽഹിയിൽ യുവതിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി
ന്യൂഡല്ഹി: ഡല്ഹിയിലെ ഷഹ്ദാരയില് ജിടിബി എന്ക്ലേവ് പ്രദേശത്ത് യുവതിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ജിടിബി എന്ക്ലേവ്…
Read More » - 15 April
സംസ്ഥാനങ്ങളുടെ അവകാശങ്ങള് പഠിക്കാന് സമിതിയെ നിയോഗിച്ച് തമിഴ്നാട്
സംസ്ഥാനങ്ങളുടെ അവകാശങ്ങള് പഠിക്കാന് സമിതിയെ നിയോഗിച്ച് തമിഴ്നാട്. ജസ്റ്റിസ് കുര്യന് ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല് തത്വങ്ങളില് പുന:പരിശോധന ആവശ്യമുണ്ടോ…
Read More » - 15 April
നടന് സല്മാന് ഖാന് നേരെയുള്ള വധ ഭീഷണി : ബറോഡയിൽ യുവാവ് പിടിയിൽ : പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ്
ന്യൂഡല്ഹി : നടന് സല്മാന് ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാള് അറസ്റ്റില്. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യ(26) ആണ് പോലീസിന്റെ പിടിയിലായത്. ഗുജറാത്തിലെ ബറോഡയില്വച്ചാണ്…
Read More » - 15 April
കാട്ടാന ആക്രമണത്തില് രണ്ട് പേര് കൊല്ലപ്പെട്ട സംഭവം : മരണ കാരണം സ്ഥിരീകരിക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രന്
തൃശൂർ : അതിരപ്പിള്ളിയില് കാട്ടാന ആക്രമണത്തില് രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില് മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്. മന്ത്രി മുംബൈയിലാണുള്ളത്. സംഭവത്തില് ചീഫ്…
Read More » - 15 April
എറണാകുളം നേര്യമംഗലത്ത് കെഎസ്ആര്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : 15 പേർക്ക് പരുക്ക്
എറണാകുളം : എറണാകുളം നേര്യമംഗലം മണിയാമ്പാറയില് കെഎസ്ആര്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില് 15 പേര്ക്ക് പരുക്ക്. ഒരു പെണ്കുട്ടി ബസിന് അടിയില് കുടുങ്ങിയതായി വിവരം…
Read More » - 15 April
മരണശേഷവും അമ്പിളിയുടെ മൊബൈൽ ഫോൺ മറ്റാരോ ഉപയോഗിച്ചു
കളമശേരി ഗവ. മെഡിക്കൽ കോളേജിലെ എംബിഎസ് വിദ്യാർത്ഥിനി അമ്പിളിയുടെ മരണത്തിൽ ഹോസ്റ്റൽ വാർഡനും, റൂം മേറ്റ്സിനും പങ്കുണ്ടെന്നാണ് കുടുംബം. മരണശേഷവും അമ്പിളിയുടെ മൊബൈൽ ഫോൺ മറ്റാരോ ഉപയോഗിച്ചു.…
Read More » - 15 April
നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീല സംരക്ഷിക്കാനുള്ള…
Read More » - 15 April
സാംസങ് ഗാലക്സി S23 5G ഇപ്പോൾ പകുതി വിലയ്ക്ക് ! : ഒട്ടും താമസിക്കരുത് വേഗം ഫ്ലിപ്കാർട്ട് തുറക്കൂ
ചെന്നൈ : 50MP+10MP+12MP ക്യാമറയുള്ള സാംസങ് ഗാലക്സി S23 5G നിങ്ങൾക്കിപ്പോൾ ഓഫറിൽ വാങ്ങാം. പ്രീമിയം പെർഫോമൻസുള്ള സാംസങ് സ്മാർട്ഫോൺ പകുതി വിലയ്ക്ക് വാങ്ങാം. കോംപാക്റ്റ് ഡിസൈനും…
Read More » - 15 April
തഹാവൂര് റാണ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്ഐഎ
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന് തഹാവൂര് റാണ ഡല്ഹിക്ക് പുറമേ മറ്റ് നഗരങ്ങളിലും ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി എന്ഐഎ. ആക്രമണങ്ങള് ആസൂത്രണം ചെയ്യാനാണ് റാണ കൊച്ചി ഉള്പ്പെടെ…
Read More » - 15 April
നാഷ്ണൽ ഹെറാൾഡ് കേസ്; രാജ്യ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം: നാഷണല് ഹെറാള്ഡ് കേസില് കോണ്ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല് ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്പ്പിച്ചതിന് പിന്നാലെ കോൺഗ്രസ് നാളെ രാജ്യ വ്യാപക പ്രതിഷേധത്തിലേക്ക്. എൻഫോഴ്സമെൻ്റ്…
Read More » - 15 April
വഴിപാടുകള്ക്ക് ഫലം കാണാത്തതിന് പിന്നില് ഈ കാരണങ്ങള്
വഴിപാടുകള്ക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവര് എന്തു വഴിപാടും നേര്ച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില…
Read More » - 15 April
വഖഫ് നിയമഭേദഗതി; കോഴിക്കോട് മുസ്ലിം ലീഗ് മഹാറാലി
കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മഹാറാലി നാളെ വൈകിട്ട് മൂന്ന് മണിക്ക് കോഴിക്കോട് സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി…
Read More » - 14 April
പവന് കല്യാണിന്റെ ഭാര്യ അന്ന തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു, ചിത്രം വൈറൽ
അപകടത്തില്നിന്നു മകന് രക്ഷപ്പെട്ടതിനു പിന്നാലെയാണ് തല മുണ്ഡനത്തിനായി അന്ന തിരുപ്പതിയില് എത്തിയത്
Read More » - 14 April
സംസ്ഥാനത്ത് വേനൽ മഴ മൂലമുള്ള മഴക്കെടുതി തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് വേനൽ മഴ മൂലമുള്ള മഴക്കെടുതി തുടരുന്നു. കോതമംഗലം മാതിരാപിള്ളിയിൽ തെങ്ങ് കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നാലെ ഫയർഫോഴ്സ് എത്തി മരം മുറിച്ചു…
Read More » - 14 April
കണ്ണൂരിൽ കനത്ത കാറ്റ്, വീടിന് മുകളിൽ മരം കടപുഴകി വീണു; വയനാട്ടിൽ മഴയിൽ കൃഷിനാശം
കണ്ണൂർ : കണ്ണൂരിലെ മലയോര മേലകളിൽ കനത്ത മഴയും കാറ്റും. ഉളിക്കൽ നുച്യാട് അമേരിക്കൻ പാറയിൽ വീടിനുമുകളിൽ മരം കടപുഴകി വീണു. കല്യാണി അമ്മയുടെ വീടിനു മുകളിലാണ്…
Read More » - 14 April
വഖ്ഫ് നിയമ ഭേദഗതി; ബംഗാളിലെ സൗത്ത് 24 പര്ഗാനയിലും സംഘര്ഷം, പൊലീസുമായി ഏറ്റുമുട്ടി
മുര്ഷിദാബാദിന് ശേഷം, പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. ഇന്ത്യന് സെക്കുലര് ഫ്രണ്ട് (ഐഎസ്എഫ്) പ്രവര്ത്തകരും പൊലീസും തമ്മില് ഏറ്റുമുട്ടല്…
Read More » - 14 April
മെഹുൽ ചോക്സിയെ തിരികെ കൊണ്ടുവരാനായി ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക്
പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. നിയമനടപടികൾ വേഗത്തിൽ…
Read More » - 14 April
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പരക്കെ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.…
Read More » - 14 April
ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ
റയാൻ ഇൻ്റർനാഷണൽ സ്കൂൾ ബസ് ഡ്രൈവറായിരുന്ന അഭിഷേക് ഷെട്ടി (28) സംഭവത്തിൽ അറസ്റ്റിലായി
Read More » - 14 April
നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിഞ്ഞു, ഒരാൾ മരിച്ചു
ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്.
Read More » - 14 April
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനു സസ്പെന്ഷൻ
കാര് സ്കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചെങ്കിലും നിര്ത്താന് കൂട്ടാക്കിയില്ല
Read More » - 14 April
പ്രവാസി മലയാളിയായ 22കാരനായ യുവാവ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില് ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്റൈന് സന്ദര്ശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തില് നിന്ന് സന്ദര്ശന വിസയില് ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട്…
Read More » - 14 April
ഐ പി എല് വാതുവെപ്പ് : സൂത്രധാരനടക്കം അഞ്ചുപേര് അറസ്റ്റില്
ന്യൂഡല്ഹി : ഐ പി എല് വാതുവെപ്പ് കേസില് അഞ്ചുപേര് അറസ്റ്റില്. വാതുവെപ്പിന്റെ പ്രധാന സൂത്രധാരനും പിടിയിലായിട്ടുണ്ട്. ഡല്ഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വികാസ്പുരിയില് നിന്നാണ്…
Read More » - 14 April
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്ക്ക് ഹിന്ദി തലക്കെട്ടുകള് നല്കാനുള്ള തീരുമാനം പരിഹാസ്യം: മന്ത്രി വി ശിവന്കുട്ടി
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് പൊതു യുക്തിയുടെ ലംഘനമാണ് എന്ന്…
Read More »