Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -16 April
വഖഫ് വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനോട് ‘സ്വന്തം കാര്യം നോക്കിയാല്‍ മതി’യെന്ന് ഇന്ത്യയുടെ കിടിലന്‍ മറുപടി
നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ട കാര്യമൊന്നും അല്ലാതെ ഇന്ത്യയുടെ കാര്യത്തിലും ഇടപെടേണ്ട…
Read More » - 16 April
സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി; തൊപ്പി കസ്റ്റഡിയില്‍
വടകര: സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ എയര്‍ പിസ്റ്റള്‍ ചൂണ്ടിയ സംഭവത്തില്‍ വ്ളോഗര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദ് കസ്റ്റഡിയില്‍. വടകര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വടകര ബസ്റ്റാന്‍ഡില്‍…
Read More » - 16 April
എം ആര് അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ എഡിജിപി എം ആര് അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഫയല്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രി ഒപ്പുവച്ചു.…
Read More » - 16 April
ഗോവൻ ചരിത്രത്തിൽ ആദ്യമായി വൻ ലഹരി വേട്ട
പനാജി: ഗോവൻ ചരിത്രത്തിൽ ആദ്യമായി വൻ ലഹരി വേട്ട. ചോക്ലേറ്റുകളിലും കാപ്പി പാക്കറ്റുകളിലും ഒളി നിലയിൽ) സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് അന്താരാഷ്ട്ര…
Read More » - 16 April
തൃശൂര്‍ വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി
തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയില്‍ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. അടൂര്‍ സ്വദേശി പടിഞ്ഞാറേത്തറ വീട്ടില്‍ ദാമോദരക്കുറുപ്പിന്റെ മകന് അനില്‍കുമാര്‍ (40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ അനില്‍കുമാറിന്റെ സഹ പ്രവര്‍ത്തകനായ കോട്ടയം…
Read More » - 16 April
അമ്മയുടെയും മക്കളുടെയും മരണം; പോസ്റ്റ്മോര്‍ട്ടം ഇന്ന്, മരണകാരണം സ്വത്ത് തര്‍ക്കമെന്ന് സൂചന
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീകൊളുത്തിയതിനെ തുടർന്ന് മരിച്ച പെൺകുട്ടികൾ ആത്മഹത്യ ചെയ്ത അമ്മ താരയുടെയും പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. നടക്കും.…
Read More » - 16 April
മാസ്ക് ധരിച്ച് തൈര് വാങ്ങാന്‍ വന്നു, പിന്നാലെ കടയുടമയുടെ സ്വര്‍ണ മാല പൊട്ടിച്ചോടി, പ്രതികള്‍ പിടിയില്‍
കൊല്ലം: കൊല്ലം ചാത്തനൂരില്‍ കടയില്‍ സാധനം വാങ്ങാന്‍ വന്നയാള്‍ കടയുടമയുടെ മാലപൊട്ടിച്ച് കടന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്ക് ധരിച്ചാണ് പ്രതികളില്‍ ഒരാള്‍…
Read More » - 16 April
അഫ്ഗാനില്‍ ശക്തമായ ഭൂചലനം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 121 കിലോമീറ്റര്‍ (75 മൈല്‍) ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യന്‍…
Read More » - 16 April
വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ദില്ലി: വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്…
Read More » - 16 April
മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാചാര ആക്രമണം
ബെംഗളൂരു: ബെംഗളൂരുവില്‍ മുസ്ലിം യുവതിക്കും ഹിന്ദു യുവാവിനും നേരെ സദാരാചാര ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഒന്നിച്ചിരിക്കുന്ന യുവതിയെയും യുവാവിനെയും അജ്ഞാതന്‍ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.…
Read More » - 16 April
പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ഏറ്റുമാനൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ്…
Read More » - 15 April
എകെജി സെന്ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണം : ദിവ്യ എസ് അയ്യരോട് യൂത്ത് കോൺഗ്രസ് നേതാവ് വിജിൽ മോഹനൻ
മാർക്സിസ്റ്റ് പാർട്ടി നേതാക്കൻമാരുടെ വിദൂഷകയായി മാറുകയാണ് ഇവർ
Read More » - 15 April
തീകൊളുത്തി ആത്മഹത്യ: കരുനാഗപ്പള്ളിയില്‍ അമ്മയ്ക്ക് പിന്നാലെ 2 പെണ്കുഞ്ഞുങ്ങളും മരിച്ചു
വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി വൈകിട്ടോടെയാണ് മരിച്ചത്.
Read More » - 15 April
- 15 April
മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു
കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » - 15 April
- 15 April
നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ കുറ്റപ്പത്രം സമർപ്പിച്ച് ഇഡി
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി. സാം പിത്രോദയുഡി പേരും കുറ്റപത്രത്തിലുണ്ട്. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ്…
Read More » - 15 April
മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം ആരംഭിച്ച് ഇഡിയും, സിബിഐയും
ബെൽജിയം: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി ഇഡിയുടേയും, സിബിഐയുടെയും…
Read More » - 15 April
മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കി, ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം; പി രാജീവ്
മുനമ്പം വിഷയത്തിൽ ബിജെപി സ്ഥിതി സങ്കീർണമാക്കുകയാണ് എന്ന് മന്ത്രി പി രാജീവ്. ഇതിലൂടെ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. മുനമ്പം പ്രശ്നം…
Read More » - 15 April
പാലക്കാട് എലപ്പുള്ളിയിൽ ഓട്ടോറിക്ഷയില്‍ കെ എസ് ആര് ടി സി ബസ് ഇടിച്ച് അപകടം : രണ്ട് പേർ മരിച്ചു
പാലക്കാട് : പാലക്കാട് എലപ്പുള്ളിയില്‍ ഓട്ടോറിക്ഷയില്‍ കെ എസ് ആര് ടി സി ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഓട്ടോറിക്ഷാ…
Read More » - 15 April
പുഴയിൽ ചാടിയ അമ്മയും മക്കളും മരിച്ചു;മരിച്ചത് അഭിഭാഷകയും മക്കളും
കോട്ടയം: ഏറ്റുമാനൂർ അയർക്കുന്നം റൂട്ടിൽ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്.…
Read More » - 15 April
കരുനാഗപ്പള്ളിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: അമ്മയ്ക്ക് പിന്നാലെ 2 പെണ്കുഞ്ഞുങ്ങളും മരിച്ചു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ രണ്ട് പെൺകുട്ടികളും മരിച്ചു. ഒന്നരയും ആറും വയസുള്ള അനാമികയും ആത്മീയയും ആണ് മരിച്ചത്. മക്കളെ…
Read More » - 15 April
ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസസൗകര്യങ്ങൾ നൽകരുത് : കർശന നിർദ്ദേശം നൽകി സൗദി ടൂറിസം മന്ത്രാലയം
റിയാദ് : ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് ഏപ്രിൽ 29 മുതൽ താമസസൗകര്യങ്ങൾ നൽകരുതെന്ന് മക്കയിലെ ഹോട്ടൽ സേവനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദി ടൂറിസം മന്ത്രാലയം നിർദ്ദേശം നൽകി.…
Read More » - 15 April
ശിവകാർത്തികേയൻ്റെ മദ്രാസി സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു : ചിത്രം ആക്ഷന്‍ പ്രാധാന്യം നൽകുന്നു
ചെന്നൈ : ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ മദ്രാസിയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെപ്റ്റംബർ 5 നാണ് ചിത്രം റിലീസ്…
Read More » - 15 April
മുനമ്പം ജനതയെ ബിജെപി വഞ്ചിച്ചെന്ന് കെ.സി.വേണുഗോപാല്‍ എംപി
കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ വെളിപ്പെടുത്തലിലൂടെ മുനമ്പം ജനതയോടുള്ള ബിജെപിയുടെ വഞ്ചന പുറത്തുവന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് വിശ്വാസികളെ…
Read More »