Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -5 December
ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: വഴിയോര വിശ്രമ കേന്ദ്രം അടഞ്ഞു
മാവൂർ: ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം പിന്നിടവെ വഴിയോര വിശ്രമ കേന്ദ്രം അടഞ്ഞു. മാവൂർ-കോഴിക്കോട് റോഡിൽ പൊൻപറക്കുന്നിനുതാഴെ പൊതുമരാമത്ത് വകുപ്പ് നൽകിയ ഭൂമിയിൽ 15 ലക്ഷം രൂപ…
Read More » - 5 December
സർവ്വ പാപങ്ങളെയും നീക്കുന്ന ഉരൽക്കുഴി സ്നാനം, ധർമശാസ്താവ് തന്റെ വിശ്വരൂപം വെളിപ്പെടുത്തിയ ഇടം !!
രമ്പരാഗത കാനനപാതയിലൂടെ വരുന്ന തീർഥാടകർ പമ്പയ്ക്ക് പകരം ഉരൽക്കുഴി തീർഥത്തിലാണ് സ്നാനം ചെയ്യാറ്
Read More » - 5 December
തലയുയർത്തി ഇന്ത്യ; ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്ടര്‍ നിർമാണശാല രാജ്യത്തിന് സ്വന്തം – ഒരു തിരിഞ്ഞുനോട്ടം
ബംഗളൂരു: കര്‍ണാടകയിലെ തുമകൂരുവില്‍ തുടങ്ങിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ (എച്ച്.എ.എല്‍) ഹെലികോപ്ടര്‍ ഫാക്ടറി ഇന്ത്യയുടെ അഭിമാന നേട്ടങ്ങളിൽ ഒന്നാണ്. രാജ്യത്തെ ഏറ്റവും ബൃഹത്തായ ഹെലികോപ്ടര്‍ നിര്മാണശാലയാണിത്. ഇന്ത്യന്‍…
Read More » - 5 December
അകാല നരയാണോ നിങ്ങളുടെ പ്രശ്നം? ഉടനടി പരിഹാരത്തിന് തേയിലപ്പൊടിയും കറ്റാർവാഴയും, ഇങ്ങനെ ഉപയോഗിക്കൂ
അകാല നരയാണോ നിങ്ങളുടെ പ്രശ്നം? ഉടനടി പരിഹാരത്തിന് തേയിലപ്പൊടിയും കറ്റാർവാഴയും, ഇങ്ങനെ ഉപയോഗിക്കൂ
Read More » - 5 December
പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
ചെങ്ങന്നൂർ: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ തലക്കടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ബുധനുർ എണ്ണക്കാട് പൈവള്ളി തോപ്പിൽ രുധിമോനെ(40)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് സ്റ്റേഷനിലെ…
Read More » - 5 December
അതിര്‍ത്തി തര്‍ക്കത്തിനിടെ അച്ഛനും മകനും വെട്ടേറ്റു: സംഭവം കോഴിക്കോട്
കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തിനിടെ അച്ഛനും മകനും വെട്ടേറ്റു. മൈക്കാട് സ്വദേശി അശോക് കുമാര്‍, മകന് ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട്…
Read More » - 5 December
ജിംനേഷ്യത്തിൽ പോയി മടങ്ങവെ സ്കൂട്ടർ മറിഞ്ഞ് കോളജ് വിദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം: സ്കൂട്ടർ റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ കോളജ് വിദ്യാർത്ഥിനി മരിച്ചു. പാങ്ങപ്പാറ മെയ്ക്കോണം ഗോപിക ഭവനിൽ ഉദയിന്റെയും നിഷയുടെയും മകളും മാർ ഇവാനിയോസ് കോളേജിലെ മൂന്നാംവർഷ ബിരുദ…
Read More » - 5 December
ഇത്തവണ ഏഷ്യൻ ഗെയിംസിൽ തലയുയർത്തി ഇന്ത്യ; ഹാങ്ഷുവിലെ ‘സ്വർണ’ വിജയികൾ ആരൊക്കെ?
ന്ത്യ മുന്നേറുകയാണ്. ലോകത്തിന് മുന്നിൽ ആരോഗ്യ/സാമ്പത്തിക/ബിസിനസ് മേഖലയിൽ അഭിമാനകരമായ വളർച്ച പ്രകടമാക്കുകയാണ് ഇന്ത്യ. അതിൽ ഒന്നാണ് സ്പോർട്സ്. കായിക മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ ഓരോ ഭാരതീയർക്കും അഭിമാനമാണ്.…
Read More » - 5 December
ഓട്ടോറിക്ഷകളിൽ കടത്താൻ ശ്രമം: 15 കിലോ കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: രണ്ട് ഓട്ടോറിക്ഷകളിലായി കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിൽ. അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ…
Read More » - 5 December
മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, യുവതിയുടെ ആദ്യ കാമുകനിൽ ഉണ്ടായ കുഞ്ഞിനെ വകവരുത്തിയത് ആസൂത്രിതം
കൊച്ചി: എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും…
Read More » - 5 December
പട്ടാപ്പകൽ യുവാവിനെ കത്രികകൊണ്ട് കുത്തി: പ്രതി പിടിയിൽ
കൊടുങ്ങലൂർ: കൊടുങ്ങല്ലൂർ വടക്കേ നടയിൽ പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ യുവാവിന് കത്രികകൊണ്ട് കുത്തേറ്റു. പൊയ്യ പൂപ്പത്തി എരിമ്മൽ വീട്ടിൽ മധുവിന്റെ മകൻ അഭയ്(21) ആണ് ആക്രമണത്തിനിരയായത്. അക്രമിയെ…
Read More » - 5 December
ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ചു: മോഷ്ടാവ് പിടിയിൽ
ഇരവിപുരം: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം വിദ്യാർത്ഥിയുടെ കഴുത്തിൽ കത്തിവച്ച് പണം അപഹരിച്ച മോഷ്ടാവ് അറസ്റ്റിൽ. നാട്ടുകാർ പിടികൂടിയാണ് മോഷ്ടാവിനെ പൊലീസിന് കൈമാറിയത്. Read Also…
Read More » - 5 December
ഇന്ത്യ – 2023; കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് ഭാരതം, 12 നേട്ടങ്ങൾ
ഇന്ത്യ മുന്നേറുകയാണ്. ലോകത്തിന് മുന്നിൽ ആരോഗ്യ/സാമ്പത്തിക/ബിസിനസ് മേഖലയിൽ അഭിമാനകരമായ വളർച്ച പ്രകടമാക്കുകയാണ് ഇന്ത്യ. അതിർത്തി ഗ്രാമങ്ങളുടെ വികസനം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ…
Read More » - 5 December
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പരാജയം, വോട്ടിങ് മെഷിനിൽ തിരിമറി നടന്നെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്
ന്യൂഡൽഹി: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ തിരിമറി സംശയിച്ച് കോൺഗ്രസ്. പോസ്റ്റൽ ബാലറ്റ് കണക്കുപ്രകാരം മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ 190 സീറ്റുകളിൽ കോൺഗ്രസിനാണ് ലീഡെന്ന് കോണ്‍ഗ്രസ്…
Read More » - 5 December
സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
കൊട്ടാരക്കര: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കോട്ടാത്തല അഭിജിത്ത് ഭവനിൽ ഷിജുമോൻ(43) ആണ് പിടിയിലായത്. കൊട്ടാരക്കര പൊലീസ് ആണ് പിടികൂടിയത്. Read Also…
Read More » - 5 December
ഫന മുതൽ കേരള സ്റ്റോറി വരെ, രാഷ്ട്രീയ കാരണങ്ങളാൽ നിരോധിച്ച 9 സിനിമകൾ
വിവാദങ്ങളും സിനിമയും സമാന്തരമായി നടക്കുന്ന ഒന്നാണ്. രാഷ്ട്രീയ സ്പർശമുള്ള സിനിമകൾ പൊതുവെ ഒരു കൂട്ടം പ്രേക്ഷകരെ ഇപ്പോഴും അസ്വസ്ഥരാക്കുന്നുണ്ട്. സുദീപ്തോ സെൻ സംവിധാനം ചെയ്ത ദി കേരള…
Read More » - 5 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പടുവയലിൽ കിഴക്കതിൽ അജ്മൽ(20) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പിടികൂടിയത്. Read Also : റെക്കോർഡ് വിലയിൽ…
Read More » - 5 December
കാമുകിയായ അശ്വിനിയുടെ കുഞ്ഞിനെ കൊന്നത് താനെന്ന് വെളിപ്പെടുത്തി ഷാനിഫ്, തർക്കം പിതൃത്വത്തെ ചൊല്ലി
കൊച്ചി: കൊച്ചിയിൽ കാമുകിയുടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് വെളിപ്പെടുത്തി കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി ഷാനിഫ്. ഇയാൾ കുറ്റം സമ്മതിച്ചെന്ന് എറണാകുളം…
Read More » - 5 December
റെക്കോർഡ് വിലയിൽ നിന്ന് താഴെക്കിറങ്ങി സ്വർണവില! ഇന്ന് ഒരു പവന് ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ, അറിയാം നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് വിലയിൽ നിന്ന് താഴെയിറങ്ങി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ…
Read More » - 5 December
‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കു പോലും എ പ്ലസ്, വാരിക്കോരിയുള്ള മാർക്ക് വിതരണത്തിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നാണ് എസ്. ഷാനവാസിന്റെ…
Read More » - 5 December
‘ഡിസംബർ ഓർക്കാൻ’ ഓഫറുമായി ഒല! ഈ മോഡലിന് കിഴിവ് നൽകുന്നത് 20,000 രൂപ വരെ
ഡിസംബർ മാസം എത്തിയതോടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഒല. ഇത്തവണ ‘ഡിസംബർ ഓർക്കാൻ’ എന്ന പേരിലാണ് പുതിയ ഓഫറിന്…
Read More » - 5 December
ഇന്ത്യക്കാർക്ക് പ്രിയം ഹൈബ്രിഡ് കാറുകളോട്, വിൽപ്പന കുതിക്കുന്നു
ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. വൈദ്യുത വാഹനങ്ങളെ മറികടന്നാണ് ഇന്ത്യയിൽ ഹൈബ്രിഡ് കാറുകളുടെ വിൽപ്പന കുതിച്ചുയരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങാനാണ്…
Read More » - 5 December
ദഹനപ്രശ്നങ്ങൾ പതിവാണോ? എങ്കിൽ നെല്ലിക്ക ഇങ്ങനെ കഴിച്ചുനോക്കൂ…
നിത്യജീവിതത്തിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം പേർ പരാതിപ്പെടുന്ന ഒന്നാണ് ദഹനപ്രശ്നങ്ങൾ. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളാണ് അധികപേരെയും അലട്ടാറ്. അനാരോഗ്യകരമായ…
Read More » - 5 December
ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാർ (35) ആണ് മരിച്ചത്. കെപി റോഡിൽ നൂറനാട്…
Read More » - 5 December
സംഗീത സംവിധായകരാകാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഗൂഗിൾ നിങ്ങളെ സഹായിക്കും, ഈ എഐ ടൂളുകളെ കുറിച്ച് അറിഞ്ഞോളൂ..
സ്വന്തമായ രീതിയിൽ പ്രത്യേക താളവും ഈണവും നൽകി പാട്ടുകൾ ചിട്ടപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ ഫീച്ചറുമായി എത്തുകയാണ് ഗൂഗിൾ. വിവിധ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് സംഗീതം ചിട്ടപ്പെടുത്താൻ സഹായിക്കുന്ന ഫീച്ചറാണ്…
Read More »