Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -13 December
പൊതുഇടങ്ങളില്‍ മാംസ വില്പനയ്ക്കും ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: മാംസ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഇടങ്ങളിലെ മാംസ വില്പനയ്ക്കാ് മധ്യപ്രദേശ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദ്ദേശം നല്കി.…
Read More » - 13 December
കോടികളുടെ ക്ലെയിം തീർപ്പാക്കി സ്റ്റാർ ഹെൽത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ
രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കോടികളുടെ ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ സെപ്റ്റംബർ…
Read More » - 13 December
ശബരിമലയില്‍ കുട്ടി കരയുന്ന ചിത്രവും വീഡിയോയും തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വീഡിയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍.…
Read More » - 13 December
അവശ്യവസ്തുക്കൾക്ക് തീവില! സാമ്പത്തിക പ്രതിസന്ധിയെ മുഖാമുഖം നേരിട്ട് അർജന്റീന
ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ അർജന്റീനയിൽ അവശ്യവസ്തുക്കൾക്ക് തീവില. സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി ഉടലെടുത്തതോടെയാണ് അവശ്യസാധനങ്ങൾക്കടക്കം വില കുതിച്ചുയർന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം,…
Read More » - 13 December
ശബരിമലയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം! 22 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ
പത്തനംതിട്ട: ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, 22 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ഭക്തജനങ്ങളുടെ…
Read More » - 13 December
പണലഭ്യത പ്രശ്നമല്ല: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
കോട്ടയം: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പണലഭ്യത പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ജില്ലയിലെ നവകേരള…
Read More » - 13 December
ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്റ്റേഷനില്‍ വന്‍തീപിടിത്തം
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് മുംബൈയില്‍ തീപിടിത്തമുണ്ടാകുന്നത്.
Read More » - 13 December
തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ഇനി ഗൂഗിളും സുരക്ഷയൊരുക്കും! പുതുതായി എത്തിയ കിടിലൻ ഫീച്ചറിനെ കുറിച്ച് അറിഞ്ഞോളൂ
വിവിധ തരം തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് രക്ഷകനാകാൻ ഇനി ഗൂഗിളും എത്തുന്നു. എസ്എംഎസ് മുഖാന്തരമുള്ള തട്ടിപ്പ് സന്ദേശങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പുതിയ ഫീച്ചറാണ് ഗൂഗിൾ രൂപം…
Read More » - 13 December
നടൻ രാഹുൽ രവിയെ കാണാനില്ല, ഫ്ലാറ്റില്‍ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ: നടനെതിരെ കേസ്
നടനും ഭാര്യ ലക്ഷ്മി എസ് നായരും തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ സജീവമായിരുന്നു
Read More » - 13 December
ഇന്ത്യയിലെ ആദ്യ ബൈ-ഫ്യുവൽ പിക്ക്അപ്പുമായി ടാറ്റാ മോട്ടോഴ്സ്, ഇനി ഒരേസമയം 2 തരത്തിലുള്ള ഇന്ധനം നിറയ്ക്കാം
ഇന്ത്യയിൽ ആദ്യമായി ബൈ-ഫ്യുവൽ പിക്ക്അപ്പ് വിപണിയിൽ അവതരിപ്പിച്ച ടാറ്റാ മോട്ടോഴ്സ്. ചരക്ക് വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ബൈ-ഫ്യുവൽ ശ്രേണിയിലും ശ്രദ്ധ പതിപ്പിക്കുന്നത്. ഇത്തവണ ഇൻട്ര വി70,…
Read More » - 13 December
ചങ്ങനാശ്ശേരിയിലെ നവകേരള സദസില്‍ പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ് വേദിയില്‍ പ്രസംഗം നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന് മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാല്‍ സംസാരിക്കാന്‍ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിര്‍ത്തി…
Read More » - 13 December
‘നടന്നത് ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം’: ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമലയിൽ പരാതികൾ ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെടൽ നടത്തിയെണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എന്നാൽ, ഇടപെടൽ കാണുന്നതിന് പകരം ശബരിമലയെ ഇല്ലാതാക്കാൾ ശ്രമിക്കുന്നുവെന്ന പ്രചാരണം…
Read More » - 13 December
വാൾട്ട് ഡിസ്നിയും റിലയൻസും ഒന്നാകുന്നു! ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കിയേക്കും
വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഉടൻ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, വയാകോം18-ന്റെ കീഴിലുള്ള ജിയോ സിനിമയുടെ നേതൃത്വത്തിൽ,…
Read More » - 13 December
ആഗോള വിപണി കലുഷിതം! ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിനമാണ് ആഭ്യന്തര സൂചികകൾ നിറം മങ്ങുന്നത്. ഇന്ത്യയിലെയും യുഎസിലെയും പണപ്പെരുപ്പ കണക്കുകളാണ് ഇന്ന്…
Read More » - 13 December
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ അറിയാമോ?
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ കിഴങ്ങുകളിലൊന്നാണ് മധുരക്കിഴങ്ങ്. ഇത് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെയില്ല. ഇത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണെന്ന് എത്രപേര്‍ക്കറിയാം.. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍…
Read More » - 13 December
പാർലമെന്റിലെ പ്രതിഷേധം: കൂടുതൽ പേർക്ക് പങ്കെന്ന് സൂചന, രണ്ടുപേരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്
ഡൽഹി: പാർലമെൻ്റ് മന്ദിരത്തിലുണ്ടായ ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. നിലവിൽ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നു എന്നും ഇതിനോടകം തന്നെ ഇതിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു…
Read More » - 13 December
2018 ഡിസംബര്‍ 25ന് ശബരിമലയിലേക്ക് പോയപ്പോഴുണ്ടായ തിരക്കിനെക്കുറിച്ച് പറഞ്ഞ് ബിന്ദു അമ്മിണി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി, അന്നത്തെ തിരക്കിനെ കുറിച്ച് പറയുകയാണ്. 2018 ഡിസംബര്‍ 25ന്…
Read More » - 13 December
വായ്നാറ്റം മാറാൻ ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 13 December
സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: ആശുപത്രിയിലെത്തിയതിന് പിന്നാലെ ഡ്രൈവർ മരിച്ചു
തൃത്താല: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്.…
Read More » - 13 December
രാത്രി മുഴുവന്‍ ഫാനിട്ടുറങ്ങുമ്പോള്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
രാത്രിയില്‍ ഫാനിടാതെ ഉറങ്ങാന്‍ സാധിക്കാത്തവരാണ് മിക്കവരും. ചിലര്‍ക്ക് ഫാനിന്റെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ സാധിക്കില്ല. എന്നാല്‍, രാത്രി മുഴുവന്‍ സമയവും ഫാന്‍ ഉപയോഗിക്കുന്നത് എത്രമാത്രം അപകടകരമാണെന്നത് അറിയാമോ?…
Read More » - 13 December
നവകേരള സദസ് നടക്കുന്ന സ്കൂളിന്റെ മതില് പൊളിച്ചത് ആര്?
ആലപ്പുഴ: നവകേരള സദസ് നടക്കുന്ന സ്കൂളിന്റെ മതില് പൊളിച്ചത് ആരെന്ന് സംബന്ധിച്ച ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് കൗണ്‍സിലറെ ചവിട്ടാന്‍ കാലോങ്ങി സിപിഎം കൗണ്‍സിലര്‍. മാവേലിക്കര നഗരസഭാ അടിയന്തര കൗണ്‍സിലിനിടെയാണ്…
Read More » - 13 December
അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ വൈറലായി: കേസെടുത്തതോടെ ഹൈസ്കൂള്‍ അധ്യാപകൻ ഒളിവിൽ
സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സ്കൂള്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്കൂള്‍ അധ്യാപകനായ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐ.ടി. ആക്ട് അടക്കം ചുമത്തി…
Read More » - 13 December
സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി
തൃശൂര്‍: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ…
Read More » - 13 December
ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീട്ടിൽ മോഷണം
വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീടിന്റെ വാതിൽ തകർത്ത് മോഷണം. സെന്ററിന് കിഴക്ക് പുതിയ വീട്ടിൽ ഷിഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.…
Read More » - 13 December
മഞ്ഞൾ അമിതമായി ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More »