Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -15 January
മുരിങ്ങ ഇല കഴിക്കുന്നവരാണോ നിങ്ങൾ, ഇക്കാര്യങ്ങൾ അറിയൂ
മുരിങ്ങയില കഴിക്കുന്നത് കരളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് അകറ്റുന്നതിനും സഹായകമാണ്
Read More » - 15 January
പിണറായി വിജയന് ‘ഹിറ്റ്ലര്‍’, അതിന് തെളിവാണ് പോലീസിന്റെ നരനായാട്ട് – കെ.സി വേണുഗോപാല്‍
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ‘ഹിറ്റ്ലറായി’ മാറിയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഇതിന് തെളിവാണ്…
Read More » - 15 January
അംബികയും കുഞ്ഞുങ്ങളും കഴിയുന്നത് വെള്ളം കയറുന്ന വീട്ടിൽ : സഹായവുമായി സുരേഷ് ഗോപി
അംബികയും കുഞ്ഞുങ്ങളും കഴിയുന്നത് വെള്ളം കയറുന്ന വീട്ടിൽ : സഹായവുമായി സുരേഷ് ഗോപി
Read More » - 15 January
തനിക്ക് മലയാളം അറിയില്ല, ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട്: നടി ലെന
ഇവിടെ ഇരിക്കുന്ന ആരും നോര്‍മല്‍ അല്ല.
Read More » - 15 January
‘ആ പച്ച കള്ളങ്ങള്‍ ഹൃദയം തകര്‍ക്കുന്നു’: വേദനയോടെ സാജിദ് യാഹിയ
സാധാരണ പ്രേക്ഷകനും ഞാനും തമ്മിലുള്ള, കൊടുക്കല്‍ വാങ്ങലുകളാണ് ഇല്ലാതെയായത്
Read More » - 15 January
ഗാസയില്‍ വെടിനിര്‍ത്തണം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കുക; ഇസ്രയേലിനോട് ആവശ്യപ്പെട്ട് ചൈന
ഗാസ: ഗാസയില്‍ യുദ്ധം തുടരുന്ന ഇസ്രയേലിനോട് സമാധാന ചർച്ചയുമായി ചൈന. ഗാസയിൽ വെടിനിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ചൈന. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം 100 ദിവസത്തില്‍ എത്തിയപ്പോഴാണ് ചൈനയുടെ…
Read More » - 15 January
മഹാരാജാസ് കോളജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം: ഒമ്പത് പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സംഘര്‍ഷം. ഏഴ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഘര്‍ഷം. കഴിഞ്ഞ…
Read More » - 15 January
‘കരുവന്നൂര്‍ ബാങ്കിൽ സി.പി.എമ്മിന് 25 രഹസ്യ അക്കൗണ്ടുകള്‍’; നടന്നത് 100 കോടിയുടെ കള്ളപ്പണ ഇടപാട് – ഇ.ഡി റിപ്പോർട്ട്
കൊച്ചി: കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ ഇടപാട് പുറത്ത്. കരുവന്നൂര്‍ ബാങ്കിൽ സി.പി.എമ്മിന് 25 രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ.ഡിയുടെ റിപ്പോർട്ട്. ഈ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം…
Read More » - 15 January
‘കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ച് തുടങ്ങിയത് അല്ല സുരേഷ് ഗോപിയുടെ മാതാവിനോടുള്ള വിശ്വാസം’
അഞ്ജു പാർവതി പ്രഭീഷ് രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നത് കൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം തുടക്കം മുതൽ ഇടത്…
Read More » - 15 January
കാമുകിക്ക് വേണ്ടി പെൺവേഷത്തിൽ പരീക്ഷാ ഹാളിൽ എത്തി പഠിപ്പിസ്റ്റ് കാമുകൻ; കയ്യോടെ പൊക്കി പൊലീസ്
‘എനിക്ക് പകരം നീ പോയി പരീക്ഷ എഴുതാമോ’യെന്ന് മടിയോടെ അടുപ്പമുള്ളവരോട് ചോദിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പക്ഷേ അത് ഒരിക്കലും സാധിക്കില്ലെന്ന് ചോദിക്കുന്നവർക്കും കേൾക്കുന്നവർക്കുമറിയാം. എന്നാലത് കാര്യമാക്കി എടുത്ത് ആൾമാറാട്ടം…
Read More » - 15 January
മാലദ്വീപിലെ ഷൂട്ടിംഗ് അവസാനിപ്പിക്കണം, താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം: ഓള് ഇന്ത്യ സിനിമ അസോസിയേഷന്റെ നിർദ്ദേശം
ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അധിക്ഷേപിച്ച സംഭവമാണ് പ്രശ്നങ്ങള്‍ക്ക് കാരണം
Read More » - 15 January
പ്രാണപ്രതിഷ്ഠാ ദിനത്തില്‍ രാമജ്യോതി മുസ്ലീങ്ങളും വീടുകളില്‍ തെളിയ്ക്കണം: വിളക്കുകള്‍ വിതരണം ചെയ്ത് മുസ്ലീം സ്ത്രീകള്‍
അയോദ്ധ്യയില്‍ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം പണിയുന്നു
Read More » - 15 January
ലോകത്തിന് വേണ്ടതെല്ലാം കേരളത്തിലുണ്ട്, കട്ടുമുടിക്കാതിരുന്നാല്‍ മതി: സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
തിരുവനന്തപുരം: കട്ടുമുടിക്കാതിരുന്നാൽ കേരളത്തിൽ വികസനം വരുമെന്ന് സന്തോഷ് ജോർജ് കുളങ്ങര. കേരളത്തിനാവശ്യം അടുത്ത 50 വര്‍ഷത്തേക്കൊരു മാസ്റ്റര്‍ പ്ലാനാണെന്നും അടിയന്തിരമായി അക്കാര്യം ചെയ്യണമെന്നും സന്തോഷ് ജോർജ് കുളങ്ങര…
Read More » - 15 January
കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ്; നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടതായി മുൻ സെക്രട്ടറിയുടെ മൊഴി
കൊച്ചി: കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ അനുവദിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടിരുന്നതായി മുൻ സെക്രട്ടറിയുടെ മൊഴി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന സമയത്ത് പി…
Read More » - 15 January
‘എത്ര എത്ര കെ.എസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു, കഷ്ടം, പരമകഷ്ടം’: ചിത്രയ്ക്കെതിരെ ഗായകൻ സൂരജ് സന്തോഷ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ ആഹ്വാനത്തിൽ വിവാദം കനക്കുന്നു. ഏറ്റവും ഒടുവിൽ ചിത്രക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ സൂരജ്…
Read More » - 15 January
‘നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല’: ചിത്രയ്ക്കെതിരെ ഇന്ദു മേനോൻ
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എഴുത്തുകാരി…
Read More » - 15 January
‘ഒരു വട്ടം ക്ഷമിച്ചുകൂടെ’; ചിത്രയ്ക്കെതിരായ വിമര്‍ശനങ്ങളില്‍ ജി വേണുഗോപാല്‍
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും പറഞ്ഞ ഗായിക കെ എസ് ചിത്രയ്ക്കെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിന്…
Read More » - 15 January
ശബരിമലയിൽ ഭക്തി സാന്ദ്ര നിമിഷം: മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ
ആറുമണിയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തി
Read More » - 15 January
ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണം: നിതീഷ് ഭരദ്വാജ്
ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണം: നിതീഷ് ഭരദ്വാജ്
Read More » - 15 January
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കാനിരിക്കെ അയോദ്ധ്യയില്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചൻ
ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ അയോദ്ധ്യയില്‍ സ്ഥലം വാങ്ങി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള ഒരു നിര്‍മ്മാണ കമ്പനിയായ ഹൗസ് ഓഫ് അഭിനന്ദൻ…
Read More » - 15 January
ശബരിമലയിൽ ദര്‍ശനം നടത്തി നടൻ ദിലീപ്
ഇന്ന് മകരജ്യോതി ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങളാണ് ശബരിമലയില്‍ ഉള്ളത് .
Read More » - 15 January
സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്: നടപടി ആവശ്യപ്പെട്ട് താരം
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്. സച്ചിൻ ടെണ്ടുൽക്കറേയും മകളെയും ചേർത്താണ് വീഡിയോ പുറത്തിറങ്ങിയത്. ഇതിനെതിരെ താരം രംഗത്ത്…
Read More » - 15 January
ബിജെപി മാതൃകയില്‍ തൃശൂരില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് മഹാ സമ്മേളനം, വരുന്നത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
തിരുവനന്തപുരം: ബിജെപി മാതൃകയില്‍ തൃശൂരില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 3ന് തൃശൂര്‍…
Read More » - 15 January
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് 22ന് ഉച്ചയ്ക്ക് 12.20ന്, രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍
അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വാരാണസിയിലെ വേദപണ്ഡിതന് ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നല്‍കും.…
Read More » - 15 January
പാകിസ്ഥാനിലെ ജനങ്ങള്‍ തീരാദുരിതത്തില്‍, 12മുട്ടയ്ക്ക് 400 രൂപയും ഒരു കിലോ കോഴിയിറച്ചിക്ക് 615 രൂപയും
ലാഹോര്‍: പാകിസ്ഥാനില്‍ അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ ജനങ്ങള്‍ തീരാദുരിതത്തിലായി. ഒരു ഡസന്‍ മുട്ടയ്ക്ക് ജനങ്ങള്‍ നല്‍കേണ്ടത് 400 പാക് രൂപയാണ്. പാക് മാദ്ധ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ…
Read More »