Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -8 January
കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലെ വോയിസ് നോട്ടുകളിലും ആ ഫീച്ചർ എത്തി! മുഴുവൻ ഉപഭോക്താക്കൾക്കും ഉടൻ ലഭ്യമാകും
ന്യൂഡൽഹി: ഉപഭോക്താക്കളുടെ ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വോയിസ് നോട്ടുകളിലും ‘വ്യൂ വൺസ്’ എത്തി. മാസങ്ങൾക്കു മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ വാട്സ്ആപ്പ് പങ്കുവെച്ചിരുന്നു. നിലവിൽ, വാട്സ്ആപ്പിന്റെ ബീറ്റാ…
Read More » - 8 January
ചെന്നെെയിൽ വീണ്ടും കനത്ത മഴ, ഗതാഗതം താറുമാറായി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തമിഴ്നാടിൻ്റ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുകൾ. ചെന്നൈയിൽ ഞായറാഴ്ച കനത്ത മഴയാണ് ചെയ്തത്. വലിയ മഴയെ തുടർന്ന് യാത്രക്കാർ കടുത്ത ഗതാഗതക്കുരുക്കിൽപ്പെട്ടിരുന്നു. കനത്ത മഴയെ…
Read More » - 8 January
മയക്കുമരുന്ന് കടത്ത്: പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന
ചണ്ഡീഗഡ്: ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ഫിറോസ് ജില്ലയിൽ നിന്നാണ് ചൈനീസ് നിർമ്മിത പാക് ഡ്രോൺ കണ്ടെടുത്തത്.…
Read More » - 8 January
ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 2 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24…
Read More » - 8 January
‘കൂടത്തായി കൊലപാതക കേസുകൾ റദ്ദാക്കണം, അത് വെറും ഭൂമിതർക്ക കേസ്’ – ജോളിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി ജോളി കഴിഞ്ഞ ഏപ്രിലില്‍ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ…
Read More » - 8 January
വാട്സ്ആപ്പിലെ ഈ ഫീച്ചർ ഇനി ഗൂഗിൾ മാപ്പിലും ലഭിക്കും! ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചർ ഇതാ എത്തി
ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. യാത്ര വേളയിൽ ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്സ്ആപ്പിലും…
Read More » - 8 January
വൻ ഭൂരിപക്ഷത്തിൽ നാലാം തവണയും ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദത്തിൽ
ധാക്ക: ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് ഹസീന. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി സ്വന്തമാക്കിയത്. തുടർച്ചയായ നാലാം തവണയാണ്…
Read More » - 8 January
ഇനി തോന്നുംപോലെ പണം ഈടാക്കില്ല! യാത്രാനിരക്കുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം, പുതിയ ഫീച്ചറുമായി ഊബർ
ഉപഭോക്താക്കളിൽ നിന്ന് നിരന്തരം ഉയരുന്ന പരാതികൾക്കെതിരെ പരിഹാര നടപടിയുമായി ഊബർ. നിരക്കുകൾ കൂടുതലാണെന്നും, ഡ്രൈവർമാർ തോന്നിയ പോലെയാണ് നിരക്കുകൾ ഈടാക്കുന്നതെന്നുമുള്ള പരാതികളാണ് ഊബറിനെതിരെ വ്യാപകമായി ഉയരാറുള്ളത്. ഇതിന്…
Read More » - 8 January
വിവാഹ വാഗ്ദാനം നൽകി നിരന്തരം ലൈംഗിക ബന്ധം, മറ്റൊരു വിവാഹത്തിനൊരുങ്ങിയ യുവാവിനെ തേടി വേദിയിൽ പോലീസുമായെത്തി കാമുകി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവിന് ബെംഗളുരുവിൽ എഞ്ചിനീയറായ യുവതി നൽകിയത് എട്ടിന്റെ പണി. പന്തീരങ്കാവ് സ്വദേശിയായ അക്ഷയ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതറിഞ്ഞ്…
Read More » - 8 January
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും! ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും
കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പോയിന്റ് നില അനുസരിച്ച്, കോഴിക്കോട് ജില്ലയാണ് മുന്നിൽ. കണ്ണൂരാണ്…
Read More » - 8 January
ഇ-സിം സേവനം നൽകുന്ന ഈ ആപ്പുകൾ ഇനി വേണ്ട! കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യാന്തര ഇ-സിം സേവനം നൽകുന്ന രണ്ട് ആപ്പുകൾക്കെതിരെ സ്വരം കടുപ്പിച്ച് കേന്ദ്രസർക്കാർ. Airalo, Holafly എന്നീ ആപ്പുകൾക്കെതിരെയാണ് കേന്ദ്രസർക്കാറിന്റെ നടപടി. ഈ ആപ്പുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്…
Read More » - 8 January
കോളജ് വിദ്യാർത്ഥികൾക്കിടയിലെ താരമായ സ്വാതികൃഷ്ണ, എംഡിഎംഎ വിറ്റിരുന്നത് യൂട്യൂബ് വ്ലോഗർ എന്ന ലേബലിൽ
കാലടി: ലഹരി കച്ചവടത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂട്യൂബ് വ്ലോഗറായ യുവതിയെ കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ. വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് ലഹരിമരുന്ന് ഉൾപ്പെടെ വിൽപ്പന നടത്തുന്നയാളാണ്…
Read More » - 8 January
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി
പത്തനംതിട്ട: ശബരിമല ദർശനത്തിന് കാത്തുനിൽക്കാതെ 35 അംഗ തീർത്ഥാടക സംഘം മടങ്ങി. ചെന്നൈയിൽ നിന്നെത്തിയ കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടക സംഘമാണ് തിരികെ നാട്ടിലേക്ക് പോയത്. 10 മണിക്കൂർ…
Read More » - 8 January
സ്കൂട്ടറിൽ കറങ്ങി മാല മോഷ്ടിക്കുന്ന യുവ ദമ്പതികൾ കൊല്ലത്ത് അറസ്റ്റിൽ
കൊല്ലം: സ്കൂട്ടറിൽ കറങ്ങി മാല മോഷ്ടിക്കുന്ന ദമ്പതികൾ പൊലീസിന്റെ പിടിയിലായി. കുപ്പണ, വയലിൽ വീട്ടിൽ ജീവൻ(20), ഭാര്യയായ തൃക്കടവൂർ വില്ലേജിൽ കുരീപ്പുഴ, ലത ഭവനിൽ അഞ്ജന(18) എന്നിവരെയാണ്…
Read More » - 8 January
ഭൂമി തരംമാറ്റൽ വേഗത്തിലാക്കും! അദാലത്ത് ഈ മാസം 15 മുതൽ, ഇത്തവണ പരിഗണിക്കുക 1,18,523 അപേക്ഷകൾ
സംസ്ഥാനത്ത് ഭൂമി തരംമാറ്റം വേഗത്തിലാക്കാനുള്ള അദാലത്ത് ഈ മാസം 15 മുതൽ ആരംഭിക്കും. 25 സെന്റ് വരെയുള്ള സൗജന്യ തരംമാറ്റ വിഭാഗത്തിൽ ഇക്കുറി 1,18,523 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.…
Read More » - 8 January
പരമശിവന് ശയനം ചെയ്യുന്ന വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ക്ഷേത്രം : ആചാര സവിശേഷതകൾ അറിയാം
തിരുപ്പതി ചെന്നൈ ഹൈവേയില്‍ തമിഴ്നാട് ആന്ധ്ര അതിര്‍ത്തിയില്‍ ഊറ്റുകോട്ട എന്ന ഗ്രാമമുണ്ട്. ഇവിടെനിന്നും മൂന്ന് കി.മീ. അകലെ ആന്ധ്രാ സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്…
Read More » - 8 January
ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്ക് എതിരെ ലോറി ഡ്രൈവര്‍മാര്‍ സമരത്തിന്
ബെംഗളൂരു: ലോറി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കര്‍ണാടകയിലെ ലോറി ഡ്രൈവര്‍മാരാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 17 മുതല്‍ സംസ്ഥാനത്തുടനീളം ഡ്രൈവര്‍മാര്‍ പണിമുടക്കുമെന്ന് ഫെഡറേഷന് ഓഫ് കര്‍ണാടക…
Read More » - 8 January
രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുമടക്കം അഞ്ചുപേര്‍ അറസ്റ്റിലായി. പ്രതികള്‍ നല്കിയ പണം വാങ്ങിയശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ…
Read More » - 8 January
ഇന്ത്യന്‍ പ്രധാനമന്ത്രിയെ അവഹേളിച്ച മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലിദ്വീപ്
മാലിദ്വീപ്: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള…
Read More » - 7 January
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ സ്വാഭാവികമായി വിഷാംശം ഇല്ലാതാക്കും
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും ദോഷകരമായ വസ്തുക്കളെയും ഇല്ലാതാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന പ്രക്രിയയാണ് ഡിടോക്സിഫിക്കേഷൻ. ഇത് കരൾ, വൃക്കകൾ, വൻകുടൽ, ശ്വാസകോശം, ചർമ്മം എന്നിവയുടെ സ്വാഭാവിക പ്രവർത്തനമാണ്.…
Read More » - 7 January
സ്വയം-ഉത്തേജനത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം: മനസിലാക്കാം
നിങ്ങളുടെ ലൈംഗികത പര്യവേക്ഷണം ചെയ്യുന്നതിനുള്ള സ്വാഭാവികവും ആരോഗ്യകരവും എളുപ്പവുമായ മാർഗ്ഗമാണ് സ്വയം-ഉത്തേജനം. കൗമാരം മുതൽ എല്ലാവരും സ്വയംഭോഗത്തിന്റെ പ്രേരണയിലൂടെ കടന്നുപോകുന്നു സ്വയംഭോഗത്തിന് അഡ്രിനാലിൻ, ഓക്സിടോസിൻ, എൻഡോർഫിൻസ്, സെറോടോണിൻ…
Read More » - 7 January
വിവാദങ്ങൾക്കിടെ മാലിദ്വീപ് യാത്രകൾ റദ്ദാക്കി ഇന്ത്യക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെ നിരവധി ഇന്ത്യക്കാർ മാലിദ്വീപ് യാത്ര റദ്ദാക്കുകയാണ്. ബീച്ച് ടൂറിസത്തിൽ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ വെല്ലുവിളികൾ…
Read More » - 7 January
‘അവള് അഭിമാനിയായ ഒരു മുസ്ളീം, ഞാന്‍ അഭിമാനിയായ ഹിന്ദു’ : ഭാര്യയെക്കുറിച്ച് നടൻ മനോജ് ബാജ്പേയി
'അവള് അഭിമാനിയായ ഒരു മുസ്ളീം, ഞാന്‍ അഭിമാനിയായ ഹിന്ദു' : ഭാര്യയെക്കുറിച്ച് നടൻ മനോജ് ബാജ്പേയി
Read More » - 7 January
കട്ടിയുള്ള താടിയും മീശയും വളരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ആഹാരങ്ങള്‍ ശീലമാക്കൂ
ഇടക്കിടയ്ക്ക് മുഖം കഴുകിയാല്‍ വരണ്ട് പോകാതെ നോക്കാം.
Read More » - 7 January
മനുഷ്യരിലെ ‘ഏറ്റവും ശക്തമായ’ ലൈംഗികാവയവം ഇതാണ്: മനസിലാക്കാം
പഠനമനുസരിച്ച്, ശരീരത്തിലെ ഏറ്റവും ശക്തമായ ലൈംഗികാവയവം തലച്ചോറാണ്. ഗവേഷകരുടെ അഭിപ്രായത്തിൽ, വൃത്തികെട്ട സംസാരം നടക്കുമ്പോൾ തലച്ചോറിന്റെ ഭാഗങ്ങൾ ഉത്തേജിപ്പിക്കപ്പെടുന്നു, ഇത് ശരിയായ അവയവങ്ങളെ സ്ട്രോക്ക് ചെയ്യുന്ന ശക്തമായ…
Read More »