Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -23 January
ചൈനയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി, 47 പേർ മണ്ണിനടിയിൽ – മരണസംഖ്യ ഉയർന്നേക്കും
ന്യൂഡൽഹി: ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രാരംഭം ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക്…
Read More » - 23 January
അയോധ്യയിലെ രാമക്ഷേത്രം ഇന്ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും
അയോധ്യ: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം ജനുവരി 23 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാം ലല്ലയുടെ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരും തീർത്ഥാടകരും ദിവസവും മഹാക്ഷേത്രം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.…
Read More » - 23 January
വിഘ്നങ്ങൾ മാറാന്‍ വിഘ്നേശ്വര പ്രീതി; ഗണപതി ഹോമം നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഹിന്ദുക്കള്‍ ഏത് കര്‍മ്മം ആചരിക്കുന്നതിന് മുമ്പും സ്മരിക്കുന്ന ദൈവരൂപമാണ് വിഘ്നേശ്വരന്. ഗണപതിയുടെ അനുഗ്രഹമില്ലാതെ ഒരു കാര്യവും നന്നായി ആരംഭിക്കാനാകില്ലെന്നാണ് പരമ്പരാഗത വിശ്വാസം. വിഘ്നേശ്വര പ്രീതിക്കുള്ള ഏറ്റവും പ്രധാന…
Read More » - 23 January
എന്‍എച്ച് 66, കേന്ദ്ര പദ്ധതിയെ സ്വന്തം പദ്ധതിയാക്കി മാറ്റി ക്രെഡിറ്റ് തട്ടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാത വികസനം ഇഴയുന്നുവെന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ നേരിട്ടെത്തി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ‘കേരളത്തിന്റെ സ്വപ്ന പദ്ധതി ആണ് എന്‍എച്ച് 66. വെന്റിലേറ്ററില്‍ കിടന്ന…
Read More » - 22 January
മഗ്നീഷ്യത്തിന്റെ ഉറവിടമായ സൂര്യകാന്തി വിത്ത്!! ഈ ഗുണങ്ങൾ അറിയൂ
മഗ്നീഷ്യത്തിന്റെ ഉറവിടമായ സൂര്യകാന്തി വിത്ത്!! ഈ ഗുണങ്ങൾ അറിയൂ
Read More » - 22 January
‘കരുവന്നൂര്‍ കേസിലെ അന്വേഷണം എന്തായി?’; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി
കൊച്ചി: കരുവന്നൂര്‍ കേസിലെ ഇ ഡി അന്വേഷണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണമെന്നും ഇ ഡി യോട് ഹൈക്കോടതി. നിക്ഷേപകനായ…
Read More » - 22 January
യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; 42 കാരൻ അറസ്റ്റിൽ
തിരുവനന്തപുരം : യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് നന്നാട്ടുകാവ് തളിയിൽ പുത്തൻ വീട്ടിൽ എസ്. പ്രദീപ് ആണ്…
Read More » - 22 January
ഒരു മനുഷ്യ ജന്മത്തില് 108 മരണങ്ങള് ഉണ്ടാകും!
ഒരു മനുഷ്യ ജന്മത്തില് 108 മരണങ്ങള് ഉണ്ടാകും എന്നാണ് വിശ്വാസം. ഇതില്‍ 107 എണ്ണം അകാല മൃത്യുകളും ഒരെണ്ണം കാല മൃത്യുവുമായിരിക്കും. ആകെ 108 എണ്ണം. കാല…
Read More » - 22 January
ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശുകളില്‍ കാവിക്കൊടി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി
ക്രൈസ്തവ ദേവാലയങ്ങളില്‍ കുരിശുകളില്‍ കാവിക്കൊടി: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ മാണി
Read More » - 22 January
ഭർത്താവിനെ അന്വേഷിച്ചെത്തിയ ഭാര്യയും മക്കളും കണ്ടത് ഫ്ലാറ്റിനകത്ത് മൃതദേഹം
കോഴിക്കോട്: താമരശ്ശേരിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പുത്തൂർ വട്ടം കിണറുള്ളതിൽ വീട്ടിൽ സൂരജാണ് മരിച്ചത്. താമരശേരി നോളേജ് സിറ്റിയിലെ സെക്യൂരിറ്റി…
Read More » - 22 January
അയോധ്യയിൽ നിന്നും തിരിച്ചെത്തിയ ശേഷം സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: അയോധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയാക്കിയ ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ തീരുമാനം അറിയിച്ചു. ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യുടെ ഭാഗമായി…
Read More » - 22 January
അയ്യപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തില്‍ നിർമാല്യ ദർശനം നടത്തി മോഹൻലാല്‍
അയ്യപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തില്‍ നിർമാല്യ ദർശനം നടത്തി മോഹൻലാല്‍
Read More » - 22 January
പ്രാണ പ്രതിഷ്ഠ: ‘സ്കൂളിന് അവധി നൽകിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണം’ – നിർദേശം നൽകി
തിരുവനന്തപുരം: രാമക്ഷേത്ര ഉദ്ഘാടന ദിനമായ ഇന്ന് കാസര്‍ഗോഡ് കുട്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നല്കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക…
Read More » - 22 January
തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കി: എഎസ്ഐയ്ക്ക് സസ്പെൻഷൻ
ജെസ് ബഹളം വെച്ചതോടെ മദ്യപിച്ചുവെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുക്കാൻ ശ്രമിച്ചു തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളമുണ്ടാക്കി: എഎസ്ഐയ്ക്ക് സസ്പെൻഷൻ
Read More » - 22 January
ക്ഷണിച്ചിട്ടും രാമക്ഷേത്ര ചടങ്ങിൽ പങ്കെടുത്തില്ല, മോഹൻലാലിന് നേരെ സൈബര്‍ ആക്രമണം: വാലിബൻ ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം
ക്ഷണിച്ചിട്ടും രാമക്ഷേത്ര ചടങ്ങിൽ പങ്കെടുത്തില്ല: മോഹൻലാലിന് നേരെ സൈബര്‍ ആക്രമണം: വാലിബൻ ബഹിഷ്കരിക്കുമെന്ന് ഒരു വിഭാഗം
Read More » - 22 January
മതം ഒരു ആശ്വാസം ആകാം, ആവേശം ആകരുതെന്ന് വിധു പ്രതാപ്
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തിൽ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവർക്കെതിരെ സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ,…
Read More » - 22 January
മാലയിട്ട് സിന്ദൂരം ചാര്ത്തിയാൽ വിവാഹമാകില്ല, അഗ്നിയെ വലംവച്ചില്ലെങ്കില്‍ ഹിന്ദു വിവാഹം സാധുവല്ല: ഹൈക്കോടതി
യുവതിയെ വിവാഹം കഴിക്കുന്നതിന്റെ ഭാഗമായി മാലയിടുകയും സിന്ദൂരം ചാര്‍ത്തുകയും ചെയ്തു
Read More » - 22 January
കൊഴുപ്പ് അപകടകാരിയോ? ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
കൊഴുപ്പിനെ പലരും പേടിയോടെയാണ് നോക്കികാണുന്നത്. ശരീരത്തിൽ കൊഴുപ്പ് കൂടുമെന്ന് പേടിച്ച് പലരും ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. കൊഴുപ്പ് ശരീരത്തിന് ദോഷം ചെയ്യുമോ? ആരോഗ്യകരവും അനാരോഗ്യകരവുമായ കൊഴുപ്പുകളെ കുറിച്ച്…
Read More » - 22 January
‘ഈ നിമിഷം വാക്കുകളില്‍ വിവരിക്കാനാവില്ല’: പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത് ഹരിഹരന്
'സബ്നേ തുംഹെന് പുകാര ശ്രീ റാം ജി' എന്ന ഭക്തിഗാനമാണ് ഹരിഹരന് ചടങ്ങിന് മുന്നോടിയായി ആലപിച്ചു.
Read More » - 22 January
രാമ ക്ഷേത്രത്തിനു മുകളില്‍ പാക് പതാക: മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ഹിന്ദുത്വ സംഘടന പ്രവർത്തകർ നല്കിയ പരാതിയിലാണ് നടപടി
Read More » - 22 January
‘ഹിന്ദി തെരിയാത്, പോടാ’; അയോധ്യ പരാമർശം എടുത്തുയർത്തിയ ബി.ജെ.പിയെ പരിഹസിച്ച് ഉദയനിധി
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച് തന്റെ പ്രതികരണം ആയുധമാക്കിയ ബി.ജെ.പിക്ക് മറുപടിയുമായി ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ‘ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു.…
Read More » - 22 January
ഏസർ എക്സ്റ്റൻസ ഇഎക്സ്215-33: ലാപ്ടോപ്പ് റിവ്യൂ
ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കൾക്കായി വിപണിയിൽ…
Read More » - 22 January
‘പ്രാണപ്രതിഷ്ഠയുടെ പുണ്യം’: വിളക്ക് തെളിയിച്ച് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ വീട്ടില്‍ വിളക്ക് തെളിയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഭാര്യ പ്രീതി നടേശനൊപ്പം പൂജ മുറിയില്‍ വിളക്ക് തെളിയിക്കുന്ന ചിത്രങ്ങളും…
Read More » - 22 January
വിഷൻ പ്രോയ്ക്ക് ഗംഭീര സ്വീകരണം! ദിവസങ്ങൾ കൊണ്ട് ഉൽപ്പന്നം സോൾഡ് ഔട്ടായതായി ആപ്പിൾ
ടെക് ലോകത്ത് ഏറെ ചർച്ച ചെയ്ത ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ വിഷൻ പ്രോയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണം. മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റായ വിഷൻ പ്രോ വിരലിലെണ്ണാവുന്ന…
Read More » - 22 January
മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകൾ ഹാക്ക് ചെയ്തു, പിന്നിൽ റഷ്യൻ ഹാക്കർമാർ
മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ ഇമെയിലുകൾ ചെയ്തു. കമ്പനിയുടെ കോപ്പറേറ്റ് നെറ്റ്വർക്കിൽ പ്രവേശിച്ച ഹാക്കർമാർ സൈബർ സെക്യൂരിറ്റി, ലീഗൽ എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ ഇമെയിൽ ഐഡികളാണ് കരസ്ഥമാക്കിയിരിക്കുന്നത്.…
Read More »