Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -19 December
പന്തളത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി: മൂന്ന് പേരും സുരക്ഷിതര്‍
പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂൾ വിദ്യാര്‍ത്ഥികളുമായ കുട്ടികളെയാണ് കാണാതായത്. ഇന്നലെയാണ് പെൺകുട്ടികളെ കാണാതായത്. ബാലാശ്രമത്തിൽ…
Read More » - 19 December
വർഷാന്ത്യത്തിൽ മികച്ച ആനുകൂല്യങ്ങളുമായി സിട്രോൺ, ഇന്ന് തന്നെ ഈ മോഡലുകൾ സ്വന്തമാക്കാം
മിക്ക ആളുകളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായ ഒരു കാർ വാങ്ങുക എന്നത്. അത്തരത്തിൽ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തുകയാണ് സിട്രോൺ. ഇത്തവണ വർഷാന്ത്യ ഓഫറുകളാണ്…
Read More » - 19 December
ഈ തണുപ്പുകാലത്ത് ആസ്ത്മാ രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, വായു മലിനീകരണം, പാരമ്പര്യം തുടങ്ങിയവയൊക്കെ…
Read More » - 19 December
ആപ്പിൾ ഉൽപ്പന്നങ്ങൾക്കെതിരെ സ്വരം കടുപ്പിച്ച് ചൈന: സർക്കാർ പിന്തുണയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം
ആപ്പിളിന്റെ ഉൽപ്പന്നങ്ങൾക്ക് പൂർണ വിലക്കേർപ്പെടുത്താനൊരുങ്ങി ചൈനീസ് ഭരണകൂടം. രാജ്യത്തുടനീളമുള്ള സർക്കാർ ഏജൻസികളും, സർക്കാറിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിലെ ജീവനക്കാർ…
Read More » - 19 December
ചൈനയിൽ വൻ ഭൂചലനം: റിക്ടർ സ്കെയിലിൽ 6.2 തീവ്രത, നൂറിലധികം പേർ മരിച്ചു
ബെയ്ജിങ്: ചൈനയെ നടുക്കി വൻ ഭൂചലനം. ഗാർസു പ്രവിശ്യയിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 111 കവിഞ്ഞു. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഏകദേശം…
Read More » - 19 December
വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം: അറിയാം ഇക്കാര്യങ്ങൾ
രാജ്യത്ത് പുതിയ കൊറോണ വൈറസ് വേരിയന്റായ JN.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പകർച്ചപ്പനി പോലുള്ള അസുഖങ്ങളും…
Read More » - 19 December
വയനാട്ടിലെ നരഭോജി കടുവ ഇനി തൃശൂര്‍ പുത്തൂരില്‍; മുഖത്തെ പരിക്കിന് ചികിത്സ നല്‍കും
വയനാട്: വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ…
Read More » - 19 December
സംസ്ഥാനത്ത് ഇന്നും മഴ തുടരും, കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്തെ ഇന്നും…
Read More » - 19 December
‘ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരില്ല, കൂടുതൽ എതിർക്കേണ്ടത് സർക്കാരിനെ’: ചെന്നിത്തല
തിരുവനന്തപുരം : ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് പിണറായി സർക്കാരെന്ന് കോൺഗ്രസ് എംഎൽഎയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക്…
Read More » - 19 December
കരളിന്റെ ആരോഗ്യത്തിനായി പതിവായി കഴിക്കാം ഈ പച്ചക്കറി…
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക്…
Read More » - 19 December
തണുത്തുവിറച്ച് ഡൽഹി: വായു ഗുണനിലവാരം ഇപ്പോഴും ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ ഡൽഹിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും താപനില കുത്തനെ താഴേക്ക്. ഭൂരിഭാഗം പ്രദേശങ്ങളും കൊടും തണുപ്പിന്റെ പിടിയിലായിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം, വരും…
Read More » - 19 December
കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി
തൃശ്ശൂർ: കരുവന്നൂരിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കാണാതായത്. തേലപ്പിള്ളി…
Read More » - 19 December
തമിഴ്നാട്ടിൽ അതിതീവ്ര മഴ തുടരുന്നു: നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലാണ് ഇന്ന് പൊതു അവധി…
Read More » - 19 December
ഓണ സദ്യക്ക് തയ്യാറാക്കാം രുചികരമായ അവിയല്‍
സദ്യകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് അവിയൽ. ഏറെ സ്വാദിഷ്ടമായ അവിയലിൽ എല്ലാ വിധ പച്ചക്കറികളും അടങ്ങിയിരിക്കുന്നു എന്നാണ് കരുതുന്നത്. ഇന്ന് നമുക്ക് നല്ല നാടൻ അവിയൽ എങ്ങനെ ഉണ്ടാക്കാം…
Read More » - 19 December
നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രസംഗിക്കവെ വേദിക്ക് അരികിലെത്തി പ്രതിഷേധം, യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്ഐക്കാർ
കൊല്ലം: നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നിടെ വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച് യുവാവ്. കനത്ത പൊലീസ് സുരക്ഷ ഭേദിച്ച് ബാരിക്കേഡ് മറികടന്നാണ് ഇയാൾ മുഖ്യമന്ത്രിയുടെ വേദിയ്ക്കരികിൽ…
Read More » - 19 December
വാട്സ്ആപ്പിൽ ഓട്ടോമാറ്റിക് ആൽബം ഫീച്ചർ എത്തുന്നു, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മാസങ്ങൾക്കു മുൻപ് വാട്സ്ആപ്പ് പുറത്തിറക്കിയ അഡ്വാൻസ്ഡ്…
Read More » - 19 December
തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രളയം: തീവണ്ടികൾ റദ്ദാക്കി
ചെന്നൈ: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള പല തീവണ്ടികളും പൂർണമായോ ഭാഗികമായോ റദ്ദാക്കി. ചില വണ്ടികൾ വഴിതിരിച്ചുവിടുകയും ചെയ്തു. ചൊവ്വാഴ്ച പുറപ്പെടേണ്ട ചെന്നൈ എഗ്മോർ…
Read More » - 19 December
ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നു! ആശങ്കയോടെ വ്യാപാരികൾ
ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ യമനിലെ ഹൂദി സായുധ വിഭാഗങ്ങളുടെ ആക്രമണം പതിവാകുന്നു. യൂറോപ്പും ഏഷ്യയുമായുള്ള ചരക്ക് വ്യാപാരം സുഗമമാക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർ ചെങ്കടൽ, സൂയസ് കനാൽ മുഖാന്തരം…
Read More » - 19 December
കേരളത്തില്‍ പിടിമുറുക്കി ജെഎന്‍-വണ്‍; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 1492 കൊവിഡ് കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകള്‍.…
Read More » - 19 December
അതിതീവ്ര മഴ, മഴക്കെടുതിയില്‍ രണ്ട് മരണം
ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. മഴക്കെടുതിയില്‍ രണ്ട് പേര് മരിച്ചു. തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ജനജീവിതം സ്തംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈന്യവും സജീവമാണ്. കനത്ത…
Read More » - 18 December
സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം: വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന കാര്യങ്ങളിൽ സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ ഏഴര വർഷത്തിൽ കേരളത്തിലുണ്ടായതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പത്തനാപുരം ജനസദസ്സിൽ…
Read More » - 18 December
മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്ക്: സർവേ
നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) നടത്തിയ സർവേയിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കുണ്ടെന്ന് കണ്ടെത്തി. 2019-2021…
Read More » - 18 December
കിടക്കയിൽ പുരുഷന്മാർ ഇത് ചെയ്യണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു: മനസിലാക്കാം
പങ്കാളിയോട് സ്ത്രീകൾ തുറന്നു പറയാത്ത പല കാര്യങ്ങളും ഉണ്ട്. താൻ പറയാതെ തന്നെ പുരുഷന്മാർ അത് ചെയ്യണമെന്നാണ് അവൾ ഇഷ്ടപ്പെടുന്നത്. ചില പുരുഷന്മാർ സെക്സിനിടെ പങ്കാളിയെ ചുംബിക്കാറില്ല.…
Read More » - 18 December
മോണയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം
1. ഇലക്കറികൾ: – ചീര, മറ്റ് ഇലക്കറികൾ എന്നിവയിൽ വിറ്റാമിൻ സി, കാൽസ്യം എന്നിവയുൾപ്പെടെ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മോണയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. 2. വിറ്റാമിൻ…
Read More » - 18 December
വായിലെ അണുക്കളെ നീക്കാന്‍ രണ്ടുമൂന്ന് മിനുട്ട് പച്ച ഉള്ളി ചവയ്ക്കു
കടുത്ത ചുമ അനുഭവിക്കുന്നവരിലെ കഫം ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിവുണ്ട്.
Read More »