Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2023 -22 December
ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കോവളത്തെത്തിച്ചു; മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യം പകർത്തി; യുവാവും പെണ്സുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: എറണാകുളം സ്വദേശിയായ യുവതിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ രണ്ടു പേര് അറസ്റ്റില്. യുവതിയെ പീഡിപ്പിച്ച യുവാവിനെയും ദൃശ്യം പകര്ത്തിയ പെൺ സുഹൃത്തിനെയും ആണ്…
Read More » - 22 December
നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരൻ ചുരുങ്ങിയ കാലയളവിൽ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്
പത്തനംതിട്ട: നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിന്റെ മേൽനോട്ടക്കാരനും പമ്പ അസിസ്റ്റന്റ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനുമായ അനൂപ് കൃഷ്ണ പോലീസ് പിടിയിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ സാമ്പത്തിക…
Read More » - 22 December
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ്…
Read More » - 22 December
ശബരിമല: തങ്ക അങ്കി രഥഘോഷയാത്ര നാളെ, വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകും
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് രാവിലെ 7:00 മണി മുതലാണ്…
Read More » - 22 December
ഭാര്യയെ സംശയം, ഒടുവില് ആ വഴക്ക് അവസാനിച്ചത് 20 കാറുകള് തല്ലിത്തകര്ത്ത്
ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്ന്ന് യുവാവ് വീടിന് സമീപം പാര്ക്ക് ചെയ്തിരുന്ന 20 കാറുകള് അടിച്ചുതകര്ത്തതായി റിപ്പോര്ട്ട്. ചെന്നൈയിലാണ് സംഭവം. ഒരു സെക്കന്ഡ് ഹാന്ഡ് കാര്…
Read More » - 22 December
സ്നേഹ യാത്രയില് രാഷ്ട്രീയമില്ല, പരസ്പരം സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാനാണ് സന്ദര്ശനം: കെ സുരേന്ദ്രന്
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആശംസകള് പങ്കുവെയ്ക്കാന് ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും എത്തുന്ന ബിജെപിയുടെ സ്നേഹയാത്രയ്ക്ക് കൊച്ചിയില് തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ. സുരേന്ദ്രന്…
Read More » - 22 December
വയറുവേദനയ്ക്ക് മന്ത്രവാദത്തിലൂടെ ചികിത്സ നല്കാമെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്കി യുവതിയെ പീഡിപ്പിച്ചു
മലപ്പുറം: മന്ത്രവാദത്തിന്റെ മറവില് യുവതിയെ പീഡിപ്പിച്ച സംഭവത്തില് വ്യാജ സിദ്ധന് അറസ്റ്റില്. മലപ്പുറം കാവനൂര് സ്വദേശി അബ്ദുറഹ്മാനെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം…
Read More » - 21 December
പാൽ തുറന്നു വയ്ക്കരുത്, കയ്യിലെ പണം നഷ്ടമാകുന്നത് നമ്മുടെ ചില ശീലങ്ങൾ കാരണം !!
വീടിനുള്ളില് സസ്യങ്ങള് വളര്ത്തുന്നത് ഐശ്വര്യദായകമാണ്
Read More » - 21 December
വിറക് അടുപ്പില് പാചകം ചെയ്യുന്നവരണോ നിങ്ങൾ? ഗുരുതര ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണം
അര്ബുദം, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
Read More » - 21 December
പ്രമേഹം നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?: വിശദമായി മനസിലാക്കാം
പ്രമേഹം ഒരു സാധാരണ ഉപാപചയ രോഗമാണ്. നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് സാധാരണയേക്കാൾ ഉയരുന്നതാണ് ഇതിന് കാരണം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാർ, പക്ഷാഘാതം തുടങ്ങിയ നിരവധി…
Read More » - 21 December
ബന്ധങ്ങൾ വിഷലിപ്തമാകുന്നത് എങ്ങനെ ഒഴിവാക്കാം: വിശദമായി മനസിലാക്കാം
വിദഗ്ധരുടെ അഭിപ്രായത്തിൽ, ബന്ധങ്ങൾ വിഷലിപ്തമാകുന്നതിന്റെ ലക്ഷണങ്ങൾ സൂക്ഷ്മമോ വളരെ വ്യക്തമോ ആകാം. പതിവ് തർക്കങ്ങൾ, ശാരീരിക അടുപ്പം നഷ്ടപ്പെടുക, മറ്റുള്ളവരിലേക്ക് ആകർഷിക്കപ്പെടുക, മാനസികാരോഗ്യം തകരാറിലാകുക എന്നിവ ബന്ധങ്ങൾ…
Read More » - 21 December
മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു; പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അമ്മ
കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ യുവതി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ…
Read More » - 21 December
19-ആം വയസില് നടന്നില്ലെങ്കില് പിന്നെ കല്യാണം 36 ലേ നടക്കൂവെന്ന് ഒരു ജോതിഷ്യത്തിലും പറയുന്നില്ല: ഹരി പത്തനാപുരം
നിനക്ക് അത് വരും, തകര്ന്ന് പോകും എന്നൊന്നും ജോതിഷ്യം നോക്കി പറയാന് പാടില്ല
Read More » - 21 December
തനിക്കെതിരായ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രി, ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുന്നു: ആരോപണവുമായി ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവർണർ ആരോപിച്ചു. തന്റെ കാർ ആക്രമിക്കാൻ…
Read More » - 21 December
കടമെടുക്കുന്നത് നാടിന്റെ വികസനത്തിന് അല്ലേ, അല്ലാതെ എൽ.ഡി.എഫിന് പുട്ടടിക്കാൻ അല്ലല്ലോ: പിണറായി വിജയൻ
തിരുവനന്തപുരം: കടമെടുക്കുന്നത് നാടിന്റെ വികസനത്തിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ഏതേലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാടിനും ഈ…
Read More » - 21 December
വഴക്കിനൊടുവില് ഭാര്യയോടുള്ള അരിശം തീര്ത്തത് പുറത്ത് പാര്ക്ക് ചെയ്തിരുന്ന 20 കാറുകള് തല്ലിത്തകര്ത്ത്
ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിനെ തുടര്ന്ന് യുവാവ് വീടിന് സമീപം പാര്ക്ക് ചെയ്തിരുന്ന 20 കാറുകള് അടിച്ചുതകര്ത്തതായി റിപ്പോര്ട്ട്. ചെന്നൈയില് ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു സെക്കൻഡ് ഹാൻഡ്…
Read More » - 21 December
ആപ്പിൾ മാക്ബുക്ക് പ്രോ എയർ എം2 അൾട്രാബുക്ക്: വിലയും സവിശേഷതയും അറിയാം
പ്രീമിയം ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നാണ് ആപ്പിൾ. അത്യാധുനിക ഫീച്ചറുകൾ ഉള്ള ലാപ്ടോപ്പുകൾ തിരയുന്നവർക്ക് ആപ്പിൾ മികച്ച ഓപ്ഷനാണ്. ഇത്തവണ വിപണി കീഴടക്കാൻ…
Read More » - 21 December
കൗരവ സഭയല്ല, ഇതു കേരളമാണ്, നിങ്ങളുടെ വീട്ടിലെ സ്ത്രീ ആയിരുന്നുവെങ്കില് ഇങ്ങനെ ചെയ്യുമോ; ശ്രീയ രമേശ്
സർക്കാരിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് നടത്തിയ സെക്രട്ടേറിയറ്റ് മാര്ച്ചില് പോലീസ് വനിത പ്രവര്ത്തകയുടെ വസ്ത്രം വലിച്ചു കീറിയിരുന്നു. ഈ സംഭവത്തില് പോലീസിനെതിരെ രൂക്ഷ വിമർശനമാണ്…
Read More » - 21 December
അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞത്: ഇനി മുതൽ അത് തന്നെയാണ് പ്രഖ്യാപിത നയമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: അടിച്ചാൽ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറഞ്ഞതെന്നും ഇനിയങ്ങോട്ട് തങ്ങളുടെ പ്രഖ്യാപിത നയമെന്നും വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പിണറായി വിജയന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്റെ മണ്ണിൽ…
Read More » - 21 December
സാംസംഗ് ഗ്യാലക്സി എസ്24 അൾട്ര ലോഞ്ച് ചെയ്യാൻ ഇനി ആഴ്ചകൾ മാത്രം! പ്രധാന സവിശേഷതകൾ ചോർന്നു
സാംസംഗ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സാംസംഗ് ഗ്യാലക്സി എസ്24 അൾട്ര ലോഞ്ച് ചെയ്യാൻ ഇനി ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പ്രധാന ഫീച്ചറുകൾ ചോർന്നു. ആകർഷകമായ ക്യാമറകളും, കരുത്തുറ്റ…
Read More » - 21 December
കിട്ടിയ ചാൻസ് മുതലെടുത്ത് സഞ്ജു സാംസണ്; കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി വിദേശമണ്ണിൽ
രാജ്യത്തിനായി കിട്ടിയ അവസരം മുതലെടുത്ത് മലയാളി താരം സഞ്ജു സാംസണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില് കന്നി സെഞ്ചറി നേട്ടം സ്വന്തമാക്കി. കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി വിദേശമണ്ണിലാണ്.…
Read More » - 21 December
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആയുസ് പ്രവചിക്കാം: കണ്ടെത്തലുമായി ശാസ്ത്രജ്ഞർ
എഐ ഉപയോഗിച്ച് ഒരാളുടെ ആയുസ് പ്രവചിക്കാനാകും എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ഗവേഷകർ. ഡെൻമാർക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ…
Read More » - 21 December
8 ജിബി റാം, 128 ജിബി സ്റ്റോറേജ്; കയ്യിലും കാശിലും ഒതുങ്ങുന്ന ബജറ്റ് സ്മാര്ട്ട്ഫോണുമായി വീണ്ടും ലാവ
ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ തങ്ങളുടെ സ്വന്തം രാജ്യത്ത് ഏറെ അഭിമാനത്തോടെ പുത്തൻ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ 5ജി ഫോണുകൾക്ക് കടുത്ത വെല്ലുവിളി…
Read More » - 21 December
എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു, ആത്മഹത്യയിലേക്ക് തള്ളിവിടരുത്: അഭിരാമി
ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്
Read More » - 21 December
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു! പുതിയ നീക്കവുമായി ഗൂഗിൾ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. എഐ ചാറ്റ്ബോട്ടായ ബാർഡിലും, സെർച്ചിലെ ജനറേറ്റീവ് എഐ ഫീച്ചറുകളിലുമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. 2024-ൽ നടക്കാനിരിക്കുന്ന…
Read More »