പാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഒരുമാസം പാൽ ഉപേക്ഷിച്ചാൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുമെന്നാണ് ഡോക്ടര്‍ ദിലീപ് ഗുഡെ പറയുന്നു. പാലുല്‍പന്നങ്ങള്‍ കുറയ്ക്കുന്നത് ശരീരത്തില്‍ പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ ഭക്ഷണത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഫലം ലഭിക്കുമെന്നാണ് ഡോക്ടറുടെ അഭിപ്രായം.
read also: സപ്ലൈകോയില്‍ സാധനങ്ങളുടെ വില ഉയരും
പാല്‍ ഉപേക്ഷിക്കുന്നത് ചിലരില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പാലിന്റെ ഉപയോഗം നിര്‍ത്തിയാല്‍ ദഹനപ്രശ്‌നങ്ങള്‍ മാറുന്നതായും വയറുപെരുക്കം, അസിഡിറ്റി, എന്നിവയും കുറയുന്നതായും പഠനങ്ങൾ പറയുന്നു.
ചര്‍മ പ്രശ്‌നങ്ങള്‍ മാറാനും നീര്‍വീക്കം കുറയാനും കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് കൂടാനും പാല്‍ ഉപേക്ഷിക്കുന്നതുകൊണ്ട് സഹായിക്കും.
Post Your Comments