Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2024 -6 January
ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകം: പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും മിന്നൽ പരിശോധന
കൊച്ചി: ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും പൊലീസിന്റെ മിന്നൽ പരിശോധന. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയിൽ 9 ഇടങ്ങളിലും…
Read More » - 6 January
കിടിലൻ ലുക്കിൽ ലെനോവോ യോഗ 9ഐ 13th ജെൻ കോർ ഐ7-1360പി: അറിയാം പ്രധാന സവിശേഷതകൾ
ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഒന്നാണ് ലാപ്ടോപ്പുകൾ. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്.…
Read More » - 6 January
വിവോ എക്സ്90 പ്രോ: റിവ്യൂ
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. സ്റ്റൈലിഷ് ലുക്കിലും അത്യാകർഷകമായ ഫീച്ചറിലുമാണ് വിവോ ഓരോ സ്മാർട്ട്ഫോണുകളും വിപണിയിൽ അവതരിപ്പിക്കാറുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച…
Read More » - 6 January
വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടും, വസ്തുതകൾ പറയേണ്ടിവരും: മുഹമ്മദ് റിയാസിന് മറുപടിയുമായി വി. മുരളീധരൻ
തിരുവനന്തപുരം: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്നും കേന്ദ്ര പദ്ധതികൾ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം…
Read More » - 6 January
ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ബജാജ് ഫിനാൻസ്
ഡിജിറ്റൽ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ബജാജ് ഫിനാൻസ് ലിമിറ്റഡ്. ഡിജിറ്റൽ നിക്ഷേപങ്ങൾക്ക് 8.85 ശതമാനം പലിശ വരെയാണ് ബജാജ് ഫിനാൻസ് നൽകുന്നത്. പലിശയ്ക്ക്…
Read More » - 6 January
ചോദ്യം ചെയ്യലിന് ഹാജരാകണം: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്. ജനുവരി 12ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ്…
Read More » - 6 January
അതിർത്തി വഴി ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം: 3.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന
അമൃതസർ: പാകിസ്ഥാനിൽ നിന്നും ഡ്രോൺ ഉപയോഗിച്ച് വീണ്ടും മയക്കുമരുന്ന് കടത്താൻ ശ്രമം. പഞ്ചാബിലെ അമൃതസറിന് സമീപമുള്ള ഡാക്ക് ഗ്രാമത്തിനു സമീപമാണ് അതിർത്തി ലംഘിച്ച് ഡ്രോൺ എത്തിയത്. തുടർന്ന്…
Read More » - 6 January
ലിപ്ലോക്ക് സീന്‍ ചെയ്യാന്‍ അല്പം ടെന്‍ഷനുണ്ടായിരുന്നു, പലരോടും ഉപദേശം തേടി: തുറന്നുപറഞ്ഞ് രമ്യ നമ്പീശന്
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്പീശന്. മലയാളത്തോടൊപ്പം അന്യഭാഷാ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ, ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍…
Read More » - 6 January
പുതുവർഷത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ പ്ലാൻ ഉണ്ടോ? കുറച്ച് ദിവസം കൂടി കാത്തിരുന്നാൽ ലഭിക്കുക ഇരട്ടി ലാഭം
പുതുവർഷത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ ഉപഭോക്തൃ താൽപര്യം തിരിച്ചറിഞ്ഞ്, അടുത്ത വ്യാപാര ഉത്സവത്തിനായുള്ള കാത്തിരിപ്പിലാണ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ. കുറച്ചുദിവസം…
Read More » - 6 January
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്: ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചു
ഡൽഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്ത്. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ പ്രവേശിച്ചു.125 ദിവസം കൊണ്ട് 15 ലക്ഷം കീലോമീറ്റർ…
Read More » - 6 January
ഉത്തരേന്ത്യയിലെ അതിശൈത്യം വില്ലനായി! ഡിസംബറിൽ മാത്രം റെയിൽവേയ്ക്ക് നഷ്ടം കോടികൾ
ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും വില്ലനായതോടെ റെയിൽവേയ്ക്ക് നഷ്ടം കോടികൾ. ട്രെയിൻ സർവീസുകൾ വൈകിയതിനെ തുടർന്ന് ഡിസംബറിൽ മാത്രം 20,000 ടിക്കറ്റുകളാണ് റദ്ദ് ചെയ്തത്. റെയിൽവേയുടെ മൊറാബാദ് ഡിവിഷൻ…
Read More » - 6 January
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാനൊരുങ്ങി ഇന്ത്യ: ജിഡിപി 7.3 ശതമാനം ഉയരും
ന്യൂഡൽഹി: 2024-ൽ ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായി മാറാനൊരുങ്ങി ഇന്ത്യ. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട ജിഡിപി വളർച്ച കണക്കുകൾ പ്രകാരം, 2023-24 കാലയളവിൽ…
Read More » - 6 January
‘നമ്മൾ ചിന്തിച്ച് തീരുന്നിടത്ത് നരേന്ദ്ര മോദി തുടങ്ങും, ലക്ഷ്യം – വികസിത ഇന്ത്യ’: ജിതിൻ കെ ജേക്കബ് എഴുതുന്നു
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ലക്ഷദ്വീപിലെ തന്റെ സ്നോർക്കെലിംഗ് അനുഭവത്തിന്റെ ചിത്രങ്ങൾ വ്യാഴാഴ്ച തന്റെ സോഷ്യൽ മീഡിയ…
Read More » - 6 January
ക്ലിക്കുകളിൽ ഇനി ഒളിച്ചുകളിയില്ല! ഓരോ നീക്കവും സൂക്ഷ്മമായി വീക്ഷിക്കും, പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഫേസ്ബുക്ക്. അതുകൊണ്ടുതന്നെ പരസ്യ വിതരണത്തിനായി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ വളരെ രീതിയിലുള്ള വിമർശനങ്ങൾ ഫേസ്ബുക്ക്…
Read More » - 6 January
‘അടുത്ത വർഷം തിരികെ എത്താം’; എട്ടാം ക്ലാസിൽ എട്ട് നിലയിൽ പൊട്ടിയ മൂവർ സംഘം നാട് വിട്ടു
‘പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, ഞാനും എന്റെ രണ്ട് കൂട്ടുകാരായ ആദിഷ് എന്ന കുഞ്ഞുവും, ആഷിന് എന്ന ആച്ചിയും കൂടി നാട് വിടുകയാണ്. ഈ ഞങ്ങളെ അന്വേഷിച്ച് ഇനി…
Read More » - 6 January
സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് ഇവിടെ എന്തുമാവാം എന്ന സ്ഥിതി: വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എമ്മുമായി ബന്ധമുള്ളവർക്ക്…
Read More » - 6 January
ഒറ്റ രാത്രികൊണ്ട് കാണാതായത് 26 പെൺകുട്ടികളെ, 6 മുതൽ 18 വരെ പ്രായം; ദുരൂഹത
ഭോപ്പാൽ: അനധികൃതമായി നടത്തിവന്നിരുന്ന അഭയകേന്ദ്രത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായി. ഗുജറാത്ത്, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് ഭോപ്പാലിൽ അനധികൃതമായി…
Read More » - 6 January
പ്രഭാത വ്യായാമങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രധാന നേട്ടങ്ങൾ ഇവയാണ്: മനസിലാക്കാം
പ്രഭാത വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ നിരവധി നല്ല ഫലങ്ങൾ ഉണ്ടാക്കും. ചില പ്രധാന നേട്ടങ്ങൾ ഇവയാണ്; 1. മെറ്റബോളിസത്തെ വർധിപ്പിക്കുന്നു: പ്രഭാത വ്യായാമം നിങ്ങളുടെ…
Read More » - 6 January
പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്ന് മറിയക്കുട്ടി
തിരുവനന്തപുരം: പിണറായിയുടേതല്ലാത്ത എല്ലാ പാർട്ടികളുടേയും പരിപാടികൾക്ക് പോകുമെന്ന് പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്ത മറിയക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന മുഖ്യമന്ത്രി…
Read More » - 6 January
ക്ഷീണം ഒഴിവാക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും ‘സുംബ’ പരിശീലിക്കാം: മനസിലാക്കാം
ഊർജ്ജസ്വലമായ നൃത്ത ചലനങ്ങളും സംഗീതവും സമന്വയിപ്പിക്കുന്ന ഒരു ജനപ്രിയ ഡാൻസ് ഫിറ്റ്നസ് പ്രോഗ്രാമാണ് സുംബ. സുംബയിൽ പങ്കെടുക്കുന്നതിന്റെ ചില ഗുണങ്ങൾ ഇവയാണ്. 1. കാർഡിയോവാസ്കുലർ ഫിറ്റ്നസ്: സുംബയിൽ…
Read More » - 6 January
16000 അടി മുകളില്‍വച്ച് വിമാനത്തിന്റെ ഡോർ പൊട്ടിത്തെറിച്ചു; മുള്‍മുനയില്‍ യാത്രക്കാര്‍, വൈറലായി വീഡിയോ
അലാസ്ക: ആകാശത്തുവെച്ച് വിമാനത്തിന്റെ ഡോർ പൊട്ടിത്തെറിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. 174 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമുള്ള അലാസ്ക എയർലൈൻസിന്റെ ഡോർ ആണ് പറക്കലിനിടെ പൊട്ടിത്തെറിച്ചത്.…
Read More » - 6 January
‘കേന്ദ്ര ഫണ്ട് ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ പണമാണത്’: മുരളീധരന് മുഹമ്മദ് റിയാസിന്റെ മറുപടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട വി മുരളീധരന്റെ പരാമർശങ്ങൾക്കാണ് മുഹമ്മദ് റിയാസ്…
Read More » - 6 January
‘ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണി’: ഗവർണറെ അധിക്ഷേപിച്ച് എം.എം മണി
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്നായിരുന്നു എം…
Read More » - 6 January
വിവിധ പദ്ധതികള്‍ക്ക് കേരളം ലക്ഷങ്ങള്‍ മുടക്കുന്നു, ഈ കണക്കുകള്‍ തന്റെ കൈവശമുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ദേശീയ പാത വികസനത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബിജെപി സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന കാര്യം അതേപടി പ്രസ്താവന ആക്കുകയല്ല…
Read More » - 6 January
ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്
ഇടുക്കി: ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എല്‍ഡിഎഫ്. ജനുവരി 9 ചൊവ്വാഴ്ചയാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More »