പാലക്കാട്: തേങ്ങ ചിരകുന്നതിനിടെ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി കഴുത്ത് മുറുകി യുവതിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം മിറ്റ്‌ന സ്വദേശി രജിത ആണ് മരിച്ചത്. ഗ്രൈൻഡറിൽ തേങ്ങ ചിരവുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Read Also: പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി: ജമ്മു കശ്മീരിലെ എയിംസ് ഉദ്ഘാടനം നാളെ
വിട്ടിൽ വച്ച് ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടയിലാണ് ഷാൾ കഴുത്തിൽ കുരുങ്ങിയതും അപകടം സംഭവിച്ചതും. അപകടം സംഭവിച്ച ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
Read Also: താനൊരു സുരേഷ് ഗോപി ഫാൻ: ഏത് പടമിറങ്ങിയാലും പ്രോത്സാഹിപ്പിക്കുമെന്ന് ടി എൻ പ്രതാപൻ എംപി
Post Your Comments