Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -14 June
സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്തുണയുമായി ബിജെപി
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് ബിജെപി തമിഴ്നാട് നേതൃത്വം. എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ബിജെപി സ്വാഗതം…
Read More » - 14 June
മരംകൊളള കേസിൽ സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ല: റവന്യൂ മന്ത്രി കെ.രാജന്
തിരുവനന്തപുരം: മരംകൊളളയില്‍ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജന്. മരംമുറി കേസിൽ റവന്യൂവകുപ്പിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം…
Read More » - 14 June
മുഖക്കുരു ഇല്ലാതാകാൻ ഫലപ്രദം ഈ വഴികൾ
ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. അതുപോലെ തന്നെ മുഖക്കുരുവിന് പ്രതിവിധികളും…
Read More » - 14 June
നാൽപത് കടന്നവർ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങൾ
നാൽപത് വയസ് കഴിഞ്ഞാൽ മിക്കവരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യക കൂടുതലാണ്. വ്യായാമമില്ലായ്മ, സമ്മർദ്ദം, ക്രമം തെറ്റിയ ഭക്ഷണരീതി, ജോലി തിരക്ക്, എന്നിവയെല്ലാം പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഇത്തരക്കാർ ഭക്ഷണ…
Read More » - 14 June
ലൈംഗികാതിക്രമ പരാതി: ആൾദൈവം ശിവ്ശങ്കർ ബാബയ്ക്കെതിരെ കേസെടുത്തു
ചെന്നൈ : ലൈംഗികാതിക്രമ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുരു ശിവ്ശങ്കർ ബാബക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ്…
Read More » - 14 June
ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികൾ: സ്വന്തം റെക്കോര്‍ഡ് വീണ്ടും തിരുത്തി യുവതി
ബെയ്ജിങ്ങ് : ലോകത്തിലെ ഏറ്റവും നീളമുള്ള കൺപീലികളുള്ള യുവതി ഒരിക്കൽക്കൂടി തന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള യൂ ജിയാൻസിയ എന്ന യുവതിയാണ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. 2016…
Read More » - 14 June
ഐ.എസിൽ ചേർന്നവർ തിരികെ വന്ന് ഇന്ത്യൻ ഏജൻസികൾക്ക് മുന്നിൽ വായ തുറന്നാൽ പലരും അകത്താകും: സന്ദീപ് വാര്യർ
കൊച്ചി : ഐ എസിൽ ചേർന്ന സ്ത്രീകൾ മടങ്ങി വന്ന് ഇന്ത്യൻ ഏജൻസികൾക്ക് മുന്നിൽ വായ തുറന്നാൽ പലരും അകത്താകുമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. യു.…
Read More » - 14 June
കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു: സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ
മുംബൈ : രാജ്യത്ത് ആദ്യമായി കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. മലാഡിലെ ബേക്കറിയില്‍ നിന്നാണ് കഞ്ചാവ് ചേർത്ത കേക്കുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ…
Read More » - 14 June
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില കൂടുന്നത് എന്തുകൊണ്ട്? രാഹുല്‍ മറുപടി പറയണമെന്ന് പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി : ഇന്ധനവില വർധനവിനെ എതിർക്കുന്ന രാഹുൽ ഗാന്ധി എന്ത് കൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില കുറക്കാൻ ആവശ്യപ്പെടുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.…
Read More » - 14 June
കണ്ണംകുണ്ട് മോഡൽ ട്രൈബൽ വില്ലേജ്: നിർമ്മാണം പൂർത്തീകരിച്ച വീടുകൾ പത്ത് ദിവസത്തിനകം കൈമാറുമെന്ന് കളക്ടർ
മലപ്പുറം: കണ്ണംകുണ്ട് മോഡൽ ട്രൈബൽ വില്ലേജ് സന്ദർശിച്ച് ജില്ലാ കളക്ടർ. നിർമാണം പൂർത്തീകരിച്ച ഒമ്പതു വീടുകൾ പത്ത് ദിവസത്തികം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് കളക്ടർ അറിയിച്ചു. 25 വീടുകളുടെ…
Read More » - 14 June
ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ജിയോ
റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. പ്രതിദിന പരിധിയില്ലാത്ത അഞ്ച് അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുകളാണ് കമ്പനി അവതരിപ്പത്. 15 ദിവസം മുതല്‍ ഒരു…
Read More » - 14 June
ഫസ്റ്റ് ബെൽ 2.0: ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി
തിരുവനന്തപുരം: ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി. കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം…
Read More » - 14 June
ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് 12 മരണം, നൂറോളം പേര്‍ക്ക് പരിക്ക് : മരണ സംഖ്യ ഉയരും
ബെയ്ജിംഗ്: ചെനയിലെ ഒരു റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ ഞാറാഴ്ച ഗ്യാസ് ലൈന്‍ പൊട്ടിത്തെറിച്ച് 12 പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹുബെ, ഷിയാന്‍ നഗരത്തിലെ…
Read More » - 14 June
കോവിഡ് പ്രതിരോധം: തീവ്രവ്യാപന മേഖലകളിൽ പരിശോധനയും പ്രതിരോധവും ശക്തമാക്കും
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും നിർദേശം നൽകി കളക്ടർ. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ…
Read More » - 14 June
കോളനികളിൽ ഓൺലൈൻ പഠനം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം: ചെമ്പങ്കണ്ടം, ഒളകര മേഖലകൾ കളക്ടർ സന്ദർശിച്ചു
തൃശൂർ: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന മേഖലകളിൽ അടിയന്തര പരിഹാരവുമായി തൃശൂർ ജില്ലാ ഭരണകൂടം. ചെമ്പങ്കണ്ടം, ഒളകര മേഖലകൾ സന്ദർശിച്ച കളക്ടർ എസ് ഷാനവാസ് നെറ്റ്വർക്ക് പ്രശ്നങ്ങൾ…
Read More » - 13 June
ആരോഗ്യ പ്രശ്നങ്ങൾ: അറുപതുകാരന്റെ തലച്ചോറിൽ നിന്നും നീക്കം ചെയ്തത് ക്രിക്കറ്റ് ബോളിന്റെ വലുപ്പത്തിലുള്ള ബ്ലാക്ക് ഫംഗസ്
പാറ്റ്ന: അറുപതുകാരന്റെ തലച്ചോറിൽ നിന്നും നീക്കം ചെയ്തത് ക്രിക്കറ്റ് ബോൾ വലിപ്പത്തിലുള്ള ബ്ലാക്ക് ഫംഗസ്. ബിഹാറിലെ പാറ്റ്നയിലാണ് സംഭവം. ജാമുയ് സ്വദേശി അനിൽ കുമാറിന്റെ തലച്ചോറിൽ നിന്നാണ്…
Read More » - 13 June
38 ഭാര്യമാര്‍, 89 മക്കള്‍; ലോകത്തെ ഏറ്റവും വലിയ ഗൃഹനാഥന് അന്തരിച്ചു
17 വയസുള്ളപ്പോളായിരുന്നു ചനയുടെ ആദ്യ വിവാഹം
Read More » - 13 June
രണ്ടാനച്ഛന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒരു വയസുകാരിയ്ക്ക് സർക്കാരിന്റെ സഹായം; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ തീരുമാനം
കണ്ണൂർ: കേളകത്ത് രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് പരിക്കേറ്റ ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ സർക്കാർ…
Read More » - 13 June
‘ഇത് നേരത്തെ നടത്തിയ പേപ്പട്ടി ഷോ’: രമ്യാ ഹരിദാസിനെതിരെ പി.ജെ ആര്‍മി
സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു വേണ്ടി പ്രചാരണം നടത്തുന്ന ഇടത് അനുകൂല സൈബര്‍ കൂട്ടായ്മയാണ് പി.ജെ ആര്‍മി.
Read More » - 13 June
ഒരാഴ്ചത്തേയ്ക്കുള്ള വാക്സിനേഷന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചെന്ന് പ്രചാരണം: പ്രതികരണവുമായി കളക്ടര്‍
കോട്ടയം: കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോട്ടയം ജില്ലാ കളക്ടര്‍. ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ ഒരാഴ്ചത്തേയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ…
Read More » - 13 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5277 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2171 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3718 വാഹനങ്ങളും പോലീസ്…
Read More » - 13 June
ഇന്ത്യ, പാകിസ്ഥാന് തുടങ്ങി ആറു രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍: തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റിന് നിറുത്തി വച്ചു
കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷമേ വിസ നല്കല് പുനഃരാരംഭിക്കൂവെന്നും റിപ്പോർട്ട്
Read More » - 13 June
ആശങ്ക ഒഴിയുന്നില്ല: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമ്പോഴും മരണനിരക്ക് ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കടന്നു. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം…
Read More » - 13 June
ബ്രാഹ്മണ്യത്തെ വിമര്‍ശിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന നടന് ചേതനെ നാടുകടത്തണം: പ്രതിഷേധം
ചേതന്റെ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നതാണെന്നാരോപിച്ച് സച്ചിദാനന്ദ മൂര്‍ത്തി പരാതി നല്കി
Read More » - 13 June
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: 70കാരനെതിരെ പരാതിയുമായി 50കാരി
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം പണം തട്ടിയതായി പരാതി. 70കാരനായ ആലങ്ങാട് കോട്ടപ്പുറം പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ പി.കെ.എം അഷ്റഫിനെതിരെ 50കാരിയാണ് പരാതി നല്‍കിയത്. 11.40…
Read More »