Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -14 June
നെതന്യാഹുവിനെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്
ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീണ്ട 12 വർഷത്തെ ഭരണത്തിന് ശേഷം ഇസ്രയേലില്‍ വിശ്വാസ വോട്ട് നേടി ഐക്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേർന്നാണ് ഐക്യ സര്‍ക്കാര്‍…
Read More » - 14 June
രാമക്ഷേത്ര നിർമാണം: ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ
ഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. സ്വകാര്യ വ്യക്തിയിൽനിന്ന് രണ്ട് വസ്തു കച്ചവടക്കാർ 2…
Read More » - 14 June
ജമ്മു കശ്മീരിൽ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം
ശ്രീനഗർ : ജമ്മുവിലെ മജീൻ ഗ്രാമത്തിൽ വെങ്കിടേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ട് തിരുമല തിരുപ്പതി ദേവസ്ഥാനം. വിനോദ സഞ്ചാര മേഖലയിലെ ഉണർവ്വ് ലക്ഷ്യമിട്ടാണ് കശ്മീരിൽ ക്ഷേത്രം നിർമ്മിക്കുന്നത്. 62.06…
Read More » - 14 June
രമ്യ ഹരിദാസിന് വിലക്ക് കല്പ്പിക്കാന് സി.പി.എം ആര്?: സംഭവത്തിൽ നടപടിയെടുക്കണമെന്ന് കെ. സുധാകരന്
പാലക്കാട് : സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എം.പിക്ക് പിന്തുണയറിയിച്ച് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന്…
Read More » - 14 June
ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്സിന് മറിച്ചു വിറ്റ ആരോഗ്യ പ്രവര്‍ത്തക അറസ്റ്റിൽ
ബെംഗളൂരു : ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഗായത്രിയാണ് അറസ്റ്റിലായത്. Read Also :…
Read More » - 14 June
വാക്ക് തർക്കം: ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തി
കൊല്ലം: വാക്ക് തർക്കത്തിന് പിന്നാലെ യുവാവിനെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ (കുക്കു–29) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഓട്ടോ തൊഴിലാളിയാണ് കൊല്ലപ്പെട്ട…
Read More » - 14 June
‘മകളെ കാണണം,വേണമെങ്കിൽ അഫ്ഗാനിസ്ഥാനിലും പോകാൻ തയ്യാർ’: ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ജയിലിലുള്ള മകളെ തിരികെ കൊണ്ടുവരാനുള്ള സഹായം…
Read More » - 14 June
ഫോൺ മാറ്റി നൽകിയില്ല : മൊബൈൽ ഷോപ്പ് ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഖണ്ട്വയിലാണ് സംഭവം. മൊബൈൽ ഫോൺ മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മൊബൈൽ ഷോപ്പ് ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. Read Also : വ്യാപാരി…
Read More » - 14 June
കോവിഡ് മൂലം ജോലി പോയവർക്ക് മുൻഗണന: ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐടി കമ്പനി
തൃശ്ശൂർ : കോവിഡ് കാലത്ത് ജോലി പോയവർക്ക് ജോലി വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐ.ടി കമ്പനി. ചാലക്കുടിയിലെ ജോബിൻ ആൻഡ് ജിസ്മി എന്ന ഐ.ടി സർവീസസ് സ്ഥാപനമാണ്…
Read More » - 14 June
പോർച്ചുഗൽ താരം ജോ കാൻസെലോയ്ക്ക് കോവിഡ്
മാഡ്രിഡ്: പോർച്ചുഗൽ മിഡ്ഫീൽഡർ ജോ കാൻസെലോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച താരം യൂറോകപ്പിൽ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹംഗറിക്കെതിരെ ചൊവ്വാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാർക്ക്…
Read More » - 14 June
‘പുരുഷാധിപത്യ സമൂഹത്തില്‍ എന്ത് ജനാധിപത്യ മൂല്യമാണ് വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്നത്’: മാലാ പാര്‍വതി
പാലക്കാട്: നെന്മാറയിൽ പത്തു വര്‍ഷമായി മുറിയില്‍ യുവതി ഒളിപ്പിച്ചു താമസിച്ചുവെന്ന വിഷയത്തില്‍ പ്രതികരിച്ച് നടി മാല പാര്‍വതി. ‘കുടുംബമാണ് ഏറ്റവും സുരക്ഷിതമെന്ന് നമ്മുടെ പൊലീസും സര്‍ക്കാരുമെല്ലാം പറയുന്നു.…
Read More » - 14 June
‘എനിക്ക് നിങ്ങളെ അറിയാം, അന്ന് സംഭവിച്ചത് ഇതല്ലേ?’ പ്രഫുൽ പട്ടേലിനെക്കുറിച്ച് ആരുമറിയാത്ത കഥയുമായി മാധ്യമപ്രവർത്തകൻ
ന്യൂഡൽഹി: മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേലിനെക്കുറിച്ച് വ്യത്യസ്ത അനുഭവവുമായി ന്യൂസ് 18 ലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബ്രജേഷ് കുമാര്‍ സിങ്. തനിക്ക് സൂര്യാഘാതം…
Read More » - 14 June
വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും
തിരുവനന്തപുരം : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് പ്രതിഷേധം ഇന്ന്. കൊച്ചിയിലും കൊല്ലത്തുമാണ് വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നത്. സമരത്തിന് പിന്തുണ അറിയിച്ച് ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ്…
Read More » - 14 June
രവി തേജയുടെ ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു: നായകൻ സൽമാൻ ഖാൻ
മുംബൈ : രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് സൂപ്പർതാരം സല്മാന് ഖാൻ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 14 June
സുശാന്ത് സിംഗ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം: ഉത്തരം കിട്ടാതെ മരണത്തിലെ ദുരൂഹതകൾ
മുംബൈ: 2020 ജൂണ്‍ 14-ന് മുംബൈയിലെ വസതിയിലാണ് സുശാന്ത് സിംഗിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്രത്തോളം ജീവിത സാഹചര്യങ്ങളും സിനിമകളുമുള്ള അയാൾ എന്തിന് ആത്മഹത്യ ചെയ്യണമെന്ന ചോദ്യങ്ങൾ…
Read More » - 14 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. Read Also : ലോക്ക് ഡൗൺ :…
Read More » - 14 June
‘ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അംബേദ്കറെയും ബി.ജെ.പി പാകിസ്ഥാന് അനുകൂലിയാക്കുമായിരുന്നു’: മെഹബൂബ മുഫ്തി
ശ്രീനഗർ: ബി.ജെ.പിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ‘ഇന്ത്യന്‍ ഭരണഘടനാശില്പി ബി ആര് അംബേദ്കര്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ബി.ജെ.പി പാകിസ്ഥാന് അനുകൂലിയാക്കുമായിരുന്നു’- മെഹബൂബ…
Read More » - 14 June
പിഞ്ചുമക്കൾ അമ്മയ്ക്ക് അന്ത്യയാത്ര ചൊല്ലിയത് ഹൃദയഭേദകമായ കാഴ്ചയായി: സങ്കടപ്പെരുമഴയിൽ അശ്വതിക്ക് വിട
നെയ്യാറ്റിൻകര : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച അവണാകുഴി താന്നിമൂട് ‘ഹരേരാമ’ ഹൗസിൽ ജിജോഷ് മിത്രയുടെ ഭാര്യ അശ്വതി വിജയന് (31) ബന്ധുക്കൾ കണ്ണീരോടെ വിട നൽകി.…
Read More » - 14 June
ലോക്ക് ഡൗൺ : മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്കുന്നതില് ഇന്ന് തീരുമാനമുണ്ടാകും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ബുധനാഴ്ചയോടെ ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ…
Read More » - 14 June
കോവിഡ് വാക്സിനേഷൻ : നാളെ മുതൽ ‘സ്പുട്നിക് വി’ കോവിഡ് വാക്സിന് ലഭ്യമാകും
ന്യൂഡൽഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ…
Read More » - 14 June
‘ബംഗ്ലാദേശ്- പാകിസ്ഥാൻ അനധികൃത കുടിയേറ്റക്കാരെ കർണാടകയിൽ നിന്ന് തിരിച്ചയക്കും’: കർശന നിലപാടുമായി യെദ്യൂരപ്പ
കർണാടക: പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരെ കർണാടകയിൽ നിന്ന് തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, ഇത്തരക്കാരെ…
Read More » - 14 June
കഴക്കൂട്ടത്തിന്റെ മുഖം മാറുന്നു : 2022ല്‍ എലിവേറ്റഡ് ഹൈവേ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കഴക്കൂട്ടത്തെ മുഖം മാറുന്നു. 2022ല്‍ എലിവേറ്റഡ് ഹൈവേ യാഥാര്‍ത്ഥ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം അറുപത്…
Read More » - 14 June
മുറിച്ചുകടത്തിയ 10 ലോഡ് തടി പിടികൂടി: തടി സൂക്ഷിച്ചത് മുതിർന്ന സി.പി.ഐ നേതാവെന്ന് വനം വകുപ്പ്
ഇടുക്കി: മരംകൊള്ള കേസിൽ നിർണായക കണ്ടെത്തലുകൾ. പട്ടയഭൂമിയിലെ മരംമുറി ഉത്തരവിന്റെ മറവിൽ വനംവകുപ്പിന്റെ പരിധിയിൽ വരുന്ന മരങ്ങൾ ഉൾപ്പെടെ വ്യാപകമായി മുറിച്ചതായി റിപ്പോർട്ടുകൾ. ഇടുക്കിയിൽ വനം വിജിലൻസിന്റെ…
Read More » - 14 June
ആര്.ടി.പി.സി.ആര് പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ കോവിഡ് രോഗികളെ കണ്ടെത്താൻ നായകൾക്ക് സാധിക്കുമെന്ന് പഠനം
അബുദാബി : കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, നായകളെ ഉപയോഗിച്ച് കോവിഡിനെ കൃത്യമായി…
Read More » - 14 June
സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്തുണയുമായി ബിജെപി
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് ബിജെപി തമിഴ്നാട് നേതൃത്വം. എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ബിജെപി സ്വാഗതം…
Read More »