Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -14 June
സി.പി.ഐ.എമ്മിന്റെ തണലിലിരുന്ന് പച്ചയായ സ്ത്രീ വിരുദ്ധത പറയുന്നു: നടന് ഇര്‍ഷാദിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം : ആലത്തൂര്‍ എം.പി രരമ്യ ഹരിദാസിനെ പരിഹസിച്ച് കമന്റിട്ട നടന് ഇര്‍ഷാദിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സി.പി.ഐ.എമ്മിന്റെ തണലിലിരുന്ന് ഇര്‍ഷാദ് പച്ചയായ സ്ത്രീ…
Read More » - 14 June
പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന പദ്ധതിയെ കുറിച്ച് കൂടുതലറിയാം
ന്യൂഡൽഹി : തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (പി.എം-എസ്.വൈ.എം) പദ്ധതി ആരംഭിച്ചത്. അസംഘടിത…
Read More » - 14 June
ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കും: എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഗോവ മാതൃകയില്‍ കശുമാങ്ങയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കുന്നത് പരിഗണനയിലാണെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. പദ്ധതി നടപ്പായാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് മികച്ച…
Read More » - 14 June
കെസിആറിന് കനത്ത തിരിച്ചടി നൽകി മുൻ തെലങ്കാന ആരോഗ്യ മന്ത്രി ഇ. രാജേന്ദർ ഉൾപ്പെടെ നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു
ഹൈദരാബാദ്: കെ ചന്ദ്രശേഖർ റാവുവിന് കനത്ത തിരിച്ചടിയായി മുതിർന്ന ടിആർഎസ് നേതാവും രാജിവെച്ച ആരോഗ്യമന്ത്രിയുമായ ഈറ്റല രാജേന്ദർ ഉൾപ്പെടെ നിരവധി നേതാക്കൾ ഇന്ന് ബിജെപിയിൽ ചേർന്നു. അദ്ദേഹം ഇതിന്റെ…
Read More » - 14 June
യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ക്ക് ഇത് അംഗീകരിക്കാനാവില്ല: ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസില്‍ സ്പീക്കര്‍
തിരുവനന്തപുരം: ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതിഷേധമറിയിച്ച് സ്പീക്കർ എം.ബി രാജേഷ്. ലക്ഷദ്വീപിലെ വിവാദ ഭരണപരിഷ്കാരങ്ങൾക്കെതിരെ നിലപാടെടുത്ത് സംസാരിക്കുന്നതിനിടെ ‘ബയോ വെപ്പൺ’ പരാമർശം നടത്തിയതിനാണ് ഐഷ…
Read More » - 14 June
ഇന്ധനവില വര്‍ധനവിനെതിരെ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധം : ആഹ്വാനവുമായി ട്രേഡ് യൂണിയന് സംയുക്ത സമിതി
തിരുവനന്തപുരം : ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കണമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി. ജൂണ്‍ 21ന് പകല്‍ 15 മിനുറ്റ് വാഹനങ്ങള്‍ എവിടെയാണോ,…
Read More » - 14 June
ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നല്കി: പിറ്റേന്ന് പത്രപ്രവര്ത്തകന് വാഹനമിടിച്ചു മരിച്ചു
ലക്നൗ: പത്രപ്രവര്ത്തകന് വാഹനമിടിച്ച് മരിച്ചതിൽ ദുരൂഹത. പ്രദേശത്തെ മദ്യ മാഫിയയ്ക്കെതിരെ വാര്‍ത്ത കൊടുത്തതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നല്‍കിയതിന്റെ പിറ്റേന്നാണ് പത്രപ്രവര്ത്തകന് മരിച്ചത്.…
Read More » - 14 June
ഡെല്‍റ്റ വകഭേദത്തിന് പിന്നാലെ ആശങ്കയായി ‘ഡെല്‍റ്റ പ്ലസ്’: കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ദർ
ഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം. ‘ഡെല്‍റ്റ പ്ലസ്’ എന്ന പേരുള്ള പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിൽ കോവിഡ് രോഗികള്‍ക്ക് നല്കുന്ന മോണോ ക്ലോണല്‍…
Read More » - 14 June
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 24 മണിക്കൂറിനിടെ 70,421 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,95,10,410…
Read More » - 14 June
വിന്‍ഡോസിന്റെ പുതിയ പതിപ്പ് ഉടനെത്തും : വിന്‍ഡോസ് 10 ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് കമ്പനിയുടെ പുതിയ ലൈഫ് സൈക്കിൾ ഫാക്ട് ഷീറ്റ് പ്രകാരം, 2025 ഒക്ടോബർ 14ന് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഹോം, പ്രോ, പ്രോ ഫോർ…
Read More » - 14 June
സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സംഭവം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. ലൂസി കളപ്പുരയെ സന്യാസി…
Read More » - 14 June
കോപ അമേരിക്കയിൽ മെസ്സിയും സംഘവും ഇന്നിറങ്ങും
സാവോപോളോ: കോപ അമേരിക്കയിൽ സൂപ്പർതാരം മെസ്സിയും സംഘവും ഇന്നിറങ്ങും. കരുത്തരായ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. ലോക കപ്പ് യോഗ്യത മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ മത്സരം…
Read More » - 14 June
അനുവദിച്ചതിന്റെ പകുതി പോലും വിനിയോഗിച്ചില്ല: ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് വേണ്ടി കേരളം പാഴാക്കിയത് 383 കോടി
കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തെ ബജറ്റുകളില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് നീക്കിവെച്ചതും വിനിയോഗിച്ചതുമായ തുക സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. വകയിരുത്തിയ 949 കോടിയില്‍ 383 കോടിയോളം…
Read More » - 14 June
കോവിഡ് കാലത്തും ഇന്ത്യൻ കാർഷിക മേഖല നേടിയത് അത്ഭുതകരമായ വളർച്ച : റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി : കോവിഡ് കാലത്തും ലോകത്തിന് മുന്നിൽ അത്ഭുതമായി വീണ്ടും ഇന്ത്യ. ഭക്ഷ്യ സ്വയംപര്യാപ്തതയിൽ ഈ കാലത്ത് ഇന്ത്യ നേടിയത് അത്ഭുതകരമായ വളർച്ചയെന്ന് റിപ്പോർട്ട്. ഉൽപ്പാദനം ഇരട്ടിയായതോടെ…
Read More » - 14 June
ഇന്ധനവില വർദ്ധനവ് ഇനി ഒരു പ്രശ്നമാകില്ല : ആശ്വാസ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ -ഡീസൽ വില ദിനം പ്രതി കൂടുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത്…
Read More » - 14 June
കോപ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം
സാവോപോളോ: മുൻ ചാമ്പ്യന്മാർക്ക് കോപ അമേരിക്കയിൽ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റൻ മാർക്വിനോസിലൂടെ (23) ബ്രസീൽ…
Read More » - 14 June
ക്യാംപെയിന് പിന്നില്‍ കേരളത്തിലെ ചിലർ: 73 വര്‍ഷമായുള്ള ദ്വീപിലെ വികസനമുരടിപ്പ് അക്കമിട്ട് നിരത്തി അഡ്മിനിസ്ട്രേറ്റര്‍
കൊച്ചി : ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാംപെയിന് നടത്തുന്നത് കേരളത്തിലെ തല്പര കക്ഷികളെന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കേന്ദ്ര ഭരണ പ്രദേശം സ്വതന്ത്രമാണ്. ദ്വീപ് വികസനത്തെ എതിര്‍ക്കുന്നവരാണ്…
Read More » - 14 June
പൂജചെയ്യുന്നത് കുലപുണ്യമെന്ന് രാഹുല്‍ ഈശ്വർ: തേങ്ങയിടാന്‍ പോകുന്നതിനേക്കാള്‍ മഹത്തരമല്ലെന്ന് ലക്ഷ്മി രാജീവ്
കൊച്ചി: പൂജചെയ്യുന്നത് കുലപുണ്യമാണെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തിന് മറുപടിയുമായി ലക്ഷ്മി രാജീവ്. ‘പൂജ ചെയ്യുന്നത് ജോലിയല്ല. തേങ്ങയിടാന്‍ പോകുന്ന മീന്‍പിടിക്കാന്‍ പോകുന്ന ജോലിപോലെയല്ല പള്ളീലച്ചന്റെയും മൗലവിയുടെയും പൂജാരിയുടെയും…
Read More » - 14 June
‘അധികാര ഭ്രാന്തുപിടിച്ച അണികള്‍’: ജനപ്രതിനിധികള്‍ക്കുപോലും സ്വാതന്ത്ര്യമില്ലാത്ത പിണറായി ഭരണമെന്ന് വികെ ശ്രീകണ്ഠന്
പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് പാലക്കാട് എം.പി വി കെ ശ്രീകണ്ഠന്. ജനപ്രതിനിധികള്‍ക്കുപോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത…
Read More » - 14 June
‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു
കൊച്ചി: റോഷൻ ബഷീർ നായകനായെത്തുന്ന ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം റോഷന് വേഷമിടുന്ന…
Read More » - 14 June
ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങി: കേരളത്തീരത്തും ശക്തമായ ജാഗ്രത തുടരുന്നു
ചെന്നൈ: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു. ആയുധങ്ങളുമായി നീങ്ങിയ ബോട്ട് കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് തന്ത്രപ്രധാന…
Read More » - 14 June
‘ഒരു നേരത്തെ ആഹാരം കൊടുക്കുന്നത് സെൽഫിയിടുന്നവർ കാണണം, ദശലക്ഷക്കണക്കിന് പേരെ നിശബ്ദമായി സഹായിക്കുന്ന മോദിയെ’
ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ പല സഹായങ്ങളെയും ചൂണ്ടിക്കാട്ടുകയാണ് ന്യൂസ് 18 ന്റെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബ്രജേഷ് കുമാർ സിംഗ്. ആരോടും സ്നേഹമില്ലാത്ത ഒരാള്‍ എന്ന…
Read More » - 14 June
ഇന്നു മുതൽ ഇളവുകളുടെ കോവിഡ് കാലം: അറിയേണ്ടതെന്തെല്ലാം
തിരുവനന്തപുരം: കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുകളില്ലാത്തതിനാൽ ലോക് ഡൗൺ തുടരാൻ തന്നെയായിരിക്കും തീരുമാനം.…
Read More » - 14 June
ചൈനക്കാരെ പിന്നിലാക്കി അംബാനിയും അദാനിയും: ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ്
ന്യൂഡൽഹി : ചൈനീസ് ശതകോടീശ്വരന്മാരെ പിന്നിലാക്കി ഇന്ത്യക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ജാക് മാ, സോങ് ഷാൻഷാൻ എന്നിവരെയാണ് ഇന്ത്യൻ ശതകോടീശ്വരന്മാർ പിന്നിലാക്കിയിരിക്കുന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്സ്…
Read More » - 14 June
നെതന്യാഹുവിനെതിരെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്
ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീണ്ട 12 വർഷത്തെ ഭരണത്തിന് ശേഷം ഇസ്രയേലില്‍ വിശ്വാസ വോട്ട് നേടി ഐക്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേർന്നാണ് ഐക്യ സര്‍ക്കാര്‍…
Read More »