Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -14 June
സംസ്ഥാനത്ത് കനത്ത കാറ്റും മഴയും : വ്യാപകമായ നാശനഷ്ടം
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുന്നു. വരും മണിക്കൂറുകളിലും അടുത്ത ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്നാണ്…
Read More » - 14 June
ഇന്ധനവില വർധന : ജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് സുധാകരൻ
തിരുവനന്തപുരം : ഇന്ധന വില വര്‍ധനവ് ജീവിത പ്രശ്നമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. പെട്രോൾ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും…
Read More » - 14 June
സഹതാരവുമായി കൂട്ടിയിടിച്ചു: ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം
കേപ്ടൗണ്‍: സഹതാരവുമായി കൂട്ടിയിടിച്ച് പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മശക്തി നഷ്ടപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തല്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫാഫ് ഡുപ്ലിസിയ്ക്കാണ് പരിക്കേറ്റതിന് പിന്നാലെ ഓര്‍മ്മപ്പിശക് സംഭവിച്ചത്.…
Read More » - 14 June
കോവിഡ് മൂന്നാം തരംഗം നേരിടാൻ ആക്ഷൻ പ്ലാൻ: പ്രതിദിന വാക്സിനേഷൻ ഉയർത്താനും തീരുമാനം
തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ ആക്ഷൻ പ്ലാൻ ആവിഷ്ക്കരിച്ച് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം തരംഗത്തെ ഫലപ്രദമായി…
Read More » - 14 June
തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത
കൊല്‍ക്കത്ത: ബി.ജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിക്ക് ഉന്നതി പദവി നല്‍കുമെന്ന് സൂചന. ദേശീയ വൈസ് പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തിന് മമത നല്‍കാനൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന…
Read More » - 14 June
കൊറോണ ബാധിച്ച് മരണപ്പെട്ടവർക്ക് അന്ത്യകർമ്മങ്ങൾ നടത്താനായി ബന്ധുക്കളായി കഴിയുന്ന നാലു സ്വയംസേവകർ
പ്രയാഗ് രാജ് : മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ നടത്തുന്നത് ഹൈന്ദവാചാരപ്രകാരം ഏറെ പ്രധാനപ്പെട്ട അനുഷ്ടാനങ്ങളിൽ ഒന്നാണ് . എന്നാൽ ലോകത്തിനെ ഭീതിയിലാഴ്ത്തി കൊറോണ മഹാമാരി വന്നതോടെ ആ പതിവുകൾ…
Read More » - 14 June
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി എല്ലാ സീറ്റുകളിലും മത്സരിക്കും: അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി : 2022- ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജിരിവാള്‍. തിരഞ്ഞെടുപ്പിൽ ആം…
Read More » - 14 June
മദ്യശാലകള്‍ തുറന്നു, എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ചില നിബന്ധനകള്‍ വെച്ച് അധികൃതര്‍
നാഗര്‍കോവില്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്നു. തമിഴ്നാട്ടിലാണ് മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നത്. എന്നാല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി അധികൃതര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മാസ്ക്…
Read More » - 14 June
ഒറ്റ രാത്രി കൊണ്ട് പാർട്ടിയിലെ ഏക എംപിയായി ചിരാഗ് പാസ്വാൻ : ബാക്കി എല്ലാവരും പാർട്ടി വിട്ടു
പാറ്റ്ന: ബീഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി പിളര്‍പ്പിലേക്ക്. പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്റെ അമ്മാവന് പശുപതി പരസാണ് നീക്കത്തിന് നേതൃത്വം നല്‍കുന്നത്. ലോക് സഭയിലെ ആറ് അംഗങ്ങളില്‍…
Read More » - 14 June
‘ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോയെന്ന് പരിശോധിക്കണം’: പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. വിഷയത്തിൽ സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം…
Read More » - 14 June
നീയൊക്കെ നോക്കിയും കണ്ടും നിന്നാൽ ഇവിടെ നിൽക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്: ഫഹദ് ഫാസിൽ
കൊച്ചി: മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് വാചാലനായി നടൻ ഫഹദ് ഫാസിൽ. ഇരുവരുടെയും ഹീറോയിക് കഥാപാത്രങ്ങൾ കണ്ട് തനിക്ക് കൊതിതീർന്നിട്ടില്ലെന്നും ഇനിയും അവർക്ക്…
Read More » - 14 June
വീണ്ടും നിർബന്ധിത മതപരിവർത്തനം : ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ഷഹാബാദ് : ഉത്തർപ്രദേശിലെ ഷഹാബാദ് ഗ്രാമത്തിലാണ് സംഭവം. ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയെ നിർബന്ധിത മതപരിവർത്തനം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ മതപരിവർത്തന നിരോധന നിയമപ്രകാരമാണ്…
Read More » - 14 June
യു.പിയിൽ പ്രായമായവരെ സഹായിക്കാൻ ‘എൽഡർലൈൻ പദ്ധതി’: പ്രശംസിച്ച് പ്രധാനമന്ത്രി
ലക്നൗ : പ്രായമായവർക്ക് പിന്തുണയും സഹായവും നൽകാൻ യോഗി സർക്കാർ ആരംഭിച്ച പ്രത്യേക പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എൽഡർലൈൻ’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലൂടെ…
Read More » - 14 June
ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് അമേരിക്കൻ പ്രസിഡന്റ് സമ്മാനമായിക്കൊടുത്ത സൈക്കിളിന്റെ വില കേട്ടാൽ ഞെട്ടും
യുഎസ്: ബോറിസ് ജോണ്സൻ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് 6000 യു എസ് ഡോളർ വിലയുള്ള ഒരു സൈക്കിൾ സമ്മാനമായി നൽകി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ. അതായത്…
Read More » - 14 June
മഠം വിടണമെന്ന എഫ്.സി.സി കത്ത് അംഗീകരിക്കില്ല: ഉത്തരവ് വ്യാജമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര
കൊച്ചി: സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ നിരസിച്ചതിനെതിരെ പ്രതികരിച്ച് ലൂസി കളപ്പുര. ‘വത്തിക്കാനിലെ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ട്. തൻ്റെ ഭാഗം വത്തിക്കാൻ കോടതി…
Read More » - 14 June
തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം
തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. രണ്ടാം തവണയാണ് പോലീസുകാർക്കിടയിൽ ഇത്തരത്തിൽ രോഗം പടർന്നുപിടിക്കുന്നത്. രണ്ട് എസ്ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂര്‍ക്കട…
Read More » - 14 June
‘ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് നടന്ന അക്രമത്തില്‍ പോലും ഒരക്ഷരം മിണ്ടിയില്ല, രാജ്യദ്രോഹക്കേസ് പ്രതിക്ക് പിന്തുണ നൽകി’
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിനടുത്ത് നടക്കുന്ന അക്രമത്തില്‍ പോലും പ്രതികരിക്കാന്‍ കൂട്ടാക്കാത്ത മന്ത്രി വി.ശിവന്‍കുട്ടി രാജ്യദ്രോഹക്കേസ് പ്രതിയായ അയിഷാ സുല്‍ത്താനയ്ക്ക് പിന്തുണ നൽകിയതിനെതിരെ കുമ്മനം രാജശേഖരന്. ഭരണഘടനാ പദവിയില്‍…
Read More » - 14 June
ശരീരഗന്ധത്തിൽ നിന്ന് കോവിഡ് തിരിച്ചറിയാം: ‘കോവിഡ് ‘ അലാറം വികസിപ്പിച്ച് യു കെ യിലെ ഗവേഷണ സംഘം
ലണ്ടൻ: കോവിഡ് 19 ന്റെ സാന്നിധ്യം തിരിച്ചറിയാൻ അലാറം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. ‘കോവിഡ് അലാറം’ എന്ന പേരിലാണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ശരീര ഗന്ധത്തിൽനിന്ന് കൊറോണ വൈറസിന്റെ…
Read More » - 14 June
ഇത്തരം സംഗീതം യുവാക്കളെ വഴിതെറ്റിക്കുന്നു: കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി
ഉത്തര കൊറിയ: ലോകപ്രസിദ്ധമായ ദക്ഷിണ കൊറിയന്‍ സംഗീത രൂപമായ കെ-പോപിനെതിരെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രംഗത്ത്. കെ-പോപ് പോലെയുള്ള സംഗീതങ്ങൾ രാജ്യത്തെ യുവാക്കളെ…
Read More » - 14 June
ആന്റണി ചേട്ടനെ വെച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നുവെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ: ഒമർ ലുലു
കൊച്ചി: മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ ഹിറോയായി തിളങ്ങിയ നടനാണ് ബാബു ആന്റണി. സംവിധായകൻ ഒമർ ലുലുവിന്റെ പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ ബാബു ആന്റണി വൻ തിരിച്ചുവരവിന്…
Read More » - 14 June
വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം : യുവാവ് വിമാനത്തിനുള്ളിൽ നിന്ന് പിടിയിൽ
ഡല്‍ഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജസന്ദേശം പോലീസിനെ അറിയിച്ച യുവാവ് പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 7: 45നാണ് വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന ഭീഷണി…
Read More » - 14 June
രാജ്യദ്രോഹ കേസ്: മുൻകൂർ ജാമ്യാപേക്ഷയുമായി ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി : ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ‘ബയോ വെപ്പൺ’ പരാമർശത്തിന്മേൽ രാജ്യദ്രോഹകുറ്റം ചുമത്തിയ ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യമാവശ്യപ്പെട്ടാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 14 June
അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ: ഹൈദരലി തങ്ങള്‍
മലപ്പുറം: നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും പ്രതികരണങ്ങളും…
Read More » - 14 June
കോവിഡ് വാക്സിന് സ്വീകരിക്കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്താൻ
ലാഹോര്‍ : കോവിഡ് വാക്സിന് സ്വീകരിക്കാത്തവരുടെ മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി പാകിസ്താൻ. തുടക്കത്തില്‍ ഇതൊരു നിര്‍ദ്ദേശം മാത്രമായിരുന്നുവെങ്കിലും ജനങ്ങള്‍ വാക്സിന് സ്വീകരിക്കുന്നതിന് മടിക്കുന്ന സാഹചര്യത്തില്‍ ഇത്…
Read More » - 14 June
‘അഴിമതിയില്ലാതെ ജനങ്ങൾക്ക് വേണ്ടി മാത്രമുള്ള ഭരണം’ മോദിഭരണത്തെ ജിജി തോംസൺ വിലയിരുത്തുമ്പോൾ
തിരുവനന്തപുരം: ഏഴുവർഷത്തെ മോദിഭരണത്തെ വിലയിരുത്തി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. കഴിഞ്ഞ ഭരണകാലങ്ങളിൽ അഴിമതി കൊണ്ട് ജനം പൊറുതി മുട്ടിയെന്നും ദിവസവും ഓരോ മന്ത്രിമാരുടെ പേരിൽ…
Read More »