Latest NewsKeralaNewsIndia

ശ്രീ​ന​ഗ​റി​ൽ ഡ്രോ​ണിന് വിലക്കേർപ്പെടുത്തി കളക്ടറുടെ ഉത്തരവ്

ഡ്രോ​ൺ കൈ​വ​ശ​മു​ള്ള​വ​ർ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കണം

ശ്രീ​ന​ഗ​ർ: ജ​മ്മുവിൽ വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ക​ള​ക്ട​ർ. ഡ്രോൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്കേർപ്പെടുത്തിയത്.

അതേസമയം ഡ്രോ​ൺ കൈ​വ​ശ​മു​ള്ള​വ​ർ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് കളക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ശ്രീ​ന​ഗ​റി​ൽ ഡ്രോ​ൺ കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്നും, ഡ്രോ​ൺ കൈവശമുള്ള ആ​ളു​ക​ൾ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ശ്രീ​ന​ഗ​ർ ക​ള​ക്ട​ർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button