Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2021 -15 July
അമേരിക്കയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
വാഷിംഗ്ടൺ: അമേരിക്കയിൽ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2020 ൽ വലിയ വർധവാണ് ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 15 July
സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ ഉപവാസത്തിനെ പരിഹസിച്ച് എം.വി.ജയരാജന്
കണ്ണൂര്‍: സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തിയ ഉപവാസ സമരത്തെ പരിഹസിച്ച് എം.വി.ജയരാജന്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നടത്തിയ ഉപവാസത്തില്‍ മാധ്യമങ്ങള്‍ കണ്ട സ്വപ്നങ്ങള്‍…
Read More » - 15 July
വനമേഖലയില്‍ ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂര്‍: മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് ഏറ്റുമുട്ടലുണ്ടായത്. Also Read: കേരളത്തിലെ മന്ത്രിമാരാണ്…
Read More » - 15 July
പുരുഷന്മാർ ഷേവ് ചെയ്യരുത്, 15 വയസുമുതൽ പെണ്മക്കളെ തീവ്രവാദികൾക്ക് വിവാഹം കഴിപ്പിക്കണം , പുതിയ ഉത്തരവുകളുമായി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാന്റെ ചില പ്രദേശങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായെന്ന വാർത്തകൾ വന്നതിനു പിന്നാലെ ഇവിടങ്ങളിൽ പുതിയ നിയമങ്ങൾ ഉത്തരവിട്ട് താലിബാൻ തീവ്രവാദികൾ. അമേരിക്കൻ സൈന്യം പൂർണ്ണമായും പിന്മാറിയതിനു പിന്നാലെയാണ്…
Read More » - 15 July
സംസ്ഥാനങ്ങള്‍ക്ക് താങ്ങായി കേന്ദ്രം, കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 75,000 കോടി : കേരളത്തിന് 4122 കോടി രൂപ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സംസ്ഥാനങ്ങള്‍ക്ക് താങ്ങായി കേന്ദ്രം. കൊവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍…
Read More » - 15 July
കിറ്റക്സുമായി ചർച്ചയ്ക്ക് തയ്യാറാണ്: വ്യവസായ സംരംഭകരുടെ ഭാഗത്ത് നിന്നും നല്ല സഹകരമാണ് ലഭിക്കുന്നതെന്ന് പി രാജീവ്
കൊച്ചി: കിറ്റക്സുമായി സംസ്ഥാന സർക്കാർ ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ച്ച ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 15 July
കോവിഡിനെതിരെ മുന്നില്‍ നിന്ന് പടനയിച്ച് കേന്ദ്രം: സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 40 കോടിയിലധികം വാക്സിന് ഡോസുകള്‍
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രതിരോധം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത വാക്സിന് ഡോസുകളുടെ എണ്ണം 40 കോടി കടന്നു. ഇതുവരെ…
Read More » - 15 July
അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലൂടെ ദരിദ്രരെ മുഖ്യധാരയിലേക്കുയര്‍ത്തും : മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
നമ്മുടെ ചുറ്റുപാടിലുള്ള ചില കുടുംബങ്ങള്‍ക്ക് ജോലി ചെയ്യാനും വരുമാനം ആര്‍ജ്ജിക്കാനും സാധിക്കാത്ത അവസ്ഥയുണ്ടാവും
Read More » - 15 July
പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും
കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയവും എ പ്ലസുകളുടേയും ആഘോഷമാണ്. എന്നാല്‍ ഇതെല്ലാം കണ്ട് പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടികളുടെ മനസിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?…
Read More » - 15 July
പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ്: സംസ്ഥാന സർക്കാരും , സിപിഎം നേതൃത്വവും ചേർന്ന് അന്വേഷണം അട്ടിമറിക്കുന്നു – ബിജെപി
തിരുവനന്തപുരം : നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും, സിപിഎം നേതൃത്വവും ശ്രമിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ…
Read More » - 15 July
ഉത്തരക്കടലാസുകള്‍ കാണാനില്ല: ഫലം അറിയാന്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് എം.ജി സര്‍വ്വകലാശാല
കോട്ടയം: എം.ജി സര്‍വ്വകലാശാലയില്‍ അധികൃതരുടെ അനാസ്ഥ. അഞ്ചാം സെമസ്റ്റര്‍ ബി.കോം. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി. തൊടുപുഴ ന്യുമാന് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഉത്തരക്കടലാസ് നഷ്ടമായതോടെ ആശങ്കയിലായിരിക്കുന്നത്. Also Read: അര്‍ജുന്റെയും…
Read More » - 15 July
സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ: വെബ്സൈറ്റ് പ്രകാശനം ചെയ്ത് മമ്മൂട്ടി
കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ ലഭ്യമാകും. കാറ്റലിസ്റ്റ് എന്റർടെയ്ൻമെന്റ് കൺസൾട്ടൻസിയുടെ catalystco.in വെബ്സൈറ്റിലൂടെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകുന്നത്.…
Read More » - 15 July
ഭൂമിയിലെ ഏറ്റവും വലിയ വേദനയോടെ അവന്റെ ബയോളജിക്കൽ ഫാദർ ഞാൻ അല്ലെന്ന്, കെട്ടിപ്പിടിച്ച് എന്റെ മോൻ അന്ന് കരഞ്ഞ ആ കരച്ചിൽ
ആര് വന്നാലും എനിക്ക് ഈ അച്ഛൻ മതി. ഈ അച്ഛനെ വിട്ട് എങ്ങും പോകില്ല എന്നും പറഞ്ഞ് അവൻ ഇന്ന് എന്നെ ആശ്വസിപ്പിക്കുന്നു.
Read More » - 15 July
അതിതീവ്ര മഴയുടെ തോത് വര്‍ദ്ധിക്കുന്നു, കേരളം സുരക്ഷിതമല്ല : പ്രളയം ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കേരളം പ്രളയത്തിന്റെ കാര്യത്തില്‍ സുരക്ഷിതമല്ലെന്ന് പഠനം. പ്രളയം ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍…
Read More » - 15 July
ഡെൽറ്റ മൂലം വരാനിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളെന്ന് ലോകാരോഗ്യ സംഘടന: നിരവധി രാജ്യങ്ങള്‍ക്ക് വാക്സിനില്ല
ജനീവ: വാക്സിന് വിതരണത്തില്‍ നിലനില്‍ക്കുന്ന വേര്‍തിരിവിലും അസമത്വത്തിലും വിമര്‍ശനവും ആശങ്കയുമായി ലോകാരോഗ്യ സംഘടന. വാക്സിന് വിതരണത്തിലെ നിലവിലെ വേര്‍തിരിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം…
Read More » - 15 July
സിക്ക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ: തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: ജില്ലയിൽ സിക്ക വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള തീവ്രയജ്ഞം ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തിരുവനന്തപുരം നഗരസഭ…
Read More » - 15 July
യുവതി ശുചിമുറിയില്‍ പ്രസവിച്ചു: സംഭവം കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍, കുഞ്ഞ് തീവ്രപരിചരണത്തില്‍
ചികിത്സ ലഭിക്കാത്തതിനാലാണ് യുവതിക്ക് ശുചിമുറിയില്‍ പ്രസവിക്കേണ്ടിവന്നതെന്നു കുടുംബം
Read More » - 15 July
ഓണ്‍ലൈന്‍ മദ്യ വിതരണം: പ്രതികരണവുമായി എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. ഓണ്‍ലൈന്‍ മദ്യവിതരണം ആലോചനയില്‍ പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യശാലകള്‍ക്ക്…
Read More » - 15 July
അര്‍ജുന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യം, കൂടുതൽ സാമ്പത്തികം നൽകിയില്ലെന്ന് ഭാര്യ, ചോദ്യം ചെയ്യല്‍ തുടരുന്നു
കൊച്ചി: അര്ജുന് ആയങ്കിക്കായി കസ്റ്റംസ് വീണ്ടും കുരുക്ക് മുറുക്കുന്നു. അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ച് നല്കിയ മൊഴിയിലാണ് കസ്റ്റംസ് വീണ്ടും എത്തി നില്‍ക്കുന്നത്. അര്ജുന് ആയങ്കിയുടെ മൊഴിയെ…
Read More » - 15 July
പതിനയ്യായിരം കടന്ന് കോവിഡ് മരണം: സംസ്ഥാനം നേരിടുന്നത് വലിയ വെല്ലുവിളി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ പതിനയ്യായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതും പ്രതിദിന രോഗികളുടെയും മരണങ്ങളുടെയും എണ്ണം ഉയരുന്നതും സർക്കാരിനും ആരോഗ്യവകുപ്പിനും കടുത്ത വെല്ലുവിളി ഉയർത്തുകയാണ്.…
Read More » - 15 July
ഈ നിയമം പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാക്ക് നൽകിയ കോൺഗ്രസ് രംഗത്ത് വരണം: പ്രമോദ് രാമൻ
സ്വാതന്ത്ര്യപ്പോരാളികളെ ജയിലിൽ അടയ്ക്കാൻ വേണ്ടി ഉണ്ടാക്കിയ ഈ നിയമം മൂലം പീഡനം അനുഭവിക്കേണ്ടി വന്നവർക്കും ഇത് പ്രത്യാശ നൽകുന്നു
Read More » - 15 July
അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയ്ക്ക് സമീപം വീണ്ടും ചൈനയുടെ പ്രകോപനം: നിരീക്ഷണം ശക്തമാക്കി സൈന്യം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈനീസ് പട്ടാളം. സിക്കിമിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന ക്യാമ്പ് നിര്‍മ്മാണം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി…
Read More » - 15 July
മതം മാറാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു: കോടതിയെ സമീപിച്ച് യുവാവ്
ചണ്ഡീഗഡ്: ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയുമായി സിഖ് യുവാവ്. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ഭാര്യക്കും കുടുംബത്തിനും കോടതി നോട്ടീസ് അയച്ചു. ജൂലായ് 20-ന് കേസ്…
Read More » - 15 July
മൂന്ന് മിനിറ്റ് നേരം യുവാവിന്റെ കൈകളില്‍ തൂങ്ങിനിന്നു: ഒന്‍പതാം നിലയില്‍ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയില്‍
ഭാര്യയെ പിടിച്ചു കയറ്റാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല
Read More » - 15 July
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,773 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂർ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂർ…
Read More »