Latest NewsNewsInternational

ചൈ​ന​യി​ല്‍ ക​ന​ത്ത മ​ഴ : രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു

ഹെ​നാ​ന്‍ : ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു . ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍കൊള്ളാന്‍ പറ്റുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. ന​ഗ​ര​ത്തി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

Read Also : പെരുന്നാൾ ഇളവുകൾ കഴിഞ്ഞു : സംസ്ഥാനം ഇന്ന് മുതൽ വീണ്ടും ലോക്ക് ഡൗണിലേക്ക് 

അതേസമയം ക​ന​ത്ത മ​ഴ​യി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടു പേ​രെ കാ​ണാ​താ​യിട്ടുണ്ട്‌. കനത്തമഴയെ തുടര്‍ന്ന് ഹെ​നാ​നി​ലെ ഷെം​ഗ്ഷൂ ന​ഗ​ര​ത്തി​ല്‍ വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണ്. ഇ​വി​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും വൈ​ദ്യു​തി മു​ട​ങ്ങു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button